hamburger
Sanal Joshy

Sanal Joshy

3D & CAD | Thrissur, Kerala

3D Visualization Interior നിങ്ങടെ വീടിന്റെ ഇന്റീരിയർ പണിയുന്നതുനു മുന്ന് തന്നെ ഒരു 3D രൂപത്തിൽ കാണണമെന്നുണ്ടോ? എങ്കിൽ ഉടൻ തന്നെ കോൺടാക്ട് ചെയൂ.9539215017
likes
0
comments
0

More like this

biju
biju m
Carpenter
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ  ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്.  

മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ .  ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്.  എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.   കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്.  ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ  മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്.   ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്.  കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കു
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കു
Jithin
Jithin Jose
Architect
"സുന്ദരമായ വീട് 🏠അത് എല്ലാ
  മനുഷ്യരുടെയും സ്വപ്നമാണ് "
ഇതെങ്ങനെ തുടങ്ങാം എങ്ങനെ
നമ്മുടെ മനസ്സിൽ ഉള്ള 💫🌹🌺🏘️ അതിമനോഹരമായ ഭവനം എങ്ങനെ വളരെ വ്യക്തമായി ചെയ്യും
ഇങ്ങനെ പല പല ആശയകുഴപ്പം ഉണ്ടാകും 🤔🤔"
എങ്കിൽ നിങ്ങൾക്ക് ഒപ്പം
🌈🅺🅴🆁🅰🅻🅰 🅷🅾🅼🅴😍
ഒരുക്കുന്ന 😍😍😍😍😍😍
3🅳 🅴🆁🆇🆃🅴🅸🅾🆁, 3🅳 🅸🅽🆃🅴🆁🅸🅾🆁🏘️
ഇനി നിങ്ങൾ 🥰പറയും ഇത് ഞങ്ങൾ സ്വപ്ന ഭവനത്തിൽ എത്തിച്ചേർന്നു 🥰🥰🥰🥰
ഉടൻ തന്നെ കോൺടാക്ട് ചെയ്യു...
     😍𝟴𝟵𝟮𝟭𝟬𝟭𝟲𝟬𝟮𝟵
       Whatsapp link👇👇👇
     https://wa.me/+918921016029
🅺🅴🆁🅰🅻🅰 🅷🅾🅼🅴
Contact.
8️⃣9️⃣2️⃣1️⃣0️⃣1️⃣6️⃣0️⃣2️⃣9️⃣
Whatsapp link 👇👇👇👇
https://wa.me/+918921016029
#keralahome #design #construction
#entheweed #goodhome #arthome
#homestyle #indiahome #hophome
#Homedecor #game #childershome
#elevationhome #homebuilding
#keralavibes #architecture #khdc
#homepage #traditional #interior
#exterior #homesweet #instagrame
"സുന്ദരമായ വീട് 🏠അത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് " ഇതെങ്ങനെ തുടങ്ങാം എങ്ങനെ നമ്മുടെ മനസ്സിൽ ഉള്ള 💫🌹🌺🏘️ അതിമനോഹരമായ ഭവനം എങ്ങനെ വളരെ വ്യക്തമായി ചെയ്യും ഇങ്ങനെ പല പല ആശയകുഴപ്പം ഉണ്ടാകും 🤔🤔" എങ്കിൽ നിങ്ങൾക്ക് ഒപ്പം 🌈🅺🅴🆁🅰🅻🅰 🅷🅾🅼🅴😍 ഒരുക്കുന്ന 😍😍😍😍😍😍 3🅳 🅴🆁🆇🆃🅴🅸🅾🆁, 3🅳 🅸🅽🆃🅴🆁🅸🅾🆁🏘️ ഇനി നിങ്ങൾ 🥰പറയും ഇത് ഞങ്ങൾ സ്വപ്ന ഭവനത്തിൽ എത്തിച്ചേർന്നു 🥰🥰🥰🥰 ഉടൻ തന്നെ കോൺടാക്ട് ചെയ്യു... 😍𝟴𝟵𝟮𝟭𝟬𝟭𝟲𝟬𝟮𝟵 Whatsapp link👇👇👇 https://wa.me/+918921016029 🅺🅴🆁🅰🅻🅰 🅷🅾🅼🅴 Contact. 8️⃣9️⃣2️⃣1️⃣0️⃣1️⃣6️⃣0️⃣2️⃣9️⃣ Whatsapp link 👇👇👇👇 https://wa.me/+918921016029 #keralahome #design #construction #entheweed #goodhome #arthome #homestyle #indiahome #hophome #Homedecor #game #childershome #elevationhome #homebuilding #keralavibes #architecture #khdc #homepage #traditional #interior #exterior #homesweet #instagrame
Krishna Associates
Krishna Associates Ampio homedecor
Interior Designer
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്  bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു.  ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. 
ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe,  working table ഒക്കെ കൊടുക്കാനാവൂ. 

