Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Building Designers
Architect | Malappuram, Kerala
21 ലക്ഷം ബഡ്ജറ്റിൽ തൃശൂർ ജില്ലയിലെ എടമുട്ടത്ത് ശ്രീമതി പ്രിജിയുടെ ഉടമസ്ഥതയിൽ പണി തീർന്നു കൊണ്ടിരിക്കുന്ന വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപെടുത്തുന്നത്
0
0
More like this
30 ലക്ഷം രൂപയിൽ താഴെ ബഡ്ജറ്റ് വരുന്ന( interior ഉൾപ്പെടാതെ) പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തു ശ്രീ.രാജേഷിന്റെ ഉടമസ്ഥതയിൽ പണി തീർന്നു കൊണ്ടിരിക്കുന്ന 3BHk വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപെടുത്തുന്നത് 🤩🤩🤩🤩🤩 #new_home #traditionallook #trussworkdesign #homedesignkerala
₹3,000,000
Labour + Material
2586 SQFT ൽ 4 കിടപ്പുമുറികളോട് കൂടി, മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പൂർത്തീകരിച്ച ശ്രീ ജോമിജോർജിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത് #HomeDecor #KitchenIdeas #OpenKitchen #gistair
₹1,700 per sqft
Labour Only
തൃശൂർ ജില്ലയിലെ മിസ്റ്റർ ഖാദർ എന്നിവർക്ക് നിർമിക്കുന്ന വീടിന്റെ മോഡൽ ആണ് ഇത്.ഒരു കേരള ടൈപ്പ് മതി എന്നാ പാർട്ടിയുടെ ആഗ്രഹം പൂർണമായും ഉൾക്കൊണ്ട് ചെയ്തു കൊടുത്തതാണ് ഇത്
തൃശൂർ ജില്ലയിൽ വെള്ളങ്ങല്ലൂർ എന്ന സ്ഥലത്തു 38 ലക്ഷം ചിലവിൽ പണി പൂർത്തീകരിച്ച Mr. സുബിത്തിന്റെ 1890 sq. ft വീട്..
₹3,800,000
Labour + Material
*ഇടുക്കിയിലെ ഇരുനില വീട്* 1665 sqft ൽ 3 കിടപ്പുമുറികളോട് കൂടി, ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ശ്രീ ജെയിൻ എസ് രാജുവിന്റെ ഉടമസ്ഥതയിലുള്ള ഈ വീടിനു 28.5 ലക്ഷം രൂപയാണ് കണക്കാക്കുന്നത് കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക #Idukki #doublestorey #3bedroom #3BHKHouse #Interlocks #budgethomez
₹2,850,000
Labour Only
28 ലക്ഷം രൂപയുടെ ഇരുനില വീട് 3 കിടപ്പുമുറികളോട് കൂടി ആലപ്പുഴ ജില്ലയിലെ തൊട്ടപ്പള്ളിയിൽ ശ്രീ.മദനൻ അവർകളുടെ ഉടമസ്ഥതയിൽ പണി തീർന്നു കൊണ്ടിരിക്കുന്ന വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപെടുത്തുന്നത്* 🤩🤩🤩🤩🤩 #homedesigner #keralahomedesignz #Alappuzha #construction_company_alappuzha #alapuzhakaran
₹2,800,000
Labour + Material
2450 SQFT ൽ 4 കിടപ്പുമുറികളോട് കൂടി, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ശ്രീ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്ന് നിങ്ങള്ക്ക്ക്ക് പരിചയപ്പെടുത്തുന്നത് #foundation
₹1,700 per sqft
Labour + Material
തൃശൂർ ജില്ലയിലെ മൂർക്കനാട് ചെയ്ത pillar, partition, wash basin counter work details #woodenworks #woodenpillar #palmera #karimpana #GlassStaircase #WoodenStaircase #TeakWoodDoors #blackpalmwood #karimpana #SlidingWindows #WoodenWindows #woodenpillars
21 ലക്ഷം രൂപക്ക് ചെയ്യാം 1200 Sqft വീട് നിങ്ങളൊരു ബഡ്ജറ്റ് വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവരാണോ..? ഈ ഡിസൈൻ നിങ്ങൾക്ക് ഇഷ്ട്ടമായോ..? ഇതുപോലൊരു വീട് 1200 Sqft ൽ 3 room ഉൾപ്പടെ 21 Lakhs രൂപക്ക് നിർമിക്കാം. അതും ക്വാളിറ്റി മീറ്റിരിയൽസ് മാത്രം ഉപയോഗിച്ചുകൊണ്ട്.. മീറ്റിരിയൽ ബ്രാണ്ടുകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാം. കേരളത്തിൽ എവിടെയും call or whatsapp : +917907588613 Srishti Group
₹2,100,000
Labour + Material
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
