Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Fayiz Roomy
Building Supplies | Malappuram, Kerala
മോഡുലാർ കിച്ചൺ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ❗️❗️❗️. പാർട്ട് -1 #fayizroomy #roomy #ModularKitchen #InteriorDesigne #creatorsofkolo #koloapp #bestinteriordesign
14
0
More like this
Fayiz Roomy
Building Supplies
Wall Mount Toilet സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... #fayizroomy #roomy #roomyfurniture #roomyinteriors #creatorsofkolo
TURN KEY
Architect
സിറ്റ്ഔട്ട് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #tips #kolotips #educationalcontent #turnkeyconstructions #kolo
Fayiz Roomy
Building Supplies
cane bar chairs 😍 now available in Roomy Furniture and interior #fayizroomy #roomy #creatorsofkolo #furniture #bestfurnituredesign
RAS interior
Interior Designer
മോഡുലാർ കിച്ചൺ മറൈൻ പ്ലൈവുഡ് ഉപയോഗിച്ച് ചെയ്തതാണ് ഫാക്ടറി ഫിനിഷിൽ ആണ് ചെയ്തിരിക്കുന്നത് #ModularKitchen #modularwardrobe
₹1,800 per sqft
Labour Only
NESTVIEW INTERIOR
Interior Designer
"വീടിന്റെ ഇന്റീരിയർ മനോഹരമാക്കാം” ഇനി ബഡ്ജറ്റിനനുസരിച്ചു നിങ്ങളുടെ വീടിന്റെ ഇന്റീരിയർ അതിമനോഹരമാക്കു. Modular kitchen | Wardrobe | Crockery unit | Living room 1 Bedroom -ഹോം ഇന്റീരിയർ & മോഡുലാർ കിച്ചൺ -വിപുലവും നവീനവുമായ ഡിസൈനുകൾ -ഉന്നത ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഏറ്റവും മികച്ച ഇറ്റാലിയൻ ഡിസൈൻ മികവും ജർമൻ സാങ്കേതികതയും ഒത്തിണങ്ങിയ ഇന്റീരിയർസും NestviewInteriors ൽ നിന്നും... Contact +89216 37824 www.nestviewinterior.com
L Tech Electrical Plumbing
Contractor
Bathroom Greatings fitting ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
Ganesh Builders
Civil Engineer
ബാത്രൂം ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. . . . #BathroomDesigns #shower #measurements #ganesh #ganeshbuilders #Thrissur #turnkey #fullhouse
Fayiz Roomy
Building Supplies
2025 ലെ ട്രെൻഡിങ് കിച്ചൻ കളർ കോംബിനേഷൻസ് #fayizroomy #roomy #roomyvengara #creatorsofkolo #koloviral #kolofolowers
BUILD-U Architectural Studio
Civil Engineer
വീട് ഓട്ടോമേഷൻ എന്തെല്ലാം ഉൾപ്പെടുത്താം. അറിയേണ്ടതെല്ലാം. Automation ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. #homeautomation #home #dreamhome #smarthome #dreamhome
T M Ali
Interior Designer
മോഡുലാർ കിച്ചൺ ചെയ്യുന്നവർ നിർബന്ധമായും 710 മറൈൻ പ്ലൈ തന്നെ ഉപയോഗിക്കുക. ഈർപ്പം കൂടുതൽ സാധ്യത ഉള്ള സ്ഥലം ആയതു കൊണ്ട് ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്താൽ അതു വലിയ നഷ്ടം ആയിരിക്കും. അതുപോലെ മൾട്ടിവുഡിൽ ഒരിക്കലും ഡോറുകൾ ചെയ്യാതിരിക്കുക, ഹിന്ജസ് തൂങ്ങാൻ അതു കാരണമാവും. pvc ബോർഡ് പാകിങ്ങിനു മാത്രം ഉപയോഗിക്കുക Binazeez Atelier RedefineYourSpace +91 9496361476 #ModularKitchen #KitchenInterior #modernhome #keralahom
Fayiz Roomy
Building Supplies
എന്താണ് കിച്ചൻ ട്രയാങ്കിൾ... കിച്ചൻ സീരീസ് പാർട്ട്-2 #fayizroomy #roomy #ModularKitchen #KitchenIdeas #creatorsofkolo #koloviral #homedesigne
Fayiz Roomy
Building Supplies
ഈ 5 ആക്സസറീസ് കിച്ചണിൽ നിർബന്ധമായും ഉണ്ടായിരിക്കണം👌#fayizroomy #roomy #ModularKitchen #KitchenIdeas #keralaarchitectures #projectdesign #koloapp #creatorsofkolo
