വീടു പണിയിൽ എങ്ങിനെ ചെലവ് ചുരുക്കാം...?
വീടു പണിയിൽ എങ്ങിനെ ക്വാളിറ്റി നിലനിർത്താം ...?
വീട് പണിക്കൊരുങ്ങുന്ന ഏതൊരു സാധാരണക്കാരൻ്റേയും ഉള്ളിൽ വരുന്ന ഒരു ചോദ്യമാണിത്.
ഒരു കരാർ വ്യവസ്ഥയില് (1550/sq-ft ,1650/sq-ft 1850/sq ft ,2000/sq ft ,2100/sq-ft ,2500/sq-ft .etc .......)എന്ന് തുടങ്ങുന്ന പല റേറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് ഇതിൽ ഏതു റേറ്റിൽ വീടുപണികൊടുത്താൽ ചെലവ് ചുരുക്കാം...? ,
ക്വാളിറ്റി നിലനിർത്താം ...? എന്ന് ചിന്തിച്ചിട്ടുണ്ടോ , എന്നാൽ ചെലവ് കുറച്ചു ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുന്ന മാർഗം നിർഭാഗ്യവശാൽ sq ft റേറ്റിൽ പണി കരാർ കൊടുക്കുക എന്നല്ല ,പിന്നെങ്ങനെ എന്നല്ലേ ?
വീട് പണിയാൻ ആവശ്യമുള്ള മെറ്റീരിയൽ വാങ്ങികൊടുത്തുകൊണ്ടു ,പണിക്കാരെ കണ്ടെത്തി അവരെ കൊണ്ട് വർക്ക് ചെയ്യിക്കുക ,ഈ രീതിയിൽ ചെയ്താൽ മാത്രമേ ചെലവ് കുറച്ചു ,ക്വാളിറ്റി നിലനിർത്തി ചെയ്യാൻ കഴിയുകയുളളൂ ,എന്നാൽ 90 % ആൾക്കാർക്കും സമയം ഇല്ലാത്തതുകൊണ്ടും ടെക്‌നികൾ knowledge ഇല്ലാത്തതുകൊണ്ടും ഇതു കഴിയാറില്ല , എന്നാൽ ഇതിനു ഉള്ള ഒരു പരിഹാരമാണ് ബീവേര് മുന്നോട്ടുവയ്ക്കുന്ന ബീവേര് method ,