hamburger
Mislam ak

Mislam ak

Architect | Kozhikode, Kerala

ജിപ്സം വർക്കിൽ നിന്നും ഒരു change architect designing- ലേക്ക് 😇😇
likes
1
comments
0

More like this

mansoor
mansoor navas
Architect
1800 sqft 3 BHK. എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!! # വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത. വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.+918921992208.
Leeha builders
Leeha builders Rini-7306950091
Contractor
സ്വന്തമായി ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്.. നല്ല സുരക്ഷിതമായ വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല.. നിങ്ങൾ ഒരു പ്രവാസിയാണോ…? അതോ ഉദ്യാഗന്ഥനാണോ..? വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ….? പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ജോലിക്കാരെ കാണണം എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ വീടു വെക്കുന്നതിനുള്ള Plan വരക്കുന്നത് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റെടുക്കുന്നു. Leeha builders pvt ltd.. Kannur ✅ High Quality Materials. ✅️Experienced Supervisors ✅Experienced Workers ✅Interior & Exterior Works ✅Renovation,Commercial, Industrial,Residential Landscape,Structure work Call for more information: Ph: -9778404126
SILPIES engineers
SILPIES engineers Vasthu consultants
Architect
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..
SILPIES engineers
SILPIES engineers Vasthu consultants
Architect
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
SILPIES engineers
SILPIES engineers Vasthu consultants
Architect
ഒരോ വീട്‌ ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ .. ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും .. എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം .. എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ്‌ capillary Action ?? ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം .. ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us.. #2500 Sqft വരുന്ന ഒരു 5 ബെഡ്‌റൂം വരുന്ന ഡിസൈൻ#
Leeha builders
Leeha builders Rini-7306950091
Contractor
സ്വന്തമായി ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്.. നല്ല സുരക്ഷിതമായ വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല.. നിങ്ങൾ ഒരു പ്രവാസിയാണോ…? അതോ ഉദ്യാഗന്ഥനാണോ..? വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ….? പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ജോലിക്കാരെ കാണണം എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ വീടു വെക്കുന്നതിനുള്ള Plan വരക്കുന്നത് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റെടുക്കുന്നു. Leeha builders pvt ltd.. Kannur ✅ High Quality Materials. ✅️Experienced Supervisors ✅Experienced Workers ✅Interior & Exterior Works ✅Renovation,Commercial, Industrial,Residential Landscape,Structure work Call for more information: Ph: -9778404126

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store