Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
TIARA SS WATERTANKS
Building Supplies | Ernakulam, Kerala
TIARA STAINLESS STEEL WATERTANKS ~ LIVE UP TO YOUR CLASS "QUALITY MATTERS " #WaterTank #steelwatertanks #sswatertank #stainlesssteelwatertank #tiarasswatertank #premium #premiumproduct #waterstorage #Plumber #Plumbing #newhome #newhouse #HouseRenovation #premiumsswatertank #quality
2
0
More like this
Tiara Stainless Steel Watertanks 200+ official dealers around kerala #stainlesssteelwatertank #sswatertank #tiarasswatertank #tiara #WaterQuality #waterstorage #WaterFilter #sanitary #shop #FlooringTiles #Architect #InteriorDesigner #buildersinkerala #plumbers #HouseConstruction
ആരോഗ്യം സുരക്ഷിതമാക്കാൻ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ അണുക്കൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച TIARA Stainless Steel Water Tanks അണുക്കൾ, അഴുക്ക്, ബാക്ടീരിയ എന്നിവയെ അകറ്റി വെള്ളത്തെ ശുദ്ധമായി സംരക്ഷിക്കുന്നു. ആരോഗ്യത്തിനായി വീട്ടിൽ TIARA ശീലമാക്കൂ. #tiarasswatertank #watertanks #sstanks #stainlesssteelwatertank #tiaratanks #Buildingconstruction #WaterSafety
തെളിനീരൊഴുകും വീടകങ്ങൾ!!! ആരോഗ്യം സുരക്ഷിതമാവണമെങ്കിൽ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച TIARA STAINLESS STEEL WATER TANKS അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിച്ച് വെള്ളത്തെ അതിന്റെ പരിശുദ്ധിയോടെ സംരക്ഷിച്ച് നിങ്ങളുടെ ആരോഗ്യം സേഫാക്കും !! ചൂടിനെ പ്രതിരോധിച്ച് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന TIARA യുടെ ഉപയോഗം വീട്ടിൽ ഉറപ്പാക്കൂ. #tiarasswatertank #watertanks #steeltank #KeralaStyleHouse #sstanks #waterstorage #drinkingwater #buiders #Architect #CivilEngineer #BuildingSupplies #Buildingconstruction
ലോകോത്തര നിലവാരത്തിലും അത്യാധുനിക സാങ്കേതികവിദ്യയിലും നിർമ്മിച്ച TIARA STAINLESS STEEL WATER TANKS ഏറ്റവും ആകർഷകമായ വിലയിൽ ഇപ്പോൾ സ്വന്തമാക്കാം!! അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയൂം ചൂടിനെ പ്രതിരോധിച്ച് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുകയും ചെയ്യുന്ന TIARA വെള്ളം ശുദ്ധമായി സംഭരിച്ച് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച പരിരക്ഷയും നൽകുന്നു. ഈസി ക്ലീനിംഗ് ഫെസിലിറ്റി ലഭ്യമായ TIARA ഈ ഓണം ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യൂ. #tiaratanks #stainlesssteelwatertank #watertanks #WaterSafety #water
TIARA യിൽ ക്ലീനിങ് വളരെ ഈസിയാണ് !! നിഷ്പ്രയാസം വൃത്തിയാക്കാൻ കഴിയുന്ന തരത്തിൽ ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചവയാണ് TIARA STAINLESS STEEL WATER TANKS. അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും വെള്ളം ഏറെ ശുദ്ധമായി സംരക്ഷിക്കുകയും ചെയ്യുന്ന ടാങ്കുകൾ നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഈസി ക്ലീനിങ്, ഹീറ്റ് റിഫ്ലക്ഷൻ ഫെസിലിറ്റികൾ ലഭ്യമായ TIARA യുടെ ഉപയോഗം ഉറപ്പാക്കൂ. #tiaratanks #water #steeltank #WaterTank #keralahomeplans
Tiara ss watertanks #tiara #sswatertank #stainlesssteelwatertank #watertanks #WaterTank #FlooringTiles #Painter #Electrician #Plumber #Architect #builders #Ernakulam #KeralaStyleHouse #budget #premium #quality
