Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
jasheed jashi
3D & CAD | Malappuram, Kerala
0
0
More like this
#sarwinplast #HDMR #Gypsum #Plaster Ph:9633595554 സ്വന്തമായൊരു വീട് നമ്മൾ എല്ലാരുടെയും സ്വപ്നം അല്ലെ.. വീട് പണിയുമ്പോൾ വീടിന്റെ ഭംഗി മാത്രം ശ്രദ്ധിച്ചാൽ മതിയോ? ഉറപ്പുള്ള വീടിന് വേണം ഏറ്റവും ക്വാളിറ്റിയുള്ള പ്ലാസ്റ്ററിങ്ങ്. #Sarwinplast HD-MR #ജിപ്സം #പ്ലാസ്റ്റർ. പ്ലാസ്റ്ററിങ്ങിന് മാത്രമായി ഈർപ്പ പ്രതിരോധശേഷി കൂടിയ, ലൈഫ് ലോങ്ങ് വാറന്റിയുള്ള ഒരേയോരു പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റർ. ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ സാധാരണ ജിപ്സം ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ്ങിന് വളരെ വേഗത്തിൽ കേടുപാടുകൾ സംഭവിക്കുമ്പോൾ Sarwinplast HD-MR ഗ്രേഡ് ജിപ്സം ഏത് കാലാവസ്ഥയിലും കൂടുതൽ കാലം ഈടും, ഉറപ്പൊടും കൂടി നിലനിൽക്കുന്നു. ഇനി വീട് തേക്കാൻ #സിമന്റ്, #മണൽ, #വൈറ്റ് സിമന്റ്, #പുട്ടി ഇവയൊന്നും വേണ്ട Sarwinplast മാത്രം. പ്ലാസ്റ്ററിങ്ങ് ചിലവിൽ 30% ലാഭകരം. ഇതിൽ അടങ്ങിയിരിക്കുന്ന വാട്ടർ ക്രിസ്റ്റലുകൾ വീടിനുള്ളിലെ ചൂടിനെ നിയന്ത്രിക്കുന്നു. കേരളത്തിലുടനീളം #ഡീലർഷിപ്പുകൾ Sarwinplast ന്റെ HD-MR ഗ്രേഡ് ജിപ്സം ഉപയോഗിക്കൂ... മാറ്റം അനുഭവിച്ചറിയൂ... ഇനി ഓരോ വീടും മനോഹരമാകട്ടെ.... നിങ്ങളുടെ സ്വപ്നങ്ങളെ പോലെ... കൂടുതൽ
ലക്ഷകണക്കിന് വീടുകളെ കരുത്തോടെ നിർത്തിയ PRINCE TMT 550XD യുടെ ബലം നിങ്ങളുടെ വീടിനും പകരൂ.. വീടിന് ഉറപ്പും കരുത്തും നൽകി സുരക്ഷ ഉറപ്പ് വരുത്താൻ PRINCE TMT 550XD ചോദിച്ചു വാങ്ങിക്കോളൂ .ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു നിർമിക്കുന്ന PRINCE TMT 550XD സ്റ്റീൽ ബാറുകൾ വീടുകൾക്ക് ഉറപ്പ് നൽകുകയും നിർമിതികളെ കരുത്തോടെ ദീർഘകാലം നിലനിർത്തുകയും ചെയ്യുന്ന Prince ന്റെ രൂപകല്പന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുന്ന വിവിധ കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാനും പ്രകൃതിദുരന്തങ്ങളിൽ പോലും നിർമിതികളെ സംരക്ഷിക്കാനും ശേഷിയുള്ള രീതിയിൽ തയ്യാർ ചെയ്തതാണ്. PRINCE ന്റെ ഉയർന്ന ഗുണനിലവാരം നിങ്ങളുടെ വീടിന് നിലനിൽക്കാനുള്ള ശേഷി നൽകും. PRINCE TMT 550XD സ്റ്റീൽ ബാറുകൾക്കൊപ്പം വീടെന്ന സ്വപ്നം കൂടുതൽ മനോഹരമാക്കാം കൂടുതൽ വിവരങ്ങൾക്ക്: 9446 444 599 www.princetmt.com #princetmt #steelbars #tmtbars #strong #PrinceFe550xdtmt
Prince TMT, certified by IIT for its unmatched quality and strength. Swipe to see our journey! #PrinceTMT #IITCertified #QualitySteel #BuildingTrust #StrengthInEveryBar
WhatsApp qr code.
Budget Home 🏡 Minimal Plan 🏕 3BHK 🏡
#Kozhikode #malapuram #Wayanad #Real deal Real Estate service 8547278746
Happy Ganesh Chaturthi 💖
Unknown Concepts.... #Architect #architecturedesigns #kerala_architecture #architecturedaily #students #architectsinkerala #architectsofkerala #architects #architact
#Kshethrainterior #Palakkad
# For more details pls contact 9446444599
free service for site clearing
Kolo
Kerala
3D & CAD
jasheed jashi
1629306967
Join the Community to
start finding Ideas &
Professionals