Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Kaycee Engineers
Architect | Kottayam, Kerala
₹2,250 per sqft
ഒരു കല്ലിട്ട് തുടങ്ങി, ഇന്ന് സ്വപ്നങ്ങൾ നിറഞ്ഞൊരു ഭവനം ✨ Project Lihka — സ്നേഹം, ക്ഷമ, സമർപ്പണം എല്ലാം ചേർന്ന് പിറന്നൊരു യാത്ര. 🏡❤️ നിങ്ങൾക്കിത് എങ്ങനെയുണ്ട്? അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കൂ 💬 #ProjectLihka #സ്വപ്നങ്ങളുടെയാത്ര #ഹൃദയത്തോടെനിർമ്മിച്ചത് #KeralaStyleHouse #keralahomestyle #homeconstructionproject #Kottayam #kerala_architecture #turnkeyhomes #homeandinterior #HouseConstruction #kayceeengineers
1
0
More like this
Dreamstone Builders
Civil Engineer
𝗛𝗼𝘂𝘀𝗲 𝘄𝗮𝗿𝗺𝗶𝗻𝗴 𝗱𝗮𝘆🏡❤️ഗ്രഹ പ്രവേശന ചടങ്ങ്. --------------------------------------- കല്ലും, മണ്ണും കൊണ്ട് മാത്രം അല്ല, സ്നേഹം💕 കൂടി ഇഴ ചേർന്ന് നിർമ്മിക്കുമ്പോൾ മാത്രമേ ആ വീടിനൊരു ജീവൻ ഉണ്ടാകൂ.❤️💯. പുതിയ ഒരു സ്വപന സാഫല്യം യാതാർഥ്യമായി നിൽക്കുന്ന ഈ വേളയിൽ .𝗠𝗿. 𝗠𝘂𝗿𝗮𝗹𝗲𝗲𝗱𝗵𝗮𝗿𝗮𝗻 𝗻𝗮𝗶𝗿 സാറിനും കുടുംബത്തിനും ഞങ്ങളുടെ ചെറിയ ഒരു സ്നേഹ സമ്മാനം 🎁 നൽകുന്നു.😍.രണ്ടു ദ്രുവങ്ങളിൽ നിന്നിരുന്ന ഞങ്ങളെ ഒന്നിപ്പിച്ച വീടെന്ന 🏡മഹത്തായ ഭൂമിയിലെ ദൈവീകമായ ദൗത്യത്തിന് സർവേശ്വരനോട് നന്ദി അർപ്പിച്ചു കൊണ്ട് എല്ലാ വിധ ആശംസകളും അദ്ദേഹത്തിനും കുടുംബത്തിനും നേർന്നു കൊണ്ട്, " ഇനിയും കൂടെയുണ്ടാകും "എന്ന ഉറപ്പോടെ താത്കാലികമായി ഞങ്ങൾ വിട ചോദിക്കട്ടെ. #completed_house_construction #compltedproject #housewarminggifts #housewarming #MrHomeKerala #keralahomedesignz #keralaarchitectures #kerala_architecture
₹1,950 per sqft
Labour + Material
Dreamstone Builders
Civil Engineer
രണ്ട് സഹോദരിമാരുടെ സ്വപ്നങ്ങൾ, ഒന്നാകുന്ന നിമിഷങ്ങൾ. ❤️ 🏡 𝗦𝘁𝗼𝗻𝗲 𝗹𝘆𝗶𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆💯 കണ്ടുമുട്ടലും, ചർച്ചകളും വളരെ വേഗത്തിലായിരുന്നു.ഈ ദിവസം തന്നെ കല്ലിടൽ ചടങ്ങ് അവർക്ക് അത്രമേൽ നിർബന്ധമായിരുന്നെന്നിരിക്കെ,പ്ലാൻ ഒരു 𝗢𝘂𝘁𝗹𝗶𝗻𝗲 മാത്രം ആയിട്ടുള്ളൂ വെങ്കിലും,ഒരു എഗ്രിമെന്റും എഴുതാതെ തന്നെ,കൂടെ നിന്ന് കൊണ്ട് അവരുടെ ആഗ്രഹം പോലെ ,ഇന്ന്, തുടങ്ങാൻ പോകുന്ന ആ മഹത്തായ സ്വപ്നത്തിന്റെ തറ കല്ലിടൽ ചടങ്ങിന്,ഞങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞു. 🏡💯വിശ്വാസത്തിന്റെയും, പരിഗണനയുടെയും, അപ്പുറം ഒരെഴുത്തിനും, കരാറിനും സ്ഥാനമില്ല. എന്നുവെച്ച് ഞങ്ങൾ വെക്കാറില്ല എന്നല്ല, ഇനി, അങ്ങനെ എഴുത്തും കരാറും എല്ലാം ഉണ്ടെങ്കിലും, അതിൽ മാത്രം ഒതുങ്ങുന്നതല്ല ഞങ്ങൾക്ക് നിങ്ങളോടുള്ള പരിഗണയും, ഉത്തരവാദിത്തവും അത് തുടർക്കാലങ്ങളിലും കാത്തു സൂക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് കൂടിയാണ്, ഓരോ വർക്കുകളും ഞങ്ങൾ ഏറ്റെടുക്കുന്നത്, എന്ന് നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട്, നിങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നങ്ങളുമായി ഞങ്ങൾ യാത്ര തുടരട്ടെ.... 💯 #stonelyingceremony #KeralaStyleHouse #keralhoused
₹1,950 per sqft
Labour + Material
Kolo
Kerala
Architect
Kaycee Engineers
1629967170
Join the Community to
start finding Ideas &
Professionals