വീടു പണിയിൽ എങ്ങിനെ ചെലവ് ചുരുക്കാം...?
വീടു പണിയിൽ എങ്ങിനെ ക്വാളിറ്റി നിലനിർത്താം ...?
വീട് പണിക്കൊരുങ്ങുന്ന ഏതൊരു സാധാരണക്കാരൻ്റേയും ഉള്ളിൽ വരുന്ന ഒരു ചോദ്യമാണിത്.
നിർമ്മാണ വസ്തുവിൻ്റെ മേൻമ കുറച്ചുകൊണ്ടൊ, ആവശ്യവസ്തുക്കളിൽ കുറവ് വരുത്തികൊണ്ടൊ, അതുമല്ലങ്കിൽ പണിക്കൂലി ലാഭിക്കാം എന്ന ധാരണയിൽ വിദക്തരായ തൊഴിലാളികളെ മാറ്റിനിർത്തിയൊ വീടുപണിയിൽ ലാഭം നേടാം എന്ന ധാരണ തെറ്റാണ്.
അങ്ങിനെ ചെയ്താൽ ഗുണത്തേക്കാളധികം ദോഷമായിരിക്കും ഫലം.
വിദക്തമായ പ്ലാൻ, ആർഭാഢവും അനാവശ്യ ചെലവുകളുമില്ലാത്ത എലിവേഷൻ, വിദക്തരും സത്യസന്ധരുമായ പണിക്കാർ, മേൻമയുള്ള നിർമ്മാണ വസ്തുക്കൾ വിലക്കുറവിൽ ലഭ്യമാകുക.
സമയബന്ധിതമായി പണി തീർക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമെ വീടുപണിയുടെ മേൻമ കുറയാതെ ചെലവ് ചുരുക്കാൻ സാധിക്കു
ഇത്തരം കാര്യങ്ങൾ വ്യക്തതയോടെ പ്ലാൻ ചെയ്യാൻ ഹോം ഡിസൈനിങ്ങിലും, നിർമ്മാണ മേഖലയിലും 17 വർഷത്തെ പ്രവൃത്തി പരിചയമുള്ള , അഞ്ചുവർഷം മുമ്പ് തിരുവനന്തപുരം ആസ്ഥാനമാക്കി "MORROW HOMES -The Complete Planner"എന്ന Design സ്ഥാപനo നിങ്ങളെ പ്രാപ്തരാക്കുന്നു .
"Morrow Homes"- മുന്നോട്ടു വെക്കുന്ന ഏറ്റവും നൂതനമായ ആശയമ