hamburger
Vaisakh Kv

Vaisakh Kv

Civil Engineer | Palakkad, Kerala

vettukal um concrete block kattayum same size aano?? what is the sizes of laterite stone and concrete blocks? anyone can specify in inch.. (my place shoranur palakkad)
likes
3
comments
7

Comments


Aneesh Thoppil
Aneesh Thoppil

Civil Engineer | Palakkad

കോൺക്രീറ്റ് ബ്ലേക്സ് 8x6x12 എന്ന സൈസാണ് ഉണ്ടായിരുന്നത്.. ഇപ്പോൾ 8x8x12 സൈസിലും ലഭ്യമാണ്. ഇതു തന്നെയാണ് വെട്ടുകലും വരുന്നത്... നമ്മുടെ നാട്ടിൽ ഈ സൈസിൽ കിട്ടാനുണ്ട് കോൺക്രീറ്റ് ബ്ലോക്ക്.. മുൻകൂട്ടി ബുക്ക് ചെയ്യണം എന്ന് മാത്രം

PVK Group constructions and interiors
PVK Group constructions and interiors

Contractor | Ernakulam

8"*8"*12 ഇവിടെയും കിട്ടും but rate വെട്ടുകല്ലിനെക്കാൾ ഒരുപാട് കൂടുതൽ ആണ്

Er Nizam KP
Er Nizam KP

Civil Engineer | Palakkad

both are same size available

both are same size available
PVK Group constructions and interiors
PVK Group constructions and interiors

Contractor | Ernakulam

bro യഥാർത്ഥത്തിൽ കട്ട normaly 6" &4" ആണ് വരുന്നത്, അതുകൊണ്ട് കട്ട കിടത്തി ഇട്ട് പണിയുമ്പോൾ മാത്രമേ 8" കിട്ടത്തുള്ളൂ അപ്പോൾ പൊക്കം 6" ആയി പോകും, ആ സ്ഥാനത്തു വെട്ടുകല്ല് total 8"size ആണ് അതുകൊണ്ട് എങ്ങനെ പണിതാലും വീതിയും പൊക്കവും 8"തന്നെ വരും, അതുകൊണ്ട് എപ്പോഴും customer ക്ക് ലാഭം വെട്ടുകല്ല് ആണ്

morrow Homes
morrow Homes

Architect | Thiruvananthapuram

നിങ്ങളുടെ ആവശ്യതകൾ നിറവേറ്റുന്ന ഡിസൈൻ FREE ...... START PLANNING YOUR HOME NOW!! കൂടുതൽ വിവരങ്ങൾക്ക് https://www.youtube.com/channel/UCuO2y5UO5Hc09Cez7hV2jLQ wa.me/xxxxxxxxxxxxx https://koloapp.in/posts/xxxxxxxxxx

TEAM LEAD
TEAM LEAD

Civil Engineer | Palakkad

it varies 4 side Rail cutting -8 inch maunally 9 inch

Er Nizam KP
Er Nizam KP

Civil Engineer | Palakkad

laterite 12 inches and concrete block 18 inches

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store