Kolo - Home Design & Consruction App
Anju Kadju

Anju Kadju

3D & CAD | Thiruvananthapuram, Kerala

# 2940 Sqft # # 10 Cent # # കിഴക്ക് ദർശനം # കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിനു വേണ്ടി :: എല്ലാവരുടേയും സൗകര്യങ്ങൾ പരിഗണിച്ചു കൊണ്ട്, നീളൻ വരാന്തയും നടുമുറ്റവും നൽകുന്ന സ്വീകാര്യതയിൽ ആധുനിക സൗകര്യങ്ങളെ ഒട്ടും ഒഴിവാക്കാതെ ഓപ്പൺ കിച്ചനും, ഹോം തീയറ്ററും, ഫാമിലി കോർണറും ഒക്കെ ഉൾപ്പെടുത്തി 2940 Sqft ൽ കിഴക്ക് ദർശനമായി ഒരുങ്ങാൻ പോകുന്ന വീടിൻ്റെ പ്ലാനും എലിവേഷനും ഇവിടെ ചേർക്കുന്നു ' പ്രിയ കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. #TraditionalHouse #3000sqftHouse #6bhk
likes
14
comments
7

Comments


sainudheen sainudheen
sainudheen sainudheen

Home Owner | Malappuram

plyan.veanam

Renuka Ananth
Renuka Ananth

Home Owner | Kollam

can u plz send this plan

basheer  ek
basheer ek

Home Owner | Malappuram

hai pls send plan

Haris Mubarack
Haris Mubarack

Home Owner | Aoyimkum

plan ayakku....

ASHRAF C H
ASHRAF C H

Home Owner | Kannur

7902648000 my no

ASHRAF C H
ASHRAF C H

Home Owner | Kannur

plz plan

Sijo Mathew
Sijo Mathew

Home Owner | Kottayam

plan plz


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store