Kolo - Home Design & Consruction App
Charlie Mathew

Charlie Mathew

Building Supplies | Palakkad, Kerala

ഭംഗിക്കും സുരക്ഷയ്ക്കുമായി വീട്ടിൽ പലതും ചെയ്യാറുണ്ടെങ്കിലും കുടിവെള്ളത്തിനായി വാട്ടർടാങ്കുകൾ സ്ഥാപി...അഞ്ഞൂറ് ലിറ്ററോ ആയിരമോ എന്നതല്ലാതെ വേറൊന്നും നാം ചിന്തിക്കാറില്ല, പ്ലാസ്റ്റിക് ടാങ്കിലെ വെള്ളത്തിലൂട...ഉള്ളിലെത്തുന്ന വിഷാംശങ്ങളെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നു കരുതണം.... പ്ലാസ്റ്റികും അന്തരീക്ഷ താപവും കൂടിച്ചേരുമ്പോഴുണ്ടാകുന്ന ടോക്സിന്‍സ് കാൻസറിനുവരെ കാരണമാകാമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. സൂര്യപ്രകാശം കടത്തിവിടുന്നതിനാൽ പ്ലാസ്റ്റിക് ടാങ്കുകളിൽ പൂപ്പൽ, പായൽ മുതലായവ വളരുകയും വൃത്തിഹീനമായ ടാങ്ക് ത്വക്‌രോഗങ്ങൾ, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങൾ പടർത്തുകയും ചെയ്യും. ഇവയ്ക്കൊക്കെ പരിഹാരമെന്നോണം ഇന്നു കേരളത്തിൽ പ്രചാരമേറി വരുന്നവയാണ് സ്റ്റെയിന്‍െലസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ. പ്ലാസ്റ്റിക് ടാങ്കുകളെപ്പോലെ വ‍ൃത്തിയാക്കുന്ന കാര്യത്തിലോ മറ്റോ ഒട്ടുംതന്നെ തലവേദനയുണ്ടാക്കാത്തവയാണ് ഇത്തരം ടാങ്കുകൾ. ഫു‍ഡ് ഗ്രേഡ് ആയതുകൊണ്ടുതന്നെ നിറയ്ക്കുന്ന വെള്ളത്തിന്റെ അതേ ശുദ്ധി നിലനിർത്തുന്നു. ടാങ്കിൽ നിന്നും വെള്ളത്തിലേക്ക് കെമിക്കൽ പോലുള്ള വിഷാംശങ്ങള്‍ കലരുന്നില്ല...കൂടാതെ പ്ലാസ്റ്റികിനെപ്പോലെ ഇവ സൂര്യ
likes
3
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store