മാസ്റ്റർ bedroom ആയതുകൊണ്ട്  king size cot കൊടുക്കണം.  കട്ടിലിനു വലിപ്പമേറിയ  headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും.  കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്.

Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്.  Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. 

ബെഡ്‌റൂമിന് മോടി കൂട്ടാൻ  ഭിത്തികൾക്ക്  attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്.

മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.

#homeinteriordesign
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്. #homeinteriordesign
Jithin
Jithin Jose
Architect
സുന്ദരമായ വീട് 🏠അത് എല്ലാ
  മനുഷ്യരുടെയും സ്വപ്നമാണ് "
ഇതെങ്ങനെ തുടങ്ങാം എങ്ങനെ
നമ്മുടെ മനസ്സിൽ ഉള്ള 💫🌹🌺🏘️ അതിമനോഹരമായ ഭവനം എങ്ങനെ വളരെ വ്യക്തമായി ചെയ്യും
ഇങ്ങനെ പല പല ആശയകുഴപ്പം ഉണ്ടാകും 🤔🤔"
എങ്കിൽ നിങ്ങൾക്ക് ഒപ്പം
🌈🅺🅴🆁🅰🅻🅰 🅷🅾🅼🅴😍
ഒരുക്കുന്ന 😍😍😍😍😍😍
🅴🆁🆇🆃🅴🅸🅾🆁, 3🅳 🅸🅽🆃🅴🆁🅸🅾🆁🏘️
ഇനി നിങ്ങൾ 🥰പറയും ഞങ്ങൾ ആഗ്രഹിച്ച ഭവനത്തിൽ എത്തിച്ചേർന്നു 🥰🥰🥰🥰
ഉടൻ തന്നെ കോൺടാക്ട് ചെയ്യു...
     😍𝟴𝟵𝟮𝟭𝟬𝟭𝟲𝟬𝟮𝟵
       Whatsapp link👇👇👇
     https://wa.me/+918921016029
🅺🅴🆁🅰🅻🅰 🅷🅾🅼🅴
Contact.
8️⃣9️⃣2️⃣1️⃣0️⃣1️⃣6️⃣0️⃣2️⃣9️⃣
Whatsapp link 👇👇👇👇
https://wa.me/+918921016029
#keralahome #design #construction
#entheweed #goodhome #arthome
#homestyle #indiahome #hophome
#Homedecor #game #childershome
#elevationhome #homebuilding
#keralavibes #architecture #khdc
#homepage #traditional #interior
#exterior #homesweet #instagrame
