Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nisam pulloor
3D & CAD | Malappuram, Kerala
ഒരു ബഡ്ജറ്റ് വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്....
1
0
More like this
Srishti Group Builders Developers
Civil Engineer
21 ലക്ഷം രൂപക്ക് ചെയ്യാം 1200 Sqft വീട് നിങ്ങളൊരു ബഡ്ജറ്റ് വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവരാണോ..? ഈ ഡിസൈൻ നിങ്ങൾക്ക് ഇഷ്ട്ടമായോ..? ഇതുപോലൊരു വീട് 1200 Sqft ൽ 3 room ഉൾപ്പടെ 21 Lakhs രൂപക്ക് നിർമിക്കാം. അതും ക്വാളിറ്റി മീറ്റിരിയൽസ് മാത്രം ഉപയോഗിച്ചുകൊണ്ട്.. മീറ്റിരിയൽ ബ്രാണ്ടുകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാം. കേരളത്തിൽ എവിടെയും call or whatsapp : +917907588613 Srishti Group
LOYALTY construction
Contractor
വീട് പണിയാം നിങ്ങളുടെ ബഡ്ജറ്റിൽ പ്ലാൻ മുതൽ ഫിനിഷിങ് വരെ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ അല്ലങ്കിൽ നിലവിലെ വീട് Maintenance / Renovation ചെയ്യാനോ ആഗ്രഹിക്കുന്ന ഒരാൾ ആണോ. എങ്കിൽ ഗുണമേന്മ ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് മിതമായ റേറ്റിൽ നിർമ്മിക്കാൻ ഞങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം. call: 7012261887
₹1,690 per sqft
Labour + Material
mohammed favaz
3D & CAD
https://wa.me/917012253614 വീട് നിർമിക്കാൻ പ്ലാൻ തയ്യാറായവരാണോ? എങ്കിൽ നിങ്ങളുടെ വീടിന്റെ 3D Elivation🏠 ഏറ്റവും കോസ്റ്റ് എഫക്റ്റീവ് ആയി ഞങ്ങൾ ഡിസൈൻ ചെയ്തുതരാം..... #KeralaStyleHouse #3Dexterior
₹3 per sqft
Labour Only
shamna semeer
Civil Engineer
Hi, connections..., ഇപ്പോഴത്തെ market rate onnu parayamo? loaninu vendiyalla, ഒരു വീട് നിർമിക്കാൻ എത്ര cost വരും എന്ന് നോക്കാനാണ്.
Najeeb Nazar
3D & CAD
പുതിയ ഒരു 3D ഡിസൈൻ.. 6 സെന്റ് സ്ഥലത്ത് 982 Sq.ft 3 ബെഡ്റൂം, ബഡ്ജറ്റ് വീട് ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ... നിങ്ങളുടെ സ്വപ്ന ഭവനവും മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു...
Srishti Group Builders Developers
Civil Engineer
21 ലക്ഷം രൂപക്ക് ചെയ്യാം 1200 Sqft വീട് നിങ്ങളൊരു ബഡ്ജറ്റ് വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവരാണോ..? ഈ ഡിസൈൻ നിങ്ങൾക്ക് ഇഷ്ട്ടമായോ..? ഇതുപോലൊരു വീട് 1200 Sqft ൽ 3 room ഉൾപ്പടെ 21 Lakhs രൂപക്ക് നിർമിക്കാം. അതും ക്വാളിറ്റി മീറ്റിരിയൽസ് മാത്രം ഉപയോഗിച്ചുകൊണ്ട്.. മീറ്റിരിയൽ ബ്രാണ്ടുകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാം. കേരളത്തിൽ എവിടെയും call or whatsapp : +917907588613 Srishti Group
₹2,100,000
Labour + Material
mansoor navas
Architect
വീട് നിർമിക്കാൻ പ്ലാൻ തയ്യാറാവരാണോ? എങ്കിൽ നിങ്ങളുട പ്ലാൻ ഞങ്ങൾക്ക് അയച്ചു തരൂ... നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള 3D Elevation കുറഞ്ഞ നിരക്കിൽ ഞങ്ങൾ ചെയ്തു തരാം..... 9633433425
Hemand Sagar
Architect
വീട് നിർമിക്കാൻ നോക്കുന്നവരാണോ.. ചിലവ് കുറവിൽ home 3d design ചെയ്യുന്നു.. contact for more details #KeralaStyleHouse #keralahomedesignz #homesweethome #HouseDesigns #MixedRoofHouse #HomeDecor #ElevationHome #exteriordesigns #exteriordesing #home3ddesigns #lowbudgethousekerala #keralaarchitecturehomes #architecturedesigns