അണുക്കൾ, അഴുക്ക് എന്നിവയെ അകറ്റി നിർത്തുന്ന TIARA Stainless Steel Water Tanks വെള്ളത്തിന് പരിധികളില്ലാത്ത പരിശുദ്ധി ഉറപ്പാക്കുന്നു. വീട്ടിൽ കലർപ്പില്ലാത്ത വെള്ളം ഉറപ്പാക്കാനും ആരോഗ്യം സുരക്ഷിതമാക്കാനും പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച TIARA ഉപയോഗിക്കൂ. #tiaratank #watertanks #stainlesssteelwatertank
✅ TIARA STAINLESS STEEL WATER TANKS Live Up To Your Class - വാട്ടർ ടാങ്കിലെ അവസാന വാക്ക് കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #tiaratank #sstanks #stainlesssteeltanks
കുടുംബാരോഗ്യത്തിൽ വിട്ടുവീഴ്ചകളില്ല !! കുടുംബത്തിന്റെ ആരോഗ്യം സുരക്ഷിതമാവണമെങ്കിൽ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച TIARA STAINLESS STEEL WATER TANKS അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിച്ച് വെള്ളത്തെ അതിന്റെ പരിശുദ്ധിയോടെ സംരക്ഷിച്ച് നിങ്ങളുടെ ആരോഗ്യം സേഫാക്കും !! ചൂടിനെ പ്രതിരോധിച്ച് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന TIARA യുടെ ഉപയോഗം വീട്ടിൽ ഉറപ്പാക്കൂ. #tiaratanks #stainlesssteelwatertank #steeltanks #buildersinkerala #kerala_architecture #CivilEngineer #civilcontractors #keralahomein
വാട്ടർ ടാങ്കിന്റെ ക്ലീനിങ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ഇനിയെന്നും ഈസിയായി ക്ലീൻ ചെയ്യാം !! ലോകോത്തര നിലവാരത്തിൽ സ്റ്റെയിൻലെസ്സ്റ്റീലിൽ നിർമ്മിച്ച TIARA STAINLESS STEEL WATER TANKS വളരെ എളുപ്പത്തിൽ വൃത്തിയാക്കാം. വെള്ളം ശുദ്ധമായി സംഭരിക്കുന്ന TIARA അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചൂടിനെ പ്രതിരോധിച്ച് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുകയും ചെയ്യുന്നു. വീട്ടിൽ TIARA ഉറപ്പാക്കൂ, ശുദ്ധജലം പതിവാക്കൂ. #tiaratanks #steeltanks #water #watertanks #civilconstruction #WaterSafety
ക്ലീനിങ് വളരെ എളുപ്പമാണ് !! അനായാസം വൃത്തിയാക്കാൻ കഴിയുന്ന തരത്തിൽ ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചവയാണ് TIARA Stainless Steel Water Tanks. അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും വെള്ളം പരിശുദ്ധമായി സംരക്ഷിക്കുകയും ചെയ്യുന്ന ടാങ്കുകൾ നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. വീട്ടിലേക്ക് TIARA Stainless Steel Water Tanks തന്നെ തിരഞ്ഞെടുക്കൂ. #tiaratanks #stainlesssteel #watertanks #watertankcleaning #steeltank #tiara
Tiara Live up to your class #watertanks #sanitary #Plumber #FlooringTiles #BathroomDesigns #InteriorDesigner #HouseDesigns #tiarasswatertank
വെള്ളം പരിശുദ്ധിയോടെ സംരക്ഷിക്കാനും നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാനും TIARA Stainless Steel Water Tank കളാണ് ഏറ്റവും അനുയോജ്യമായത്. ചൂടിനെ ചെറുത്ത് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന ടാങ്കുകൾ കാലങ്ങളോളം നിലനിൽക്കുകയും അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു. വീട്ടിലുള്ളവരുടെ ആരോഗ്യത്തിനായി TIARA ശീലമാക്കൂ. #tiarasswatertank #water #sstanks #KeralaStyleHouse #steeltank #keralahomedesignz #keralahomeplans #all_kerala
