hamburger
Dibin Dibin

Dibin Dibin

Building Supplies | Kottayam, Kerala

ground floor road nirappinnu thazhottum 1st floor road nirappu panithall vella prblms undoo......
likes
2
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം . ground level ന് താഴെ വരുന്ന cellar floor ചെയ്യുന്നതിന് building rule അനുസരിച്ച് പറയുന്ന നിബന്ധനകൾ പാലിച്ച് ചെയ്യാം . മതിയായ പ്രകാശവും , വായു സമ്പർക്കവും ലഭിയ്ക്കുന്ന കാര്യം ശ്രദ്ധിയ്ക്കണം. മറ്റൊരു കാര്യം, cellar floor ചെയ്യുമ്പോൾ adjoining ആയി ഉള്ള സ്ഥലങ്ങളിൽ നിന്നും ഈർപ്പം മൂലം , dampness ഉണ്ടാകാൻ chance ഉണ്ട് , അതു കൊണ്ട് below ground ൽ ചെയ്യുന്ന work കൾ ഭൂമിയുടെ സാഹചര്യം ( asper site condition ) അനുസരിച്ച്, മതിയായ waterproofing ചെയ്യാൻ ശ്രദ്ധിയ്ക്കണം.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

റോഡ് ലെവലും താങ്കളുടെ plot ൻ്റെ level ഉം തമ്മിലുള്ള level difference എത്രയാണ്.??.Plinth +floor height നടുത്ത് level വ്യത്യാസം ഉണ്ടെങ്കിൽ കുഴപ്പമില്ല.

Predeep Cp
Predeep Cp

Plumber | Kottayam

no

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

മഴ വെള്ളം ഒഴുകി പോകാനുള്ള വഴി ഉണ്ടായിരിക്കണം.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

താങ്കളുടെ ഗ്രൗണ്ട് റോഡിൽ നിന്നും 11 അടിയെങ്കിലും താഴെയായിരിക്കണം റോഡ് സൈഡ് ആയതു കൊണ്ട് 3 മീറ്റർ സെറ്റ് ബാക്ക് കൊടുക്കേണ്ടിവരും ഗ്രൗണ്ട് ഫ്ളോറിൽ റോഡിനോട് ചേർന്ന് വരുന്ന ഭാഗം. റീടെയിനിംഗ് വാൾ ചെയ്ത് കൺസ്ട്രക്റ്റ് ചെയ്യുകയാണെങ്കിൽ ഭാവിയിൽ ഈ മൂന്നു മീറ്റർ ഫിൽ ചെയ്ത് ഉപയോഗിക്കാം .അല്ലെങ്കിൽ ഫസ്റ്റ് ഫ്ളോറിലേക്ക് ഒരു ബ്രിഡ്ജ് ചെയ്ത് ഉപയോഗിക്കാം

Dibin Dibin
Dibin Dibin

Building Supplies | Kottayam

thank you all

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store