₹3,500,000
Labour Only
Green Arc Homes
3D & CAD
നിങ്ങൾ പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? ആ വീട് നിർമാണം കഴിയുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കൺഫ്യൂഷൻ ആണോ എങ്കിൽ ആ ടെൻഷൻ ഇനി വേണ്ട. നിങ്ങൾ നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp (8848341237)ചെയ്യൂ. നിങ്ങളുടെ സങ്കല്പത്തിന് അനുസരിച്ചു വീടിന്റെ Exterior 3D View ഞങ്ങൾ ചെയ്ത് തരുന്നു Green Arc Homes🌳 WhatsApp No: 8848341237 Gmail. greenarchomes@gmail.com
Dream Home Construction
Contractor
എനിക്കിഷടപ്പെട്ട ചെറിയ ഒരു ഇരുനില വീട്
WAZA HOMES
Architect
ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ സ്പെസിഫിക്കേഷനുകൾക്കനുസൃതമായി അത് രൂപകൽപ്പന ചെയ്യുകയും നിങ്ങളുടെ സ്വപ്നത്തിലേക്ക് അത് നിർമ്മിക്കുകയും ചെയ്യുന്നു നിങ്ങൾക്കും നിങ്ങളുടെ വീട് മനോഹരമായി നിർമിക്കാൻ അവസരം വന്നിരിക്കുന്നു അതിന് ഏറ്റവും അനിയോജ്യമായ എങ്ങിനീർമാരും പ്ലാനുകളും തിരഞ്ഞെടുക്കണം. അത് കൂടാതെ പൈസ നഷ്ടപ്പെടാതെ ഉത്തവാദിത്തത്തോടെ പണിയെടുക്കുന്ന പണിക്കാരും, മേന്മ ഏരിയ വസ്തുക്കളും ഉപയോഗിക്കണം അതിന് നിങ്ങൾ വിഷമിക്കേണ്ട വാസ ഹോംസ് നിങ്ങളുടെ ഇഷ്ടാനുസൃതമായ വീട് നിർമിച്ച നൽകും. നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടപ്രകാരം നിർമിക്കാം, ഏറ്റവും നല്ല പണികളും, നല്ല കാറ്റും വെളിച്ചവും നിങ്ങളുടെ വീട്ടിൽ കേറുന്ന രീതിയിലുള്ള പ്ലാനുകളും എലിവഷനും നമ്മൾ രൂപീകരിച് നൽകുന്നു. നിങ്ങൾക് ഏറ്റവും ഗുണമേന്മയുള്ള വീട് നമ്മൾ ഉറപ്പുതരുന്നു നിങ്ങൾക്കും നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു വീട് നിർമിക്കാൻ അവസരം. കോഴിക്കോടിന്റെ തനിമ നിറഞ്ഞ നാട്ടിൽ എല്ലാം അടങ്ങുന്ന ഒരു സ്വപ്ന തുല്യമായ വീട് നിർമിച്ച നൽകും. #HouseConstruction #villaconstrction #new_home #40LakhHouse
₹40,000,000
Labour + Material
അലവി kk
Contractor
ചുരുങ്ങിയ ബഡ്ജറ്റ് വീട് നിർമ്മിച്ച് കൊടുക്കുന്നു
JISHNU CP
Contractor
*💥 സ്വപ്നം പോലെ ഒരു വീട് നിർമിക്കാൻ ആത്യം വേണ്ടത് നല്ലൊരു floor plan ഉം 3D Elevation ഉം അല്ലേ... Client Name - Sukumar Location - Palakkad Sqft - 1800 4BHK *Call or whatsapp* 𝟵𝟳𝟳𝟴𝟭𝟰𝟵𝟯𝟯𝟬 Our service #plan #3d elevation #interior Design #permit #bankestimate ect.. #construction
RenderLand 3D
3D & CAD
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു
₹2 per sqft
Labour Only
Global Housing
Contractor
നാട്ഓടുമ്പോൾ നടുവെ ഓടുന്നവനാണ് മലയാളി.. പറഞ്ഞു വരുന്നത് റെനോവഷൻ🧱🏠 (നവീകരണം) വർക്കിനെ പറ്റി ആണ് ട്രെന്റിന് യോജിച്ച വീട് സ്വപ്നം കാണാത്തവർ ആരും തന്നെ ഇല്ല... അത്കൊണ്ട് തന്നെ റെനോവഷൻ വർക്ക് ചെയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.. പഴയ വീട് മുഴുവൻ ആയി പൊളിച്ചു പണിതു പോക്കറ്റ് കാലി ആവാതെ ഈ കാലത്തിനു അനുസരിച്ചു നിലവിലെ ഡിസൈനോട് ഇണങ്ങി നിൽക്കുന്ന മോർഡൺ ഡിസൈൻ ആക്കാം ഇനി പഴമയുടെ തനിമ നില നിറുത്തികൊണ്ടു ഉള്ള നവീകരണനവും അല്ലെങ്കിൽ .. എക്സ്റ്റൻഷൻ ആണോ .?? രണ്ടായാലും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ചെയ്തു തരാൻ ഞങ്ങൾ റെഡി...
