Kolo - Home Design & Consruction App
suhana Eass

suhana Eass

Architect | Ernakulam, Kerala

#വീട് നിർമ്മാണം.. ട്രിക്സ് ആൻഡ് ടിപ്സ് തുടരുന്നു.. ഇന്ന് ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറികൾ കിച്ചനും ടോയ്‌ലെറ്റും ആണ്.. കൃത്യമായി പ്ലാൻ ചെയ്തും ടെക്നിക്കൽ സപ്പോർട്ടോടു കൂടിയും ചെയ്തില്ലെങ്കിൽ പണി കിട്ടും എന്നോർക്കുക.. ടോയ്ലെറ്റുകളുടെ ഭംഗിക്കും വൃത്തിയാക്കാനുള്ള എളുപ്പത്തിനും വാൾ മൗണ്ടഡ് വാട്ടർ ക്ളോസറ്റുകളും ബിഡറ്റുകളും ആണ് നല്ലത്.. ടോയ്‌ലെറ്റിൽ ടൈലുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ 2 മില്ലീമീറ്റർ എങ്കിലും അകലം കിട്ടുന്ന സ്‌പേസറുകൾ ഉപയോഗിക്കുകയും ഗ്യാപ്പുകളിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴിവ് ഇട്ട് ജോയിന്റ് ഫില്ലർ നിറയ്ക്കുകയും വേണം.. ടൈലുകളുടെ പ്രതലം വേഗം ഉണങ്ങിക്കിട്ടാൻ ഇത് സഹായിക്കും.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന
likes
0
comments
0

More like this

Leeha Builders and Developers Pvt Ltd 
കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു .അതുപോലെ നിങ്ങളുടെ വീട് പഴയതാണെന്ന് തോന്നിതുടങ്ങിയോ ? എങ്കിൽ വീട് മോഡേൺ പ്ലാനിൽ കൂടുതൽ ഭംഗി ആയി ഞങ്ങൾ പണിതുതരാം!!! ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു.
 🗣️ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .
🗣️ വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം  കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1600* രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു.
സ്ക്വയർ ഫീറ്റിന്  , 1750 rs, 1950 rs ,2000 rs, 2600 rs എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ.
LEEHA BUILDERS Pvt. Ltd
www.leehabuilders.com
 
For more details-
Ph :8075889637

#keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesign
Leeha Builders and Developers Pvt Ltd കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു .അതുപോലെ നിങ്ങളുടെ വീട് പഴയതാണെന്ന് തോന്നിതുടങ്ങിയോ ? എങ്കിൽ വീട് മോഡേൺ പ്ലാനിൽ കൂടുതൽ ഭംഗി ആയി ഞങ്ങൾ പണിതുതരാം!!! ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. 🗣️ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് . 🗣️ വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1600* രൂപ മുതൽ പാക്കേജുകൾ തുടങ്ങുന്നു. സ്ക്വയർ ഫീറ്റിന് , 1750 rs, 1950 rs ,2000 rs, 2600 rs എന്നിങ്ങനെയാണ് മറ്റു പാക്കേജുകൾ. LEEHA BUILDERS Pvt. Ltd www.leehabuilders.com For more details- Ph :8075889637 #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesign

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store