Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam, Kerala
കോട്ടയത്ത് civil engineer trainees ആവിശ്യമുണ്ട്. താല്പര്യം ഉള്ളവർ ബന്ധപ്പെടുക 8848935200
1
0
More like this
Abin Alex
Service Provider
ഇന്റീരിയർ എക്സ്റ്റീരിയർ ഫോട്ടോഗ്രഫിയും , വീഡിയോഗ്രഫിയും കോളേജ് ഇന്റേൺഷിപ്പിന്റെ ഭാഗമായി കേരളത്തിൽ സൗജന്യമായി ചെയ്ത് കൊടുക്കപ്പെടുന്നതാണ് താല്പര്യം ഉള്ളവർ ബന്ധപ്പെടുക.
JOJI Joseph
Building Supplies
labaur കോൺട്രാക്ട് എടുക്കാൻ താല്പര്യം ഉള്ളവർ വിളിക്കാം... എറണാകുളം പനങ്ങാട്
babu t k banu
Contractor
തൃപ്പൂണിത്തുറ ഭാഗത്തു puuty work and all painting വർക്ചെയ്യുവാൻ താല്പര്യം ഉള്ളവർ വിളിക്കുക 7907530935
Biju kk Biju kk
Contractor
painting പണിക്കാരെ ആവശ്യം ഉണ്ട് കോട്ടയം കാഞ്ഞിരപ്പള്ളിയിലേക് 1.5, തച്ചോ 2 തച്ചോ പണിയാം, താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക
Renjith M V
Building Supplies
കോട്ടയം ജില്ലയിൽ പാലായിൽ 150 sft കിച്ചൻ ( മിനി ഫിക്സ് ) അസംബ്ലി ചെയ്യാൻ ഉണ്ട്..... sft, റേറ്റ് ഉൾപ്പെടെ താല്പര്യം ഉള്ളവർ റിപ്ലൈ ചെയുക.....
MGM Waterproofing CONSTRUCTION CHEMICALS
Building Supplies
ഞങ്ങളുടെ കോട്ടയത്തേ ഡോർ ഷോറൂമിൽ ഡോറുകൾ സെറ്റ് ചെയ്യുന്നതിനും ഡോറുകൾ ഫിറ്റ് ചെയ്യുന്നതിനും carpenters നേയും . സ്റ്റീൽ , ഫൈബർ, pvc ഡോറുകൾ ഫിറ്റ് ചെയ്യുന്ന Fabricates നേയും ആവിശമുണ്ട്. വണ്ടി ഓടിക്കാൻ അറിഞ്ഞിരിക്കണം കോട്ടയംകർക്ക് മുൻഗണന താല്പര്യം. ഉള്ളവർ ബന്ധപ്പെടുക 8848935200
varghese Anoop
Carpenter
കാബോർഡ് പണിക്ക് ആളെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ വിളിക്കുക.9061884597
JOJI Joseph
Building Supplies
പുതിയ വീട് പണി...ലേബർ കോൺട്രാക്ട് കുറഞ്ഞ റേറ്റിൽ..എടുക്കാൻ താല്പര്യം ഉള്ളവർ വിളിക്കാം 7907261876 ...സ്ഥലം എറണാകുളം പനങ്ങാട്..
varghese Anoop
Carpenter
ഇന്റീരിയർ വർക്കേഴ്സിനെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9061884597
varghese Anoop
Carpenter
തൊടുപുഴ യിലേക്ക് ഇന്റീരിയർ വർക്കേഴ്സിനെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ വിളിക്കുക. ph:9061884597-അനൂപ്.
ARUN MOHANAN
Home Owner
ഏകദേശം 10 വർഷം പഴക്കമുള്ള 850 sqft വീട് പൊളിച്ചു കൊടുക്കാൻ ഉണ്ട്. താല്പര്യം ഉള്ളവർ ബന്ധപ്പെടുക. കോട്ടയം ജില്ലയിൽ ഇരാറ്റുപേട്ട ആണ്.
DRK associate
Building Supplies
എറണാകുളത്ത് 5 സെന്റ് 10 സെന്റ് ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക് ആവശ്യം ഉള്ളവർ ബന്ധപ്പെടുക 7012181781
babu t k banu
Contractor
modularkitchen maintance vork daily wages ന് ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക 7907530935 തൃപ്പൂണിത്തുറ....
Arun MB
Architect
Interior വർക്ക് ചെയുന്ന കാർപെന്റെർ ആവശ്യമുണ്ട്. ദിവസക്കൂലിയിൽ ആലപ്പുഴ -ചേർത്തല ഏരിയയിൽ പണി ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക. 9809984734
Ajeesha Shaji
Home Owner
ചെറുതോണി, ഇടുക്കി യിൽ ഒരു കിണർ കുഴിക്കാൻ ആളെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക
Renjith M V
Building Supplies
കോട്ടയം ജില്ല യിൽ കൊടുങ്ങൂർ പുതിയതായി ആരംഭിക്കുന്ന കാർപെന്ററി ഫാക്ടറി യിലേക്ക് കട്ടിംഗ് ലിസ്റ്റ് ഉണ്ടാക്കാൻ ഉള്ള ആളുടെയും, പ്ലൈ വുഡ് പ്രെസ്സിങ്, കട്ടിംഗ് വർക്ക്, എഡ്ജ് ബാന്റിംഗ് തുടങ്ങിയ വർക്കേഴ്സ് ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ ബന്ധപ്പെടുക......
Bejoy Mathew
Home Owner
വീട് പുതുക്കി പണിയാൻ താല്പര്യം ഉണ്ട്. റേറ്റ് ഡിസൈൻ അറിയാനും വർക്ക് ചെയ്യാനും താല്പര്യം ഉള്ളവർ കോൺടാക്ട് മി. bejoy49@gmail.com
S K അസോസിയേറ്റ്
Civil Engineer
പുതിയ ഒരു കമ്പനിക്ക് പാർട്ണർ ആയി 2ഡി 3ഡി 3ഡി വീഡിയോ ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കു 9744875389
kvsan viswam
Home Owner
contract basis ഇൽ painting worker/contractor ആവശ്യമുണ്ട്. ഉത്തരവാദിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കണം.താൽപര്യം ഉള്ളവർ ബന്ധപ്പെടുക.
Jinu Jose
Home Owner
പോളിവിനയിൽ ഷീറ്റ് വർക്ക് കോട്ടയം, ആലപ്പുഴ എത്രയാണ് റേറ്റ്. വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് നമ്പർ അയക്കുക.
Kolo
Kerala
Building Supplies
MGM Waterproofing CONSTRUCTION CHEMICALS
1628843525
Join the Community to
start finding Ideas &
Professionals