Kolo - Home Design & Consruction App
BHARATH STEELS PKD

BHARATH STEELS PKD

Building Supplies | Palakkad, Kerala

എന്നും അന്താരാഷ്ട്ര ഗുണനിലവാരം പുലർത്തിയിട്ടുള്ള കള്ളിയത്ത് ടിഎംടിയുടെ അത്യാധുനിക, കിടയറ്റ നിർമ്മാണമികവ് ലോകം തിരച്ചറിഞ്ഞിരിക്കുന്നു. കേരളത്തിന്റെ സ്വന്തം കള്ളിയത്ത് ടിഎംടിക്ക് ലഭിച്ചിരിക്കുന്നു ഇന്റർനാഷണൽ എക്സ്പോർട്ട് സർട്ടിഫിക്കേഷൻ. ലോകത്തെവിടെയും ടിഎംടി ബാർ കയറ്റുമതി ചെയ്യാനുള്ള BRITISH STANDARD CERTIFICATION ആണ് കള്ളിയത്ത് നേടിയിരിക്കുന്നത്. ഇതുകൂടാതെ കള്ളിയത്ത് ഇപ്പോൾ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (FIEO) അംഗത്വവും ലഭിച്ചിരിക്കുന്നു. ഇനി ലോകമറിയും കള്ളിയത്തിൻ കരുത്ത്. #kalliyathtmt #kalliyathsteel #kalliyathgroup #tmtstirrups #tmt_bars #tmtrebar #tmtsteelbarmanufacturer #tmtrebars #bharathsteelsmkd #bharathsteels
likes
3
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store