hamburger
Binson George

Binson George

Building Supplies | Ernakulam, Kerala

#hardwareproducts #BathroomFittings #mortisehandles #locks #glasshardwarefittings #furniture  #digitallocker #doorcloser #ss304 #ss316
likes
1
comments
0

More like this

ഇന്റീരിയർ ചെയ്യുമ്പോൾ കിച്ചൻ ഏരിയ എങ്കിലും അക്സസ്സറീസ് എല്ലാം stainless steel ഫിറ്റിംഗ്സ് വക്കാൻ ശ്രെദ്ധിക്കുക.

കൂടുതൽ സമയവും ഈർപ്പവും വെള്ളവും ഉള്ളത് കൊണ്ട് സിങ്ക് കോട്ട് ചെയ്ത ആക്സസ്സറീസ് പെട്ടന്ന് തുരുമ്പു പിടിക്കാൻ സാധ്യത കൂടുതൽ ആണ്.

Stainless steel ൽ തന്നെ SS304 ഗ്രേഡ് ഉപയോഗിക്കണം കൂടുതൽ കാലം നിലനിൽക്കുന്ന ഇവ മറ്റു സ്റ്റീൽ ഗ്രേഡുകളെ ക്കാൾ കൂടുതൽ കാലം നില നിൽക്കും.

പലരും വില കൂടുതൽ കാരണം ss304 ഗ്രേഡ് ഉപയോഗിക്കാൻ വിമുഖത കാണിക്കാറുണ്ട്.

പ്രീമിയം കിച്ചൻ ആണെങ്കിൽ പോലും ചിലവ് കുറക്കാൻ ആയി ഇങ്ങനെ ചെയ്യുമ്പോൾ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും ഫിറ്റിങ്ങുകൾ മാറേണ്ടി വരുന്ന ബുദ്ധിമുട്ടും ഒക്കെ പരിഗണിച്ചാൽ ആദ്യമേ തന്നെ SS 304 ഗ്രേഡ് ഫിറ്റിങ്ങുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം

Heaven Home Interior                  +919947153837
ഇന്റീരിയർ ചെയ്യുമ്പോൾ കിച്ചൻ ഏരിയ എങ്കിലും അക്സസ്സറീസ് എല്ലാം stainless steel ഫിറ്റിംഗ്സ് വക്കാൻ ശ്രെദ്ധിക്കുക. കൂടുതൽ സമയവും ഈർപ്പവും വെള്ളവും ഉള്ളത് കൊണ്ട് സിങ്ക് കോട്ട് ചെയ്ത ആക്സസ്സറീസ് പെട്ടന്ന് തുരുമ്പു പിടിക്കാൻ സാധ്യത കൂടുതൽ ആണ്. Stainless steel ൽ തന്നെ SS304 ഗ്രേഡ് ഉപയോഗിക്കണം കൂടുതൽ കാലം നിലനിൽക്കുന്ന ഇവ മറ്റു സ്റ്റീൽ ഗ്രേഡുകളെ ക്കാൾ കൂടുതൽ കാലം നില നിൽക്കും. പലരും വില കൂടുതൽ കാരണം ss304 ഗ്രേഡ് ഉപയോഗിക്കാൻ വിമുഖത കാണിക്കാറുണ്ട്. പ്രീമിയം കിച്ചൻ ആണെങ്കിൽ പോലും ചിലവ് കുറക്കാൻ ആയി ഇങ്ങനെ ചെയ്യുമ്പോൾ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും ഫിറ്റിങ്ങുകൾ മാറേണ്ടി വരുന്ന ബുദ്ധിമുട്ടും ഒക്കെ പരിഗണിച്ചാൽ ആദ്യമേ തന്നെ SS 304 ഗ്രേഡ് ഫിറ്റിങ്ങുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം Heaven Home Interior +919947153837

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store