Kolo - Home Design & Consruction App
MISHKA HOME FURNISHING
96
Followers
32
Posts
1
Following

MISHKA HOME FURNISHING

profession icon  Building Supplies · 10 Yearsmap iconThrissur, Kerala
സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചു കേരളത്തിലെ തൃശൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ഹോം ഫർണീച്ചർ നിർമ്മാണ കമ്പനിയാണ് Mishka. നിങ്ങൾക്ക് എല്ലാവിധ മരത്തിൽ നിർമ്മിതമായ ഹോം ഫർണിച്ചറുകൾ, മെത്തകൾ നിർമ്മിച്ചു നൽകാൻ ഞങ്ങൾക്ക് കഴിയും. ഉപഭോക്താവിന്റെ ആവശ്യങ്ങളും ഡിസൈനും അനുസരിച്ച് ഞങ്ങൾ കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും നിർമ്മിക്കുന്നു.