30 ലക്ഷം രൂപയുടെ ഇരുനില വീട് 3 കിടപ്പുമുറികളോട് കൂടി കൊല്ലം ജില്ലയിലെ നെല്ലിമുക്കിൽ ശ്രീ.ജയകൃഷ്ണന്റെ ഉടമസ്ഥതയിൽ പണി തീർന്നു കൊണ്ടിരിക്കുന്ന വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപെടുത്തുന്നത് 🤩🤩🤩🤩🤩 #homesweethome #constructionsite #3bedroom #3BHKHouse #KeralaStyleHouse #doublestorey #upstair #concrete #MixedRoofHouse #Kollam #kollamdesigner #malappuramdesigner #allkeralaconstruction
₹3,026,000
Labour + Material
1230 Sqft വീട് നിർമിക്കാം 21 ലക്ഷം ബഡ്ജറ്റിൽ.. 🏡 3 Bedroom 🏡 House Wood : Anjili, Plav Floor Tile : Rs. 45/Sqft Bathroom Tile : Rs.30/Sqft Electrical : Vguad, Finolex, RR cable, Havells, Polycab Plumbing : Star, Supreme, Hycount Cement : Ultratech, ACC, Ramco, Chettinad Steel : Kairali, Kalliyath, Minar, JSW Paint : Asian, Berger Contact : +917907588613 ( call or whatsapp ) Whatsapp : https://wsap.me/sgbd #kerala #Housedesigns #FloorPlans #3BHK #ElevationDesign
₹1,700 per sqft
Labour + Material
1100sqft യിൽ തൃശ്ശൂർ ഗുരുവായൂരിൽ പണിയുന്ന വീട് 2ബെഡ്റൂമോട് കൂടി ആണ് 19 ലക്ഷം ബഡ്ജറ്റിൽ ആണ് പണിയുന്നത് കൂടുതൽ details അറിയുവാൻ കോൺടാക്ട് 🌟 #Architect #19lakhhouse #1000SqftHouse #ContemporaryHouse #2BHKHouse #trendig #budgethomes
21 ലക്ഷം രൂപക്ക് ചെയ്യാം 1200 Sqft വീട് നിങ്ങളൊരു ബഡ്ജറ്റ് വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവരാണോ..? ഈ ഡിസൈൻ നിങ്ങൾക്ക് ഇഷ്ട്ടമായോ..? ഇതുപോലൊരു വീട് 1200 Sqft ൽ 3 room ഉൾപ്പടെ 21 Lakhs രൂപക്ക് നിർമിക്കാം. അതും ക്വാളിറ്റി മീറ്റിരിയൽസ് മാത്രം ഉപയോഗിച്ചുകൊണ്ട്.. മീറ്റിരിയൽ ബ്രാണ്ടുകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാം. കേരളത്തിൽ എവിടെയും call or whatsapp : +917907588613 Srishti Group
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
ഇന്റർ ലോക് വീട് പണി തീർന്നു, കടകശ്ശേരി
തനി നാടൻ സ്റ്റൈൽ അതും വെറും 1800 സ്ക്വെർ ഫീറ്റിൽ,തൃശൂർ ജില്ലയിലെ ഒരു സാധാരണ മനുഷ്യൻ.ആയാളുടെ ഒരു ആഗ്രഹം സഫലമാക്കുവാൻ പോകുന്നു.
1247 Sqft 21 ലക്ഷം രൂപ ബജറ്റിൽ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തു ഫുൾ ഫിനിഷ് ചെയ്ത 3BHK 𝗣𝗿𝗼𝗷𝗲𝗰𝘁 നിങ്ങളുടെ ഇഷ്ട്ട ഭവനം ഞങ്ങൾ യാഥാർത്ഥ്യമാക്കുന്നു, കുറഞ്ഞ ചിലവിൽ കൂടുതൽ ഗുണമേന്മയോടെ.. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. Contact - 9778149330 WhatsApp - https://wa.me/message/2QWLIJ3U25BCN1
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വർക്ക് നടന്നു കൊണ്ടിരിക്കുന്ന സൈറ്റ് ആണ് ഇത് വെറും 4 സെന്റ് സ്ഥലത് 820 sqft വരുന്ന രീതിയിലാണ് പ്ലാൻ ഡിസൈൻ ചെയുതിരികുന്നത് ഏകദേശം 13 ലക്ഷം രുപ ഇതിനു ചെലവ് വരുന്നത്
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം എന്ന സ്ഥലത്ത് ഞങ്ങളുടെ പുതിയ പ്രോജക്ട് തുടങ്ങാൻ ഇരിക്കുന്നു.😍 Mr. രതീഷ് സാറിനും അവരുടെ കുടുംബത്തിനും വേണ്ടി നിർമ്മിച്ച 𝟗𝟓𝟐 sqft വീടാണ്. ഈ വീടിൻറെ നിർമ്മാണ ചെലവ് 𝟏𝟓.𝟔𝟕 ലക്ഷം ആണ്. ഇത് സ്വപ്നമല്ല 😊സാധ്യമാണ്.. എങ്ങനെ എന്നല്ലേ..? Call : +91 9778149330 WhatsApp - https://wa.me/message/2QWLIJ3U25BCN1 Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share
Kolo
Kerala
Architect
Building Designers
1629912869
Join the Community to
start finding Ideas &
Professionals