സുന്ദരമായ വീട് 🏠അത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് " ഇതെങ്ങനെ തുടങ്ങാം എങ്ങനെ നമ്മുടെ മനസ്സിൽ ഉള്ള 💫🌹🌺🏘️ അതിമനോഹരമായ ഭവനം എങ്ങനെ വളരെ വ്യക്തമായി ചെയ്യും ഇങ്ങനെ പല പല ആശയകുഴപ്പം ഉണ്ടാകും 🤔🤔" എങ്കിൽ നിങ്ങൾക്ക് ഒപ്പം 🌈🅺🅴🆁🅰🅻🅰 🅷🅾🅼🅴😍 ഒരുക്കുന്ന 😍😍😍😍😍😍 🅴🆁🆇🆃🅴🅸🅾🆁, 3🅳 🅸🅽🆃🅴🆁🅸🅾🆁🏘️ ഇനി നിങ്ങൾ 🥰പറയും ഞങ്ങൾ ആഗ്രഹിച്ച ഭവനത്തിൽ എത്തിച്ചേർന്നു 🥰🥰🥰🥰 ഉടൻ തന്നെ കോൺടാക്ട് ചെയ്യു... 😍𝟴𝟵𝟮𝟭𝟬𝟭𝟲𝟬𝟮𝟵 Whatsapp link👇👇👇 https://wa.me/+918921016029 🅺🅴🆁🅰🅻🅰 🅷🅾🅼🅴 Contact. 8️⃣9️⃣2️⃣1️⃣0️⃣1️⃣6️⃣0️⃣2️⃣9️⃣ Whatsapp link 👇👇👇👇 https://wa.me/+918921016029 #keralahome #design #construction #entheweed #goodhome #arthome #homestyle #indiahome #hophome #Homedecor #game #childershome #elevationhome #homebuilding #keralavibes #architecture #khdc #homepage #traditional #interior #exterior #homesweet #instagrame
Krishna Associates
Krishna Associates Ampio homedecor
Interior Designer
ഇന്നത്തെ നൂതന ഗൃഹങ്ങൾക്കു അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ് ഇന്റീരിയർ ഡിസൈനിങ്.  തീർച്ചയായിട്ടും ഒരു ഗൃഹത്തിനെ മോടി കൂട്ടുന്നതിനേക്കാൾ ആ ഗൃഹത്തിന്റെ ഓരോ സ്പേസ് ഉം ഉപയോഗപ്രദമാക്കി ഡിസൈൻ ചെയ്യുന്നത് തന്നെയാവും ഓരോ ഡിസൈനേഴ്‌സും ശ്രദ്ധിക്കുക .  മിക്കവാറും വളരെ ചുരുക്കം പേര് മാത്രമാണ് structure complete ചെയ്യന്നതോടൊപ്പം തന്നെ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അന്വേഷിക്കുന്നത്.  യഥാർഥത്തിൽ ഡിസൈൻ സ്റ്റാർട്ട് ചെയ്യേണ്ടുന്ന accurate time എന്ന് പറയുന്നതു structure കംപ്ലീഷൻ ആവുമ്പോൾ തന്നെയാണ്.  ഒരു ഡിസൈനർ തന്റെ ക്ലയന്റിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഓരോ ഏരിയകളും മാക്സിമം utilise ചെയ്തു present ചെയ്യുകയാണ് .  അതിൽ ഓരോ furniture placements , tiles , false ceiling , wall  paint , even ഓരോ wall ഡെക്കറേറ്റീവ് fixtures പോലും കൃത്യമായി place ചെയ്യുന്നുണ്ടാവും. കൂടാതെ electrical  points എവിടെ ഒക്കെ വേണം എന്നും ഐഡിയ ഉണ്ടാകും.  

