20 years എന്നാൽ ഒരുപാട് old വീട് അല്ല. അതുകൊണ്ട് തന്നെ full ആയിട്ട് renovation ആവശ്യം ഇല്ല എന്നാണ് തോന്നുന്നത്. full ആയിട്ട് ആണ് നിങ്ങളുടെ ഉദ്ദേശം എന്ന് ഉണ്ടെങ്കിൽ അടിത്തറ ഉറപ്പ് ഉണ്ടെങ്കിൽ ഒരു plan ready ആക്കിയിട്ട് വീട് എടുക്കാം. foundation കരുത്ത് ഉണ്ടോ എന്ന് മാത്രം ശ്രദ്ധിച്ചാൽ മതി.
Shan Tirur
Civil Engineer | Malappuram