Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Bijesh cvl
Building Supplies | Malappuram, Kerala
വർക്ക് ഏരിയ ഡിസൈൻ
2
0
More like this
castle interior
Interior Designer
ജിപ്സം ടീവി ഏരിയ ഡിസൈൻ
vysakh ardra
Civil Engineer
900 സ്ക്വാറഫീറ്റിൽ #മൂന്ന് ബെഡ്റൂം, ലിവിംഗ് റൂം, ഡെയിനിങ് റൂം, അടുക്കള, വർക്ക് ഏരിയ, അറ്റാച്ഡ് ടോയ്ലറ്റ് #എന്നീ സൗകര്യങ്ങളോട് കൂടിയ പ്ലാനുകൾക്ക് ഞങ്ങളുമായി ബന്ധപെടുക
Er sudeep chammannur
Civil Engineer
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
isah Architecturestudio
Civil Engineer
1010 sqft യിൽ കിടിലം വീട് ✨🤍 2ബെഡ്റൂം fully attached bathrooms വിശാലമായ കിച്ചൻ വർക്ക് ഏരിയ separate living and dinning എല്ലാ സൗകര്യങ്ങൾ ഉള്ള ഒരു കൊച്ചു വീട് നിങ്ങൾക്കും സ്വന്തമാക്കാൻ സാധിക്കും 🤍✨🙌🏻 full video in profile All kerala available 😍
₹1,750,000
Labour Only
Bijesh cvl
Building Supplies
my വർക്ക്
castle interior
Interior Designer
ജിപ്സം ടീവി ഏരിയ ഡിസൈൻ mywork
Abdu Nafih
Architect
കിഴക്ക് മുഖം വരുന്ന രീതിയിൽ,രണ്ടു ബെഡ്റൂം മും കിച്ചൺ വർക്ക് ഏരിയ ലിവിങ് ഡൈനിങ് കോർട്ട്യർഡ് കൂടി, മലപ്പുറത്തുള്ള ജാസിർ സർ നു വേണ്ടി ഡിസൈൻ ചെയ്ത പ്ലാൻ. #EastFacingPlan #architecturedesigns #FloorPlans #planilaqueglassdoor # #InteriorDesigner #Architectural&Interior #achitecture #LivingRoomInspiration #plants #vibes #ContemporaryDesigns #HouseDesigns #ContemporaryDesigns #HouseDesigns #2BHKHouse #FlooringDesign #HomeDecor #60LakhHouse
Ramanadhan mt Ram
Mason
ഞാൻ ചെയ്ത പുതിയ കിണർ ആർട്ട് വർക്ക്. കിണറിൽ ആർട്ട് ഡിസൈൻ വർക്കുകൾ ചെയ്യാൻ താല്പര്യം ഉള്ളവർ 9633978474📞വിളിക്കുക #
₹45,000
Labour Only
Ranju m
Carpenter
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
Sanil chakkalakkal
Civil Engineer
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക് ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
sijo joseph
Flooring
ഈ ഭാഗത്തു വർക്ക് ഏരിയ പണിയാൻ സാധിക്കുമോ??pls help..
peak constructions
Contractor
നിങ്ങളുടെ വീടിനു ഒരു മുറി കൂടുതൽ എടുക്കാനോ, ഒരു ബാത്രൂം, അടുക്കള,വർക്ക് ഏരിയ,.. വലുപ്പം കൂട്ടാനും.. എല്ലാ വിധ എക്സ്റ്റൻഷൻസ് പണികൾക്കും ഞങ്ങളെ വിളിക്കു. കുറഞ്ഞ ബഡ്ജറ്റിൽ എല്ലാ വിധ കൺസ്ട്രക്ഷൻ വർക്കുകളും ഉത്തരവാദ്യത്തോടെ കരാർ എഴുതി ചെയ്ത് കൊടുക്കുന്നു.