#Architectural&Interior 
#interriordesign 
#homeinterior 
#interiordesignkerala
ഇന്നത്തെ നൂതന ഗൃഹങ്ങൾക്കു അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ് ഇന്റീരിയർ ഡിസൈനിങ്. തീർച്ചയായിട്ടും ഒരു ഗൃഹത്തിനെ മോടി കൂട്ടുന്നതിനേക്കാൾ ആ ഗൃഹത്തിന്റെ ഓരോ സ്പേസ് ഉം ഉപയോഗപ്രദമാക്കി ഡിസൈൻ ചെയ്യുന്നത് തന്നെയാവും ഓരോ ഡിസൈനേഴ്‌സും ശ്രദ്ധിക്കുക . മിക്കവാറും വളരെ ചുരുക്കം പേര് മാത്രമാണ് structure complete ചെയ്യന്നതോടൊപ്പം തന്നെ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അന്വേഷിക്കുന്നത്. യഥാർഥത്തിൽ ഡിസൈൻ സ്റ്റാർട്ട് ചെയ്യേണ്ടുന്ന accurate time എന്ന് പറയുന്നതു structure കംപ്ലീഷൻ ആവുമ്പോൾ തന്നെയാണ്. ഒരു ഡിസൈനർ തന്റെ ക്ലയന്റിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഓരോ ഏരിയകളും മാക്സിമം utilise ചെയ്തു present ചെയ്യുകയാണ് . അതിൽ ഓരോ furniture placements , tiles , false ceiling , wall paint , even ഓരോ wall ഡെക്കറേറ്റീവ് fixtures പോലും കൃത്യമായി place ചെയ്യുന്നുണ്ടാവും. കൂടാതെ electrical points എവിടെ ഒക്കെ വേണം എന്നും ഐഡിയ ഉണ്ടാകും. #Architectural&Interior #interriordesign #homeinterior #interiordesignkerala
Johns
Johns Concepts
Architect
❤ ℍ𝕠𝕞𝕖❤

3.5 സെന്റിൽ ഈ വീട് 👇 😍

ഒരു ബിൽഡർക്ക് കിട്ടുന്ന 
ഏറ്റവും നല്ല സമ്മാനമാവണം
ഒരു നല്ല  ക്ലയന്റ് 
തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു.

നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് .

3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

  വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം
പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌.

വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Sitout, living, dining, mini study area, out door courtyard, kitchen,  one attached bed room, Work area,  എന്നിവ  താഴത്തെ  നിലയിലും,.. Upper living, 2 attached bed,  balcony, Utility ഏരിയ എന്നിവ  മുകളിലത്തെ  നിലയിലും  ഉൾപെടുത്തിയിട്ടുണ്ട്,...

ഒരു നല്ല വീട് വെക്കണം
അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ 
വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക 
അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ  ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
❤ ℍ𝕠𝕞𝕖❤ 3.5 സെന്റിൽ ഈ വീട് 👇 😍 ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണം ഒരു നല്ല ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു. നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് . 3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌. വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. Sitout, living, dining, mini study area, out door courtyard, kitchen, one attached bed room, Work area, എന്നിവ താഴത്തെ നിലയിലും,.. Upper living, 2 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... ഒരു നല്ല വീട് വെക്കണം അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
Shahul
Shahul Shereef
Civil Engineer
Job No: 120 🏠🏠🏠
Client Name : Hashim
Location : Karunagappally, Kollam
Area : 1930 sq.ft
Stage : Work Completed

കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം  ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠
ഞങ്ങളുടെ പാക്കേജുകൾ;
■ ₹ 1400 / sqft (BUDGET PACKAGE)
■ ₹ 1650 / sqft 
■ ₹ 1750 / sqft 
■ ₹ 1900 / sqft
■ ₹ 2300 / sqft
›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.
›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.
›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.
›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.

ഉടൻ തന്നെ വിളിക്കൂ. 
☎️+91 9633087779
🗨️  https://wa.me/message/PYPE7FBMJWRIB1

#keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesigns
Job No: 120 🏠🏠🏠 Client Name : Hashim Location : Karunagappally, Kollam Area : 1930 sq.ft Stage : Work Completed കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠 ഞങ്ങളുടെ പാക്കേജുകൾ; ■ ₹ 1400 / sqft (BUDGET PACKAGE) ■ ₹ 1650 / sqft ■ ₹ 1750 / sqft ■ ₹ 1900 / sqft ■ ₹ 2300 / sqft ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. ☎️+91 9633087779 🗨️ https://wa.me/message/PYPE7FBMJWRIB1 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesigns
₹1,400 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store