hamburger
Wadakkanchery Developers

Wadakkanchery Developers

Architect | Thrissur, Kerala

SQFT : 2135 TYPE : TROPICAL DESIGN CLIENT : SREELAL LOCATION : MULLURKARA നിങ്ങളുടെ വീട്ന്റെ പ്ളാൻ, 3D ഡിസൈൻ, ഇൻ്റീരിയർ ഡിസൈൻ തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം. ✅ Plan ✅ Construction ✅ Interior design ✅ Exterior design 👉Building Your Dream Home🏠 Call now : +91 7736030399 , +91 8921222123 Visit our Website : www.wadakkancherydevelopers.com Thrissur, Thrissur #construction #architecture #design #building #interiordesign #exteriordesign #renovations #engineering #contractor #home #constructionlife #builder #interior #homeimprovement #house #constructionsite #homedesign #stelliumengineering #stellium #interiordesign #HomeLoans
likes
0
comments
0

More like this

ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് ..
            കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ ..
           ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..
           ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam  #beautifulhome
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store