EPITOME architecture studio 🏡
Civil Engineer
വെറും 4.7 സെന്റിൽ നിർമ്മിക്കാൻ വേണ്ടി ഡിസൈൻ ചെയ്ത 923 sqft വീട് 🏡 ഡിസൈൻ.രണ്ട് ബെഡ്റൂം അറ്റാച്ഡ്, ലിവിങ്, ഡെയിനിങ്, കിച്ചൻ, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്നു.. #khd #keralahomedesigns #keralahomedesign #architecturekerala #keralaarchitecture #renovation #keralahomes #interior #interiorkerala #homedecor #landscapekerala #archdaily #homedesigns #elevation #homedesign #kerala #keralahome #thiruvanathpuram #kochi #interior #homedesign #arch #designkerala #archlife #godsowncountry #interiordesign #architect #builder #budgethome #homedecor #elevation #plan
₹2,300,000
Labour + Material
സന്തോഷ് മണി
Contractor
Som Raj
Painting Works
ടക് സ്ച്ചർ ഡിസൈൻ വർക്ക്
Er sudeep chammannur
Civil Engineer
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
Ramanadhan mt Ram
Mason
ഞങ്ങൾ ചെയ്ത ഒരു കിണർ ഡിസൈൻ വർക്ക് (well art )കിണറിൽ ആർട്ട് ഡിസൈൻ വർക്കുകൾ ചെയ്യാൻ താല്പര്യം ഉള്ളവർ(9633978474📞call or wtsp ) # #വിളിക്കുക
₹33,000
Labour Only
Abdu Nafih
Architect
മലപ്പുറം ജില്ലയിലെ പടപ്പറമ്പിൽ, ഹാരിസ്, നജീബ & ഫാമിലി ക്ക് വേണ്ടി ചെയ്ത വീട്. 9 സെന്റിൽ 2400 സ്ക്വര്ഫീറ്റിൽ 4 ബെഡ്റൂംമും ലിവിങ് ഡൈനിംഗ് കിച്ചൻ വർക്ക് ഏരിയ ബാൽക്കണി എന്നിവ ഉൾപ്പെടുന്ന അധി മനോഹരമായ വീട്. #ContemporaryHouse #exterior_Work #InteriorDesigner #budget #simple #architecturedesigns
Dream Homes
Contractor
"DREAM HOMES DESIGNS & BUILDERS " #traditionalhome #traditional You Dream It, We Have It' 3800 സ്ക്വയർ ഫീറ്റിൽ എറണാകുളം കിഴകമ്പലത്തെ നിഷാതേട്ടന്റെ സുന്ദരമായ നാലുകെട്ട് വീട് 🙏 വർക്ക് തീരുന്നതിനു മുൻപ് മുകളിൽ നിന്നുള്ള ദൃശ്യം 💚 "3800 സ്ക്വയർ ഫീറ്റിൽ 5 ബെഡ്റൂംസ് അറ്റാച്ഡ്, പൂമുഖം, വരാന്ത, ലിവിങ്, നടുമുറ്റം, ഡയനിങ് ഏരിയ, കിച്ചൺ, വർക്ക് ഏരിയ, പൂജാസ്പെയ്സ്, ഫസ്റ്റ് ഫ്ളോർ ഓപ്പൺ ഹാൾ, 3 സൈഡ് ബാൽക്കണി, വരാന്ത, എന്നിവയെല്ലാം ഉൾപ്പെടുത്തി ഒരത്യുഗ്രൻ നാലുകെട്ട് വീട്. ടോട്ടൽ കോസ്റ്റ് : 1,17,80,000/cr. "Kerala's No 1 Architect for Traditional Homes" We are providing service to all over India No Compromise on Quality, Sincerity & Efficiency. #traditionalhome #traditional For more info 9656060245 7902453187 www.dreamhomesbuilders.com
vinod Ak
Building Supplies
#tileroof #odu
Kolo
Kerala
Building Supplies
Bijesh cvl
1629725238
Join the Community to
start finding Ideas &
Professionals