Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Chandhu SreeDurga Mithran
Building Supplies | Kollam, Kerala
ചിറ്റുമലയിൽനിന്ന് 500മീറ്റർ മാറി മുൻഡ്രോത്തുരുത്ത് റോഡിൽ 98സെന്റ് വസ്തു 2നില വീട് 3നില കെട്ടിടം ഉൾപ്പടെ വിൽക്കാനുണ്ട് ph no 7356615303
0
0
More like this
Sreekanth P v
Home Owner
1500sq feet 2 നില വീട് ടൈൽ ഇടാൻ ഏകദേശം എത്ര cost വരും പണിക്കൂലി ഉൾപ്പടെ
SARATH babu
Home Owner
1250 sqft 2 നില വീട് പണിയാൻ എത്ര കട്ട വേണ്ടി വരും
Ak AK
Home Owner
1700 sqf 2 നില വീട് നിർമിക്കാൻ ഏകദേശം എത്ര ചിലവ് വരും interior or exterior full work
shibu gopi
Home Owner
Thiruvananthapuram waterproof cheyunnavarude pH no tharumo
KOLLAMPARAMBIL VEETTIL OONU
Home Owner
കോട്ടയം മുനിസിപ്പാലിറ്റിയിൽ ആണ് ഞങ്ങളുടെ വസ്തു കിടക്കുന്നത് അത് മൂന്നര സെൻറ് ആണ് അതിൽ വീട് പണിയുന്നതിന് എത്ര മീറ്റർ റോഡിൽ നിന്നും കേറ്റിവച്ച് വേണം ബിൽഡിംഗ് പണിയാൻ
VIJAY PILLAI
Home Owner
aac ബ്ലോക്ക് ഉപയോഗിച്ച് pillar ഇല്ലാതെ 2 നില വീട് പണിയുന്നതിനു സാധിക്കുക്കുമോ
Leenu Gonsalvas
Service Provider
Hello.... 3000 square feet ഇൽ 2 നില വീട് കുറഞ്ഞ ചിലവിൽ എത്ര രൂപ വരെ ആകും...ഇന്നത്തെ മോഡേൺ വീട് പോലെ അല്ലാത്ത സാധാരണ രീതിയിൽ ആകുമ്പോൾ.
Amal Amal
Home Owner
വീട് പണി labour contract il കൊടുക്കുമ്പോൾ എത്ര ആണ് ഏകദേശം sq.ft rate? (വീട് 2 നില വീട് ആണ്,കരിങ്കൽ ഫൗണ്ടേഷൻ,സിമൻ്റ് കട്ട ഭിത്തി,total 2078sq.ft)
VIJAY PILLAI
Home Owner
പത്തനംതിട്ട അടൂർ 1250 sqf 2 നില വീട് കരിങ്കല്ല് തറ ഉൾപ്പെടെ സിമെന്റ് brick ഉപയോഗിച്ച്, കോൺക്രീറ്റ് റൂഫ് ചെയ്തു structure വർക്ക് ചെയ്യുന്നതിന് എന്ത് തുക ചിലവ് വരും? തടിയുടെ അല്ലെങ്കിൽ സ്റ്റീൽ ജനൽ, ഡോർ എന്നിവ ഉൾപെടുത്തിയുള്ള rate?
Viji V Viji Venugopal
Home Owner
2നില വീട്, സിറ്റ്ഔട്ട്, പ്രയർ റൂം,ഡ്രോയിങ്ങ് റൂം, ഡൈനിങ്ങ് റൂം, കിച്ചൻ,4ബെഡ് റൂം വിത്ത് അറ്റാച്ച്ഡ് ബാത്ത് റൂം, സ്റ്റോർ റൂം, വർക്ക് ഏരിയ,2000 sq. ft എത്ര rate വരും?
Paul Joseph
Home Owner
വെട്ടുകല്ല് കൊണ്ട് തറ കെട്ടിയാൽ 2 നില വീട് പണിയുവാൻ പറ്റുമോ ?
Muhammed Azhar
Home Owner
4/3 bed room വരുന്ന ഒരു 2നില വീട് പണിയാൻ എത്ര രൂപ ചിലവ് വരും.?
Ganga Sivarajan
Home Owner
10 ലക്ഷത്തിന് 2നില വീട് വെയ്ക്കാൻ പറ്റുമോ? താഴെ 2 bed room oru cheriya kitchen , oru living area.. മുകളിൽ ഇതുപോലെ Same .
jo George
Home Owner
കുറഞ്ഞ ചെലവിൽ ഇന്റീരിയർ ഡിസൈൺ ചെയ്യുന്നവർവരുടെ ph No അയക്കു
vinu chandran p r
Home Owner
ഒരു 2 നില വീട് first ഫ്ളോർ 2000 squre feet. സെക്കൻഡും 2000 sq. fft. ഇലക്ട്രിക്കൽ വർക്ക് ചെയ്യാൻ squre feet rate എങ്ങനെ ആണ് കണക്ക് കൂട്ടുന്നത്.ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ വളരെ അത്യാവശ്യം ആണ്
sajeela sulaiman
Home Owner
2നില വീട് പണിയുമ്പോൾ അലുമിനിയം windows വക്കുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ
Gs J
Home Owner
1.5 cent ഇൽ ഒരു 2 നില വീട് കുറഞ്ഞ ബഡ്ജറ്റ് ൽ Trivandrum ഇൽ വെക്കാൻ എത്ര ആകും
Amal Amal
Home Owner
2നില വീട് പണിയുമ്പോ എത്ര thickness il ഉള്ള സിമൻ്റ് കട്ട(താബുക്) ആണ് ഉപയോഗിക്കേണ്ടത്?6ഇഞ്ച് കട്ട ആണോ 8 ഇഞ്ച് കട്ട ആണോ?
Amal Amal
Home Owner
2000sq ft 2 നില വീട് framed structure il ചെയ്യുമ്പോഴും load bearing ആയിട്ട് സിമൻ്റ് കട്ട വെച്ച് ചെയ്യുമ്പോഴും എത്ര രൂപ വിത്യാസം വരും?... ഏകദേശം അറിഞ്ഞാൽ മതി☺️
sabu r
Home Owner
4 lakh budget house under 600sqft want length wise plan .place neyyattinkara pH no 6282131217
Kolo
Kerala
Building Supplies
Chandhu SreeDurga Mithran
1628965155
Join the Community to
start finding Ideas &
Professionals