HDPE Membrane DPC work finished at Haripad, Alappuzha.
Product: Menkol FLORPRUFE 900
DPC (Dampness Protection Course)ക്ക് ഏറ്റവും പുതിയ Technology ആണ് "HDPE membrane" ഇത് നിങ്ങളുടെ കെട്ടിടങ്ങളെ ഈർപ്പത്തിൽ നിന്ന് മാത്രം അല്ല ചിതൽ, ഉറുമ്പ് പോലുള്ളവയിൽ നിന്നും നിങ്ങളുടെ ഭവനങ്ങളെ സംരക്ഷിക്കുന്നു. ഇത് ഉപയോഗിക്കുവാനും വളരെ എളുപ്പം ആണ്.
For Product, Kindly contact us
MGM Waterproofing & Construction Chemicals,.
Kottayam and Pathanamthitta
#DPC #waterproofingproducts #constructionchemicals #waterproofing #menkol