Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Vamah Interiors
Architect | Kottayam, Kerala
ഇൻ്റീരിയർ വർക്ക് നല്ല ഫിനിഷിങ്ങോടെ ചെയ്തു കൊടുക്കുന്ന ഇൻ്റീരിയർ കാർപെൻ്റേഴ്സിനെ ആവിശമുണ്ട്
0
0
More like this
VINOD VIJAY
Home Owner
ചെറിയ ഫിഷ് പോണ്ട് എൻജിനീയറിങ് വർക്കിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലുമുണ്ടോ 500 ജിഎസ്എം ടാർപോളിൻ എൻറെ കൈവശമുണ്ട് വർക്ക് മൊത്തത്തിൽ ഫിനിഷ് ചെയ്ത്( ഹൈബർ ടാങ്ക് വീട്ടിൽ വന്ന് ചെയ്തു തരുന്ന ആരായാലും ഒക്കെയാണ്) തരണം.
GOPALAKRISHNAN NAIR
Home Owner
3200 sq വീട് നല്ല രീതിയിൽ പുതുക്കി പണിതു emi ആയി ചെയ്തു തരാൻ താല്പര്യം ഉള്ള ഏജൻസികൾ ഉണ്ടോ
₹500,000 - ₹1,000,000
Labour Only
SREEJITH T S
Home Owner
എറണാകുളം മുളന്തുരിതിയിൽ കരിങ്കല്ല് തറ പണിത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
nithin pr
Home Owner
steel frameil വീട് വെച്ച് കൊടുക്കുന്ന contractors ഉണ്ടോ? ernakulam Aanekil korchum koode helpful aayirikum
latha mathew
Home Owner
പത്തനംതിട്ടയില് tiles എടുക്കാന് നല്ല കട ഏതാണ് ,ഒരു വിധം നല്ല ക്വാളിറ്റി ബജറ്റിൽ ഒതുങ്ങുന്നത് 1800 sqfeet
VINOD VIJAY
Home Owner
ചെറിയ ഫിഷ് പോണ്ട് എൻജിനീയറിങ് വർക്കിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലുമുണ്ടോ 500 ജിഎസ്എം ടാർപോളിൻ എൻറെ കൈവശമുണ്ട് വർക്ക് മൊത്തത്തിൽ ഫിനിഷ് ചെയ്ത്( ഹൈബർ ടാങ്ക് വീട്ടിൽ വന്ന് ചെയ്തു തരുന്ന ആരായാലും ഒക്കെയാണ്) തരണം
VINOD VIJAY
Home Owner
ഔട്ട്ഡോർ കുളം ലോ ബജറ്റിൽ ചെയ്തുകൊടുക്കുന്ന ഉണ്ടെങ്കിൽ ഒന്ന് കോൺടാക്ട് ചെയ്യാൻ പത്തനംതിട്ട ജില്ല അടൂർ ചെറുതാണ് 9633149149
sreejith sivan
Fabrication & Welding
സ്വന്തമായിട്ട് വീടില്ലാത്തവർക്ക്. വീട് വെച്ചു കൊടുക്കുന്ന ഏതെങ്കിലും ആൾക്കാരോ സ്ഥാപനങ്ങളും ഉണ്ടോ
devang chandra
Home Owner
എന്റെ വീട് ട്രെസ്സ് വർക്ക് ചെയ്തു മുഴുവൻ നാടൻ ഓട് നിരത്തി. എന്നാൽ ഇപ്പോൾ മഴ പെയ്തപ്പൊൾ ഒരു പാത്തി നിറഞ്ഞു കവിഞ്ഞ് റൂമിനുള്ളിലേക്ക് വെള്ളം വീഴുന്നു. ഓട് വർക്ക് ചെയ്തയാളെ വിളിച്ച് കുഴഞ്ഞു, അയാൾ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടും ഒരു മാസം ആയി വിളിച്ചിട്ട് ഇന്ന് വരെ വന്നു നോക്കിയില്ല. ഏകദെശം 8 ലക്ഷം രൂപ ചിലവാക്കിയിട്ട് ഈ അവസ്ഥ വന്നു. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ. ആത്മാർത്ത മായി ഓട് പണി ചെയ്യുന്ന ആരെങ്കിലും ഒന്ന് സഹായിക്കാമോ. സ്ഥലം ഓച്ചിറ 8606487600
Rajajith s
Home Owner
പത്തനംതിട്ടയിൽ വീട് പണിയാൻ നല്ല contractors ന്റെ വിവരം ലഭിക്കുമോ Plan തയ്യാറാക്കാൻ നല്ല Architect നെ വേണം വീട് പണി നോക്കാൻ Supervisor നെ ലഭിക്കുമോ
₹5,500,000 - ₹6,000,000
Labour Only
aneeshon anto
Home Owner
തൃശ്ശൂർ ഏരിയയിൽ വാൾ പ്ലാസറിംഗ് മെഷീൻ ഉപയോഗിച്ച് ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
Abin J
Home Owner
കോട്ടയം പാലായിൽ, പഴയ കോൺക്രീറ്റ് സ്ലാബ് കട്ട് ചെയ്ത് കൊടുക്കുന്ന ആരേലും ഉണ്ടോ?
Kalesh Kaladharan
Home Owner
പനങ്ങാട് ഇൻ്റീരിയർ re-painting n quotation ക്ഷണിക്കുന്നു... small 3BHK second floor... exterior ആവശ്യമില്ല..
Rajajith s
Home Owner
നല്ല ഇഷ്ടിക എവിടെ കിട്ടും. പത്തനംതിട്ടയിൽ Town - ന് അടുത്ത് (3 km) ലേക്ക് നല്ല ഇഷ്ടിക വേണം 2465 sqft വീടിനു വേണ്ടി . അറിയാവുന്നവർ നമ്പർ തരൂ.
Rajeev P
Civil Engineer
Habitat / Nirmithi സ്റ്റൈൽ ഇൽ കോട്ടയം Palai യിൽ ഒരു ചെറിയ വീട് പണിയണം. work ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
remoose Ale
Home Owner
കമ്പി പണി. തട്ടടി പണി. നല്ല experiance ഉള്ള വാർകപണി അറിയാവുന്ന ആളെ കൊച്ചിയിൽ ഒരു വീട് കോൺക്രീറ്റ് പണി ഡെയിലി കൂലിയിൽ ചെയ്തു തരുന്നതിനു വേണ്ടി ആവശ്യമുണ്ട്. പണിക്കുള്ള പണി സാധനങ്ങൾ ലഭ്യമാണ്. സൈറ്റിൽ താമസം സൗജന്യം. ഭക്ഷണം സ്വന്തമായി നോക്കണം.
praveen prasad
Home Owner
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
Manaf Kamal
Building Supplies
750 sqf വീട് ഫുൾപണിതീർക്കാൻ ഏറ്റവും കുറഞ്ഞ ചിലവിൽ എത്ര രൂപ വേണ്ടിവരും.ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. സ്ഥലം എറണാകുളം മുവാറ്റുപുഴ 9946622661
₹100,000 - ₹500,000
Labour Only
josemon km
Home Owner
നല്ല ഇഷ്ടിക ആവിശ്യം ഉണ്ട്
₹30,000
Labour Only
Kolo
Kerala
Architect
Vamah Interiors
1629755380
Join the Community to
start finding Ideas &
Professionals