Kolo - Home Design & Consruction App
Charlie Mathew

Charlie Mathew

Building Supplies | Palakkad, Kerala

#https://koloapp.in/posts/1628749861 ഭംഗിക്കും സുരക്ഷയ്ക്കുമായി വീട്ടിൽ പലതും ചെയ്യാറുണ്ടെങ്കിലും കുടിവെള്ളത്തിനായി വാട്ടർടാങ്കുകൾ സ്ഥാപി...അഞ്ഞൂറ് ലിറ്ററോ ആയിരമോ എന്നതല്ലാതെ വേറൊന്നും നാം ചിന്തിക്കാറില്ല, പ്ലാസ്റ്റിക് ടാങ്കിലെ വെള്ളത്തിലൂട...ഉള്ളിലെത്തുന്ന വിഷാംശങ്ങളെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നു കരുതണം.... പ്ലാസ്റ്റികും അന്തരീക്ഷ താപവും കൂടിച്ചേരുമ്പോഴുണ്ടാകുന്ന ടോക്സിന്‍സ് കാൻസറിനുവരെ കാരണമാകാമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. സൂര്യപ്രകാശം കടത്തിവിടുന്നതിനാൽ പ്ലാസ്റ്റിക് ടാങ്കുകളിൽ പൂപ്പൽ, പായൽ മുതലായവ വളരുകയും വൃത്തിഹീനമായ ടാങ്ക് ത്വക്‌രോഗങ്ങൾ, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങൾ പടർത്തുകയും ചെയ്യും. ഇവയ്ക്കൊക്കെ പരിഹാരമെന്നോണം ഇന്നു കേരളത്തിൽ പ്രചാരമേറി വരുന്നവയാണ് സ്റ്റെയിന്‍െലസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ. പ്ലാസ്റ്റിക് ടാങ്കുകളെപ്പോലെ വ‍ൃത്തിയാക്കുന്ന കാര്യത്തിലോ മറ്റോ ഒട്ടുംതന്നെ തലവേദനയുണ്ടാക്കാത്തവയാണ് ഇത്തരം ടാങ്കുകൾ. ഫു‍ഡ് ഗ്രേഡ് ആയതുകൊണ്ടുതന്നെ നിറയ്ക്കുന്ന വെള്ളത്തിന്റെ അതേ ശുദ്ധി നിലനിർത്തുന്നു. ടാങ്കിൽ നിന്നും വെള്ളത്തിലേക്ക് കെമിക്കൽ പോലുള്ള വിഷാംശങ്ങള്‍ കലരുന്നില്ല..
likes
2
comments
0

More like this

🏡🏠
നിങ്ങൾക്ക് സ്ഥലം ഉണ്ടോ 🤔 🤔
എങ്കിൽ കേരളത്തില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് വീട്, ബിൽഡിംഗ്,അപ്പാർട്ട്മെൻ്റ്, ഫ്ളാറ്റ് തുടങ്ങിയവ പണിത് തരുന്നു🏡
Agreement ന് ശേഷം പ്ലാൻ & 3D തികച്ചും സൗജന്യമായി നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്ത് തരുന്നു ♥️
ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റിൽ, മികച്ച ഗുണ നിലവാരത്തിലും വിശ്വസ്തയോടും തറപ്പണി മുതൽ ഫുൾ ഫിനിഷ് ചെയ്ത് കീ കൈ മാറുന്നു 💖 നിങ്ങളുടെ construction വർക്കുകൾക്ക് ഉടൻ വിളിക്കൂ 👇

📞+918089902878

Whattsapp me :+918089902878

Concept & Consulting

 *LEEHABUILDERS & DEVELOPERS*

*OFFICE*

കണ്ണൂർ ,കൊച്ചി,

*ALL KERALA SERVICE AVAILABLE*

#leehabuilders  #leeha_building_design_and_construction  #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu
🏡🏠 നിങ്ങൾക്ക് സ്ഥലം ഉണ്ടോ 🤔 🤔 എങ്കിൽ കേരളത്തില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് വീട്, ബിൽഡിംഗ്,അപ്പാർട്ട്മെൻ്റ്, ഫ്ളാറ്റ് തുടങ്ങിയവ പണിത് തരുന്നു🏡 Agreement ന് ശേഷം പ്ലാൻ & 3D തികച്ചും സൗജന്യമായി നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്ത് തരുന്നു ♥️ ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റിൽ, മികച്ച ഗുണ നിലവാരത്തിലും വിശ്വസ്തയോടും തറപ്പണി മുതൽ ഫുൾ ഫിനിഷ് ചെയ്ത് കീ കൈ മാറുന്നു 💖 നിങ്ങളുടെ construction വർക്കുകൾക്ക് ഉടൻ വിളിക്കൂ 👇 📞+918089902878 Whattsapp me :+918089902878 Concept & Consulting *LEEHABUILDERS & DEVELOPERS* *OFFICE* കണ്ണൂർ ,കൊച്ചി, *ALL KERALA SERVICE AVAILABLE* #leehabuilders #leeha_building_design_and_construction #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu
₹1,750 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store