hamburger
MISHKA - INTERIOR  FURNISHING

MISHKA - INTERIOR FURNISHING

Building Supplies | Thrissur, Kerala

₹2,500 per sqftLabour + Material
സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചു കേരളത്തിലെ തൃശൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ഹോം ഫർണീച്ചർ നിർമ്മാണ കമ്പനിയാണ് #Mishka. നിങ്ങൾക്ക് എല്ലാവിധ മരത്തിൽ നിർമ്മിതമായ ഹോം ഫർണിച്ചറുകൾ, മെത്തകൾ നിർമ്മിച്ചു നൽകാൻ ഞങ്ങൾക്ക് കഴിയും. ഉപഭോക്താവിന്റെ ആവശ്യങ്ങളും ഡിസൈനും അനുസരിച്ച് ഞങ്ങൾ കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും നിർമ്മിക്കുന്നു. Thanks & Regards, MISHKA INCORPORATION 2/237-D കരുമത്ര, വാഴാനി ഡാം റോഡ്, വടക്കാഞ്ചേരി, തൃശൂർ, കേരളം, ഇന്ത്യ ANTONY K.F ( Founder & CEO ) Brand Name :- Mishka വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ്:- +91-8547451191, +91-7592953177 #Homefurniture #Thrissur #keralastyle #Woodenfurniture #Wadakanchery #keralahomedesignz #keralabuilders
likes
2
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store