വെള്ളത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ അരുത്...! കുടിവെള്ളം ശുദ്ധമായി തന്നെ സൂക്ഷിക്കണം.. അതിന് TIARA Stainless Steel വാട്ടർ ടാങ്കുകൾ തന്നെ വേണം. TIARA വാട്ടർടാങ്കുകൾ അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിക്കാൻ കഴിവ് ഉള്ളവയാണ്. വെള്ളത്തിന്റെ സ്വാഭാവിക തണുപ്പിനെ നിലനിർത്താൻ ശേഷിയുള്ള രീതിയിൽ നിർമ്മിച്ച TIARA ടാങ്കുകൾ നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കൂ. #tiaratanks #stainlesssteelwatertank #watertanks #easyclean #tiara
premium quality stainless steel water tanks 9946961567
ആരോഗ്യകരമായ ജീവിതത്തിന് ശുദ്ധജലം അനിവാര്യ ഘടകമാണ്. പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച TIARA Stainless Steel Water Tanks വെള്ളം ശുദ്ധമായി സംരക്ഷിക്കുന്നതിനൊപ്പം അണുക്കൾ, അഴുക്ക്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കുന്നു. വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്താൻ കഴിവുള്ള TIARA തന്നെ വീട്ടിൽ ഉപയോഗിക്കൂ. #tiaratanks #water #all_kerala #watertanks #CivilEngineer #Architect #plumbers #ss304 #sstanks #waterstorage #WaterSafety #stainlesssteelwatertank
വെള്ളം പരിശുദ്ധിയോടെ സംരക്ഷിക്കാനും നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാനും TIARA Stainless Steel Water Tank കളാണ് ഏറ്റവും അനുയോജ്യമായത്. ചൂടിനെ ചെറുത്ത് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന ടാങ്കുകൾ കാലങ്ങളോളം നിലനിൽക്കുകയും അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു. വീട്ടിലുള്ളവരുടെ ആരോഗ്യത്തിനായി TIARA ശീലമാക്കൂ. #tiaratanks #stainlesssteelwatertank #watertanks #tiara
വെള്ളം പരിശുദ്ധിയോടെ സംരക്ഷിക്കാനും നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാനും TIARA Stainless Steel Water Tank കളാണ് ഏറ്റവും അനുയോജ്യമായത്. ചൂടിനെ ചെറുത്ത് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന ടാങ്കുകൾ കാലങ്ങളോളം നിലനിൽക്കുകയും അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു. വീട്ടിലുള്ളവരുടെ ആരോഗ്യത്തിനായി TIARA ശീലമാക്കൂ. #tiarasswatertank #steeltank #tiaratanks #stainlesssteeltanks #WaterQuality #water #watertankconstruction #watertankersupply #BuildingSupplies #MrHomeKerala
കുടുംബത്തിൻ്റെ ആരോഗ്യം സുരക്ഷിതമാകണമെങ്കിൽ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. ലോകോത്തര നിലവാരത്തിലുള്ള TIARA Stainless Steel Water Tanks അണുക്കൾ, അഴുക്ക്, ബാക്ടീരിയ എന്നിവയെ പ്രതിരോധിച്ച് വെള്ളം പരിശുദ്ധമായി സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മിച്ചവയാണ്. വെള്ളത്തിൻ്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുകയും കാലങ്ങളോളം ഈട് നിൽക്കുകയും ചെയ്യുന്ന TIARA തന്നെ വീട്ടിലേക്കായി തിരഞ്ഞെടുക്കൂ. #tiaratanks #stainlesssteeltanks #watertanks #water
Choose Hydropure's stainless steel water tanks for a ✔sustainable, ✔safe, and ✔healthy water storage solution.✌ Contact us today to learn more about our products and how we can help you make a positive impact on your health and the environment! 🌏 . . . . . . . #savewater #acceleratingchange #stainlesssteelwatertank #cleanwater #cleanwatermatters #safewater #home #DrinkPure #WaterTank
Kolo
Kerala
Building Supplies
TIARA SS WATERTANKS
1628734982
Join the Community to
start finding Ideas &
Professionals