Kolo - Home Design & Consruction App
interius interior design solution

interius interior design solution

Building Supplies | Palakkad, Kerala

likes
3
comments
0

More like this

എങ്ങെനെയുണ്ട്..

3.2സെന്റിൽ 👍❤️
എറണാംകുളത്തു താമസിക്കുന്നവർക്കും,, ഇനി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ഡീൽ തന്നെയാണ്.

 ഇത് മഞ്ഞുമ്മൽ(manjummal) ആണ് ഈ പ്രൊജക്റ്റ്‌ നടന്നു കൊണ്ടിരിക്കുന്നത്.
എടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ മാത്രേ ഓള്ളൂ അവിടേക്ക്.
സിറ്റി യിൽ ആണോ എന്ന് ചോതിച്ചാൽ സിറ്റിയിലും, എന്നാൽ അല്പം തിരക്കും കുറഞ്ഞു സ്വസ്ത്ഥത കൂടി ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയ്സ് കൂടി ആണിത്..

commercial നോക്കുന്നവർക്കും residential നോക്കുന്നവർക്കും ഒരു പോലെ ആകർഷനീയമാണ് ഈ 3bhk ഹോം ❤.

3.2 സെന്റിൽ 1550 square ഫീറ്റിൽ semi furnished അയാണ് നിർമാണം നടക്കുന്നത്   
2 കാർ പാർക്കിംഗ് സൗകര്യവും, ഉണ്ട് മെയിൻ റോഡിൽ നിന്ന് 60 മീറ്റർ മാത്രമേ വീട്ടിലേകൊള്ളു...


നിങ്ങൾക്ക് ഈ വീടിനെ കുറിച്ച് എന്ത് അറിയണമെങ്കിലും ഒന്ന് വിളിച്ചാൽ മതി..
(അറിയാൻ പ്രതേകിച്ചു ഒന്നുമില്ല കമന്റിൽ ചോദിക്കാം..😄🙏)

#budget-home  #HomeDecor #newhomestyles #newhouseconstruction #newhouse #homeinteriors
എങ്ങെനെയുണ്ട്.. 3.2സെന്റിൽ 👍❤️ എറണാംകുളത്തു താമസിക്കുന്നവർക്കും,, ഇനി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ഡീൽ തന്നെയാണ്. ഇത് മഞ്ഞുമ്മൽ(manjummal) ആണ് ഈ പ്രൊജക്റ്റ്‌ നടന്നു കൊണ്ടിരിക്കുന്നത്. എടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ മാത്രേ ഓള്ളൂ അവിടേക്ക്. സിറ്റി യിൽ ആണോ എന്ന് ചോതിച്ചാൽ സിറ്റിയിലും, എന്നാൽ അല്പം തിരക്കും കുറഞ്ഞു സ്വസ്ത്ഥത കൂടി ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയ്സ് കൂടി ആണിത്.. commercial നോക്കുന്നവർക്കും residential നോക്കുന്നവർക്കും ഒരു പോലെ ആകർഷനീയമാണ് ഈ 3bhk ഹോം ❤. 3.2 സെന്റിൽ 1550 square ഫീറ്റിൽ semi furnished അയാണ് നിർമാണം നടക്കുന്നത് 2 കാർ പാർക്കിംഗ് സൗകര്യവും, ഉണ്ട് മെയിൻ റോഡിൽ നിന്ന് 60 മീറ്റർ മാത്രമേ വീട്ടിലേകൊള്ളു... നിങ്ങൾക്ക് ഈ വീടിനെ കുറിച്ച് എന്ത് അറിയണമെങ്കിലും ഒന്ന് വിളിച്ചാൽ മതി.. (അറിയാൻ പ്രതേകിച്ചു ഒന്നുമില്ല കമന്റിൽ ചോദിക്കാം..😄🙏) #budget-home #HomeDecor #newhomestyles #newhouseconstruction #newhouse #homeinteriors

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store