mansoor navas
Architect
സ്വന്തമായി ഒരു വീട് 1313sqft 3 BHK സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ആണ് ഇന്ന് കൂടുതൽ പേരും ബഡ്ജറ്റ് വീടുകൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.നമ്മൾ ഒരു വീട് നിർമിക്കാൻ ഉദ്ദേശിച്ചാൽ അദ്യം ചെയ്യേണ്ടത് കുറച്ചു വീടുകൾ കാണാൻ പോകണം എന്നാണ്.. എന്നിട്ട് വേണം എഞ്ചിനീയർ or ആർക്കിട്ക്ട് നെയോ കാണേണ്ടത്.... അവിടെ അവരുടെ സർവീസും അതിനു വരുന്ന ചിലവും വെക്തമായി ചോദിച്ചു മനസിലാക്കണം.. അവരോട് നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തുറന്നു പറയുക.. കൂടെ ബഡ്ജറ്റും..വീടിന്റെ പ്ലാൻ മാത്രം മതിയോ നിർമാണം തുടങ്ങാൻ നമ്മളിൽ പലർക്കും അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട് വീടിന്റെ പ്ലാനിന്റെ കൂടെ 3ഡി ഡിസൈൻ ഫർണീ ച്ചർ ഡിസൈൻ ഇലക്ട്രിക് പ്ലബിങ് drwaing സെക്ഷണൽ എലിവേഷൻ മറ്റേരിയൽ ക്വാണ്ടിറ്റി എന്നിവ ചെയുന്നതിലൂടെ നിർമാണസമയത്തെ extra വരുന്ന ചിലവുകൾ, കുറക്കാൻ കഴിയുന്നു. 3D EXTERIOR, INTERIOR, TOP INTERIOR VIEW, ആവശ്യം ഉള്ളവർ കോൺടാക്ട് ചെയ്യുക നിങ്ങളുടെ പ്ലാൻ വാട്സ്ആപ്പ് ചെയ്യൂ please contact 9633433425.
Jspace Design and Architecture
Architect
✨️New work Sajeesh Thiruvanathappuram 1216 sqft 3Bhk House *💥 സ്വപ്നം പോലെ ഒരു വീട് നിർമിക്കാൻ ആത്യം വേണ്ടത് നല്ലൊരു floor plan ഉം 3D Elevation ഉം അല്ലേ... *Call or whatsapp* https://wa.me/message/PPZQOEBSDZEVP1 6282937080 Our service #plan #3d elevation #interior Design #construction #permit #bankestimate ect..
mohammed favaz
3D & CAD
https://wa.me/917012253614 വീട് നിർമിക്കാൻ പ്ലാൻ തയ്യാറായവരാണോ? എങ്കിൽ നിങ്ങളുടെ വീടിന്റെ 3D Elevation🏠 ഏറ്റവും കോസ്റ്റ് എഫക്റ്റീവ് ആയി ഞങ്ങൾ ഡിസൈൻ ചെയ്തുതരാം.....
Najeeb Nazar
3D & CAD
പുതിയ ഒരു 3D ഡിസൈൻ.. 3.3 സെന്റ് സ്ഥലത്ത് 881 Sq.ft 3 ബെഡ്റൂം, ബഡ്ജറ്റ് വീട് ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ... നിങ്ങളുടെ സ്വപ്ന ഭവനവും മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു...
LOYALTY construction
Contractor
പുതിയ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാം. ഇനി നിങ്ങളുടെ വീടും ഇന്റീരിയറും വെത്യസ്ഥമാക്കാം... LOYALTY constructions നിങ്ങളുടെ പ്ലോട്ട് Sketch കയ്യിലുണ്ടോ..? വീട് നിർമിക്കാൻ ആവശ്യമായ | PLAN | 3D | INTERIOR | CONSTRUCTION എല്ലാ വർക്കുകളും ചെയ്ത് കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക. Whats App : 7012261887
₹1,690 per sqft
Labour + Material
Kolo
Kerala
3D & CAD
Nisam pulloor
1628529129
Join the Community to
start finding Ideas &
Professionals