hamburger
Akshay B Sylus

Akshay B Sylus

Architect | Thiruvananthapuram, Kerala

Contact details :
likes
4
comments
0

More like this

ചിലവ് കുറഞ്ഞ രീതിയില്‍ നമ്മുടെ വീടിന്റെ interior ഇത് പോലെ അതി മനോഹരമായി  design ചെയ്യാം, (അലൂമിനിയം Fabrication ലൂടെ)
നമ്മൾ ഇതിനോടകം 100 + പ്രോജക്റ്റുകള്‍ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഏറ്റെടുത്ത് പൂര്‍ണ്ണ ഉത്തരവാദിത്വത്തോട് കൂടി complete ചെയ്തു കൊടുത്തിട്ടുണ്ട്.
wardrobes,kitchen cupboards,Tv units, ഇതേ material ഉപയോഗിച്ച് ചിലവ് കുറച്ചു premium quality യില്‍ നമുക്ക്‌ ചെയ്യാന്‍ സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ അറിയുവാൻ നമ്മുടെ page നോക്കുക and നമ്മുടെ  പ്രോജക്റ്റുകള്‍ കണ്ട് ഇഷ്ടമായാല്‍ തീര്‍ച്ചയായും നിങ്ങൾക്ക് നമ്മളെ ബന്ധപ്പെപെടാവുന്നതാണ്. നമ്മള്‍ ചെയ്ത പ്രോജക്റ്റുകള്‍ കൂടുതല്‍ കാണണമെങ്കില്‍ നമ്മളെ contact ചെയ്യുക contact details page ല്‍ ഉണ്ട് so thank you 😊 




 #tvminteriors  #lulumall-tvm  #kollamvibes  #Thiruvananthapuram  #KitchenInterior  #tvcabinet  #KitchenIdeas
ചിലവ് കുറഞ്ഞ രീതിയില്‍ നമ്മുടെ വീടിന്റെ interior ഇത് പോലെ അതി മനോഹരമായി design ചെയ്യാം, (അലൂമിനിയം Fabrication ലൂടെ) നമ്മൾ ഇതിനോടകം 100 + പ്രോജക്റ്റുകള്‍ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഏറ്റെടുത്ത് പൂര്‍ണ്ണ ഉത്തരവാദിത്വത്തോട് കൂടി complete ചെയ്തു കൊടുത്തിട്ടുണ്ട്. wardrobes,kitchen cupboards,Tv units, ഇതേ material ഉപയോഗിച്ച് ചിലവ് കുറച്ചു premium quality യില്‍ നമുക്ക്‌ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയുവാൻ നമ്മുടെ page നോക്കുക and നമ്മുടെ പ്രോജക്റ്റുകള്‍ കണ്ട് ഇഷ്ടമായാല്‍ തീര്‍ച്ചയായും നിങ്ങൾക്ക് നമ്മളെ ബന്ധപ്പെപെടാവുന്നതാണ്. നമ്മള്‍ ചെയ്ത പ്രോജക്റ്റുകള്‍ കൂടുതല്‍ കാണണമെങ്കില്‍ നമ്മളെ contact ചെയ്യുക contact details page ല്‍ ഉണ്ട് so thank you 😊 #tvminteriors #lulumall-tvm #kollamvibes #Thiruvananthapuram #KitchenInterior #tvcabinet #KitchenIdeas

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store