Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Bijesh cvl
Building Supplies | Malappuram, Kerala
ജൈസൽമർ stone 2×2 " size കിട്ടുമോ കോഴിക്കോട് ഭാഗത്തു ഏതെങ്കിലുo ഷോപ്പിൽ??
0
0
More like this
കോഴിക്കോട് ഭാഗത്തു Ferro cement work ചെയ്യുന്നവർ ഉണ്ടൊ?
client ന് capital money ഇല്ല... so loan ഓട് കൂടി വീട് കിട്ടുമോ? മലപ്പുറം /കോഴിക്കോട്
കോഴിക്കോട് തിരുവമ്പാടി :- - പുന്നക്കൽ പ്രദേശത്ത് മൂന്നേക്കർ റബ്ബർ തോട്ടം വിൽപ്പനയ്ക്ക് ടാപ്പിംഗിന് പാകമായത് ഏക്കർ 22 ലക്ഷം ചോദിക്കുന്നു. താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം .... 9-52-621-70-41-
വീട് പണിയുന്നതിനു വേണ്ടി വെട്ടുകല്ല് (ചെങ്കല്ല്) ആണ് ഞങ്ങൾ ഉപയോഗിക്കുന്നത് അതിൻറെ എണ്ണം എങ്ങിനെയാണ് കണ്ടുപിടിക്കുക example:- 5 meter length ,3.6 meter height, 2.1 meter lindal bottom height, .15 cm lindal thickness അതിൽ ഒരു വിൻഡോയും ഉണ്ട് window size 2.2 x 1.6M
കോഴിക്കോട് ഭാഗത്തു aac block(നല്ല കമ്പനി ) കിട്ടുന്ന സ്ഥലം ആർകെങ്കിലും അറിയുമോ?? ഉണ്ടെങ്കിൽ no ഒന്ന് കമെന്റ് ചെയ്താൽ നല്ലത്
ചാലക്കുടി ഭാഗത്തു 3days വീടിന്റെ കാബോർഡ്, kitchen, night work ചെയ്യാൻ 5 കാർപെന്റെർമാരെ നാളെ 26/01/22 മുതൽ ആവിശ്യമുണ്ട്...9744857859
കോഴിക്കോട് തിരുവമ്പാടി :- - പുന്നക്കൽ പ്രദേശത്ത് മൂന്നേക്കർ റബ്ബർ തോട്ടം വിൽപ്പനയ്ക്ക് ടാപ്പിംഗിന് പാകമായത് ഏക്കർ 22 ലക്ഷം ചോദിക്കുന്നു. താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം .... 9-52-621-70-41-
Sir, Laterite Cladding tile is 100% natural stone , an authentic Indian product , mined out and cut into shapes in northern Kerala. It can be used for cladding both interior and exterior walls. Also used in compound wall cladding, pillars, fountains etc. Standard Cladding tiles Sizes - 12 inch X 7 Inch X 18 mm We value honesty, integrity and professionalism. contact 9072261139
കൊയിലാണ്ടി ഭാഗത്തു എവിടെ എങ്കിലും ഫറോസിമന്റ് സ്ലാബ് കിട്ടുമോ
കോഴിക്കോട് മാളികടവ് ഭാഗത്തു മെറ്റീരിയൽ സപ്ലൈ ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക..മൊബൈൽ. 7356912595
കോഴിക്കോട് ജില്ലയിൽ, മുറ്റത്ത് thandoor സ്റ്റോൺ വിരിക്കുന്നത് എങ്ങനെ ആണ് റേറ്റ് ? (including stone price and labor cost)
കണ്ണൂർ കാലിക്കറ്റ് ഭാഗത്തു lintel side ഷീറ്റ് വാടകക്ക് കിട്ടുമോ?
കോഴിക്കോട് മാളിക്കടവ് ഭാഗത്തു ഉള്ള സൈറ്റ് ലേക്ക് foundation basement പണിക്കാർ, പടവ് പണിക്കാർ, കോൺക്രീറ്റ് പണിക്കാർ ആവശ്യം ഉണ്ട്.. മൊബൈൽ.7356912595
vettukal um concrete block kattayum same size aano?? what is the sizes of laterite stone and concrete blocks? anyone can specify in inch.. (my place shoranur palakkad)
Kolo
Kerala
Building Supplies
Bijesh cvl
1629124479
Join the Community to
start finding Ideas &
Professionals