hamburger
SPACE MARK Architect

SPACE MARK Architect

Architect | Kozhikode, Kerala

കൊച്ചിയുടെ പ്രീമിയം റെസിഡൻഷ്യൽ ഹോട്ട്സ്പോട്ടായ മറൈൻ ഡ്രൈവിൽ സൂപ്പർ ലക്ഷുറി വില്ല.... 💫 കൊച്ചിയിൽ ഉള്ള മുനീർക്കാക്കു വേണ്ടി ചെയ്ത 3D ഡിസൈൻ . കോളോണിയൻ -കേരള ശൈലികൾ മിക്സ്‌ ചെയ്തിട്ടുള്ള തരത്തിലാണ് പ്ലാൻ ഡിസൈൻ ചെയ്തത്. luxuary സൗകര്യങ്ങളോട് കൂടിയ ഈ വീട്ടിൽ 5 ബെഡ്റൂംസ് with attached ,sitout,ലിവിങ്,ഫാമിലി ലിവിങ്, ഡൈനിങ്ങ്,കിച്ചൻ തുടങ്ങിയ common requirments നു പുറമെ, , courtyad,ഫാമിലി യാർഡ്,ടെറസ് ഗാർഡൻ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. Client :Muneer Place. :Kochi Area. :4300 For more detail contact : 919061522593 #Architect #Architectural&Interior #KeralaStyleHouse #
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store