hamburger
MGM Waterproofing CONSTRUCTION CHEMICALS

MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam, Kerala

നിങ്ങളുടെ സ്വപ്ന ഭവനങ്ങളെ നശിപ്പിക്കുന്ന ഈർപ്പം, ചിതൽ, ഉറുമ്പ് പോലുള്ള പ്രശ്നങ്ങളിൽ നിന്ന് പൂർണ്ണമായി സംരക്ഷിക്കാൻ ഏറ്റവു നൂതനമായ മാർഗ്ഗം ആണ് HDPE based pre-applied waterproofing Membrane ആണ് "Menkol Florprufe Membrane" ഇത് Dampness ൽ നിന്ന് സംരക്ഷിക്കുന്നതിനോടൊപ്പം ചിതൽ, ഉറുമ്പ് പോലുള്ളവയിൽ നിന്നും കൂടി സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ചിതലിനു വേണ്ടി വിര്യം കൂടിയ കെമിക്കലുകൾ നിങ്ങുടെ ഭവനങ്ങളുടെ ഉള്ളിൽ ഉപയോഗിക്കുന്നതും ഒഴിവാക്കാം. കൂടതൽ വിവരങ്ങൾക്ക് : MGM Waterproofing and Construction Chemicals, Kottayam and Pathanamthitta #WaterProofings #waterproofingproducts #constructionchemicals #dpc #HDPE
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store