മുകളിൽ പറഞ്ഞവരെല്ലാം വാട്ടർപ്രൂഫ് സ്പേസർ eപ്പോസയും ഒക്കെ പറഞ്ഞിട്ടുണ്ട് പക്ഷേ അതിനുമുമ്പായിട്ട് ചെയ്യേണ്ട ഒരു കാര്യമുണ്ട് പ്ലംബിംഗ് നല്ല ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് എക്സ്പീരിയൻസ് ആയിട്ടുള്ള വർക്കറെ കൊണ്ട് പ്ലംബിങ് ചെയ്യണം ശേഷം ടൈൽസ് ഒട്ടിക്കുന്നതിനു മുമ്പായി പ്രഷർ ചെക്ക് ചെയ്യണം ലീക്കിംഗ് ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അടുത്തഘട്ടത്തിലേക്ക് പോകാം അത് ചെയ്യാതെ എത്ര വാട്ടർപ്രൂഫ് ചെയ്താലും ലീക്ക് മാറില്ല പലയിടത്തും കണ്ടുവരുന്ന പ്രോബ്ലം ഇതാണ്
first water proofing floor and wall up to two feet from toilet floor fix wall tiles with quality adhesive with spacer 2mm or above depend upon tiles size and fill the joints with epoxy. do not mix adhesive with cement for fixing tiles
bathroom tile ഒട്ടിക്കുന്നതിനു മുമ്പ് വാട്ടർ പ്രൂഫിങ് ചെയ്യുന്നത് നല്ലതായിരിക്കും, ഇത് ഭാവിയിലെ ലീക്കേജ് തടയുന്നതിന് കാരണമാകും. Tiles ഒട്ടിക്കുമ്പോൾ spacer ഇട്ട് epoxy ചെയ്യുന്നതായിരിക്കും നല്ലത്.
waterproofing consulting contact 9061355544
SHRAVAN SYAM
Architect | Kannur
Vitrified tiles nallath aan bathrooml wallsil ottikaan... Opposite wallin eertham thattilla pinne spacer upayogichaal epoxy okke nallapole ellayidathum undo enn nokanam... Illel athinte idayil koode vellam pass cheyaan pokum...
RASHEED E K
Flooring | Idukki
മുകളിൽ പറഞ്ഞവരെല്ലാം വാട്ടർപ്രൂഫ് സ്പേസർ eപ്പോസയും ഒക്കെ പറഞ്ഞിട്ടുണ്ട് പക്ഷേ അതിനുമുമ്പായിട്ട് ചെയ്യേണ്ട ഒരു കാര്യമുണ്ട് പ്ലംബിംഗ് നല്ല ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് എക്സ്പീരിയൻസ് ആയിട്ടുള്ള വർക്കറെ കൊണ്ട് പ്ലംബിങ് ചെയ്യണം ശേഷം ടൈൽസ് ഒട്ടിക്കുന്നതിനു മുമ്പായി പ്രഷർ ചെക്ക് ചെയ്യണം ലീക്കിംഗ് ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അടുത്തഘട്ടത്തിലേക്ക് പോകാം അത് ചെയ്യാതെ എത്ര വാട്ടർപ്രൂഫ് ചെയ്താലും ലീക്ക് മാറില്ല പലയിടത്തും കണ്ടുവരുന്ന പ്രോബ്ലം ഇതാണ്
chelliah cholappally
Flooring | Ernakulam
first water proofing floor and wall up to two feet from toilet floor fix wall tiles with quality adhesive with spacer 2mm or above depend upon tiles size and fill the joints with epoxy. do not mix adhesive with cement for fixing tiles
കിഷോർ ചെലേമ്പ്ര
Flooring | Kozhikode
bathroom enthayalum waterproof cheyyuka. wall and floor.... 3mm spacer upayogichu wall and floor ottikkuka. flooril minimum 4*2 tiles upayogikkuka.. 7558962184 kishor
TL Construction
Civil Engineer | Ernakulam
bathroom tile ഒട്ടിക്കുന്നതിനു മുമ്പ് വാട്ടർ പ്രൂഫിങ് ചെയ്യുന്നത് നല്ലതായിരിക്കും, ഇത് ഭാവിയിലെ ലീക്കേജ് തടയുന്നതിന് കാരണമാകും. Tiles ഒട്ടിക്കുമ്പോൾ spacer ഇട്ട് epoxy ചെയ്യുന്നതായിരിക്കും നല്ലത്. waterproofing consulting contact 9061355544
new flooring ideas Ambru
Flooring | Ernakulam
ബാത്രൂം മസ്റ്റയിട്ട് ഫ്ലോർ and വാൾ വാട്ടർപ്രൊഫ് ചെയ്യണം പിന്നെ 3mmസ്പേസർ ഇട്ട് എപ്പോക്സി ചെയ്യണം