Fayiz Roomy
Building Supplies
ഒരു സിമ്പിൾ Wash Basin കണ്ടാലോ ,,😍💫 #fayizroomy #roomy #interiordesign #washbasin #koloarchitect #creatorsofkolo #homedesigne #homemaker
Fayiz Roomy
Building Supplies
വീട്ടിലെ DB ബോക്സ് പലപ്പോഴും ഒരു അസൗകര്യപെടുത്തുന്ന ഭാഗമാണ്. പക്ഷേ അത് പൊളിക്കാനും മാറ്റാനും പാടുള്ളതല്ല… ഒരു ലളിതമായ വാൾ പാനലിംഗ് ഉപയോഗിച്ചാൽ ആ ഭാഗം പൂർണമായി ഇന്റീരിയറിൽ ഉൾക്കൊള്ളിക്കാം.. പാനലിന്റെ നിറം, ഡിസൈൻ, ഗ്രൂവ് എന്നിവ മാച്ച് ചെയ്ത് ചെയ്താൽ മുറിയുടെ ലുക്കിൽ ഒരു continuity കിട്ടും. Door-style opening ആക്കി കൊടുത്താൽ മെയ്ന്റനൻസ്നും ആക്സസിനും ഒരിക്കലും ബുദ്ധിമുട്ടില്ല. ഒറ്റ ചെറിയ മാറ്റം കൊണ്ടു പോലും വീടിന്റെ ഫിനിഷ് എത്ര clean ആക്കാനാകുമെന്ന് ഈ വീഡിയോയിൽ കാണാം. ✨ #fayizroomy #roomy #roomyinteriors #interiordesign #homeinterior #architecturedesign #creatorsofkolo #koloviral #kolohouse
SOUHRDA AUTOMATION LLP
Home Automation
gate automation വീടും gate ഉം ആയി ദൂര കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് . gate automattion ന് ഒപ്പം video door Phone കൂടി ഉപയോഗിച്ചാൽ സുരക്ഷ ഉറപ്പു വരുത്താം. Remote , bell Switch, mobile എന്നിവ ഉപയോഗിച്ചും കീ ഉപയോഗിച്ച് മാനുവൽ ആയും Open - Close ചെയ്യാം ഒരു Acക്ക് ആവശ്യമായ Current ന്റെ പകുതിയിലും താഴെ മതി Motor വർക്ക് ചെയ്യാൻ Indian , Italian models avilable ആണ് Motor ന് 2 വർഷവും accessories 1 വർഷവും Warranty ഉണ്ടാവും 5 വർഷം 7 വർഷം warrenty കൊടുക്കുന്ന Service ഉണ്ട് അതിൽ 1 വർഷം അല്ലെങ്കിൽ 2 വർഷം Motor warranty + service ആയിരിക്കും കുറഞ്ഞ ചിലവിൽ (25000 - 30000 ) ഓൺലൈൻ ആയി മോട്ടോർ ലഭിക്കും പക്ഷെ എന്തെങ്കിലും compliant വന്നാൽ ആരോടും പരാധി പറയാൻ സാധിക്കില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. ഇലക്ട്രിക്കൽ വയറിംഗ് (gate ന് വേണ്ടത് ) clear ആയിരിക്കണം 2. Inverter ആവശ്യമാണ് 3. Motor Brand choose ചെയ്യുമ്പോൾ ഭാവിയിൽ maintains സമയത്ത് Parts ലഭിക്കുന്ന Brand തിരഞ്ഞെടുക്കുക #gateautomation #foldinggates #curvedslidinggate #HomeAutomation #automationsolution
₹110,000
Labour + Material
Fayiz Roomy
Building Supplies
TV Unit സെറ്റ് ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..‼️ #fayizroomy #roomy #roomyfurniture #roomyinteriors #creatorsofkolo #bestinteriors
Fayiz Roomy
Building Supplies
Elegant Bedroom Set #fayizroomy #roomy #creatorsofkolo #bestfurniture #furnitures
RAS interior
Interior Designer
കണ്ണൂരിൽ ചെയ്ത മോഡുലാർ കിച്ചൺ #ModularKitchen #LShapeKitchen
NESTVIEW INTERIOR
Interior Designer
"വീടിന്റെ ഇന്റീരിയർ മനോഹരമാക്കാം” ഇനി ബഡ്ജറ്റിനനുസരിച്ചു നിങ്ങളുടെ വീടിന്റെ ഇന്റീരിയർ അതിമനോഹരമാക്കു. Modular kitchen | Wardrobe | Crockery unit | Living room 1 Bedroom -ഹോം ഇന്റീരിയർ & മോഡുലാർ കിച്ചൺ -വിപുലവും നവീനവുമായ ഡിസൈനുകൾ -ഉന്നത ഗുണനിലവാരമുള്ള മെറ്റീരിയൽസ് Contact @Nestview interiors #Thrissur→:+91 89216 37824 www.nestviewinterior.com #kitchen #InteriorDesigner #Architectural&Interior #homeinteriordesign #LUXURY_INTERIOR
Kolo
Kerala
Building Supplies
Fayiz Roomy
1629978760
Join the Community to
start finding Ideas &
Professionals