Proposed Residencial Floor Plan for Mr. Sabith Naduvil
നിങ്ങളുടെ സ്വപ്നമായ വീടിന്റെ അകത്തളം ഫുൾ ഫർണിച്ചറോടു എങ്ങനെ ഉണ്ടെന്നറിയണമെങ്കിൽ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. ഫർണിച്ചറിന്റെ യഥാർത്ഥ അലാവുകളിൽ തന്നെ ഡിസൈൻ ചെയ്യുന്നത് മൂലം വീടിന്റെ യഥാർത്ഥ സൗകര്യം നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും..
രണ്ട് ബെഡ്‌റൂമിനെങ്കിലും ടോയ്ലറ്റ് സൗകര്യം കൊടുക്കാമായിരുന്നു.. പ്ലസ് കോമൺ ടോയ്ലറ്റ് അക്സസ്സ് കുറവാണ്.. മാസ്റ്റർ ബെഡ്‌റൂമിൽ ഉള്ളവരുടെ കാര്യം ഓക്കേ ആണ്.. ബട്ട് ബാക്കിയുള്ളവർ ഫുൾ ടൈം രണ്ട് അടുക്കളകളിലൂടെയും കയറിയിറങ്ങി തോൽക്കും.. ഇവൻ ഇൻ നൈറ്റ് ടൈം വലിയ പാടാകും അത്
bathroom door മാറിപോയതാകാനാണ് സാധ്യത.. വാഷിംബേസിൻ അടുത്ത് ഡോർ ആക്കിയാൽ അത് കോമൺ ആക്കാം.. അടുക്കളയിൽ നിന്നുള്ള ഡോർ മാറ്റി ബെഡ്‌റൂമിൽ നിന്നും ആക്കിയാൽ മതിയല്ലോ
Raj Kolangaraparambil
Home Owner | Thrissur
രണ്ട് ബെഡ്‌റൂമിനെങ്കിലും ടോയ്ലറ്റ് സൗകര്യം കൊടുക്കാമായിരുന്നു.. പ്ലസ് കോമൺ ടോയ്ലറ്റ് അക്സസ്സ് കുറവാണ്.. മാസ്റ്റർ ബെഡ്‌റൂമിൽ ഉള്ളവരുടെ കാര്യം ഓക്കേ ആണ്.. ബട്ട് ബാക്കിയുള്ളവർ ഫുൾ ടൈം രണ്ട് അടുക്കളകളിലൂടെയും കയറിയിറങ്ങി തോൽക്കും.. ഇവൻ ഇൻ നൈറ്റ് ടൈം വലിയ പാടാകും അത്
kerala home mold interiors
Architect | Ernakulam
🥰
akhilraj K
Contractor | Kasaragod
ഇത് മൊത്തം എത്ര സ്‌ക്വർ ഫീറ്റ് ഉണ്ട്?
Anish Panchayat
Home Owner | Kottayam
bathroom door മാറിപോയതാകാനാണ് സാധ്യത.. വാഷിംബേസിൻ അടുത്ത് ഡോർ ആക്കിയാൽ അത് കോമൺ ആക്കാം.. അടുക്കളയിൽ നിന്നുള്ള ഡോർ മാറ്റി ബെഡ്‌റൂമിൽ നിന്നും ആക്കിയാൽ മതിയല്ലോ
Appu Appu
Home Owner | Kollam
ok
muhammad shafeeque
Painting Works | Malappuram
ഇതിന്റ പ്ലാൻ സെൻറ് ചെയ്യോ
Sabitha Ameer
Home Owner | Ernakulam
vdnte front elevation 3d chaiyumo
Sujeesh TV
3D & CAD | Kannur
8️⃣9️⃣5️⃣1️⃣6️⃣9️⃣7️⃣1️⃣2️⃣1️⃣
Sujeesh TV
3D & CAD | Kannur
3D ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഫ്ലോർ പ്ലാൻ & നിങ്ങളുടെ റിക്വർമെൻറ്സ് അയച്ചു തന്നാൽ മതി Email:- sujeeshsld@gmail.com or Whatsapp :-xxxxxxxxxxx
Sujeesh TV
3D & CAD | Kannur
2000 ആകും മാഡം