Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
HOME PLANNER
3D & CAD | Kollam, Kerala
60 സെന്റിൽ 2400 സ്ക്വയർ ഫീറ്റിൽ ഒരു 4 ബെഡ്റൂം ഹോം ഡിസൈൻ. ലൊക്കേഷൻ കൊല്ലം. #4BHKPlans #HouseDesigns #3Darchitecture #3delivation
5
0
More like this
Kerala style 4 bedroom with home theater modern home design 3d walkthrough കൊല്ലം ജില്ലയിൽ അഞ്ചൽ എന്ന സ്ഥലത്തു 50 സെന്റിൽ 2200 സ്ക്വർ ഫീറ്റിൽ ഡിസൈൻ ചെയ്ത ഒരു 3ഡി വീഡിയോ ആണ് ഇത്. ഇതിൽ 4 ബെഡ്റൂം കാർപാർക്, കിച്ചൻ, വർക് ഏരിയ സിറ്റഔട്ട്, മിനി ഹോം തിയേറ്റർ എന്നിവ ഉൾകൊള്ളിച്ചു കൊണ്ടു ആണ് ഈ ഡിസൈൻ ചെയ്തിരിക്കുന്നത്. #KeralaStyleHouse #TraditionalHouse #moderntraditional #3dwalkthrough
4 Bedroom residential house design. കൊല്ലം ജില്ലയിൽ പുനലൂർ, നരിക്കൾ എന്ന സ്ഥലത്ത് 40 സെൻ്റിൽ ഡിസൈൻ ചെയ്ത വീടിൻ്റെ 3d അനിമേഷൻ അണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4 ബെഡ്റൂം കിച്ച്ചെൻ സിട്ടൗട് ബാൽക്കണി വർക് ഏരിയ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. #modernhome #3D_ELEVATION #walkthrough_animations
4 Bedroom luxury house design by Home planner. കൊല്ലം ജില്ലയിൽ കൊട്ടാരക്കര എന്ന സ്ഥലത്തു 27 സെന്റിൽ ഡിസൈൻ ചെയ്ത 4 ബെഡ്റൂം വീടിന്റെ 3ഡി walkthrough. ഒരു സൂട്ടു റൂം കൂടാതെ മുകളിലത്തെ നിലയിൽ 2 ഫാമിലിക്കു ഉപയോഗിക്കാവുന്ന രീതിയിൽ രണ്ടു യൂണിറ്റ് കൂടി ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു ഡിസൈൻ ആണ് ഇത്. Total area - 3800 sqft. #homedesigns #3dwalkthrough #ElevationDesign #InteriorDesigner #3delivation
കൊല്ലം ജില്ലയിൽ പുനലൂർ എന്ന സ്ഥലത്തു നിർമിക്കാൻ പോകുന്ന ഒരു വീടിന്റെ വാക്തറൂഅനിമഷൻ ആണ് വിഡിയോയിൽ. 15 സെന്റിൽ 3 ബെഡ് റൂം അറ്റാച്ചഡ് ടോയ്ലെറ്റും ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, കോമൺ ടോയ്ലറ്റ് , ബാൽക്കണി, ലോൻജ് , സിറ്റ് ഔട്ട്, നടുമുറ്റം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് 1775 സ്ക്വർഫീറ്റിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
3 സെന്റിൽ നിര്മിക്കാവുന്ന 4 ബെഡ്റൂം ഉൾപ്പെടെ ഒരു കുഞ്ഞു വീട്. തിരുവനതപുരം നേമം എന്ന സ്ഥലത്തു 3 സെന്ററിൽ നിർമിക്കാൻ പോകുന്ന 4 ബെഡ്റൂം 2 കാർപാർക് ഉൾപ്പെടെ 1485 സ്ക്വാർഫീറ്റിൽ ആണ് ഈ ഡിസൈൻ ചെയ്തിരിക്കുന്നത് . #3centplan #budgethomes #modernhousedesigns #architecturedesigns
രണ്ടു സൈഡ് view ഉള്ള ഒരു വീടിൻ്റെ ഡിസൈൻ വിശേഷങ്ങൾ കാണാം... കൊല്ലം ജില്ലയിൽ നിലമേൽ എന്ന സ്ഥലത്ത് 25 സെൻ്റിൽ 2296 ചതുരശ്ര അടിയിൽ ആണ് ഈ വീട് ഡിസൻ ചെയ്തിരിക്കുന്നത്. ഈ പ്ലോട്ട് ന് രണ്ടു വശത്തുകൂടി റോഡ് ഉള്ളതുകൊണ്ട് രണ്ടു സൈഡ് ഉൾപെടുത്തി ആണ് ഏലേവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ 4 ബെഡ്റൂം, സിറ്റ് ഔട്ട്, കിച്ചെൻ, വർക് ഏരിയ, ലിവിംഗ്, ഫാമിലി ലിവിങ്, ഡൈനിങ് കാർപർക്, 4 അറ്റാച്ച്ഡ് ടോയ്ലറ്റ്, 2 ബാൽക്കണി, എന്നിവ ഉൾപെടുത്തി അണ് ഈ ഡിസൈൻ. #ElevationHome #ElevationDesign #3dwalkthrough #3dmodeling #architecturedesigns
2400 sqft ഡിസൈൻ ചെയ്ത ഒരു വീട് കണ്ടാലോ? കൊല്ലം ജില്ലയിൽ പുനലൂർ എന്ന സ്ഥലത്ത് നിർമിക്കുന്ന വീടിൻ്റെ വിശേഷങ്ങൾ അണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 2400 ചതുരശ്ര അടിയിൽ 3 ബെഡ്റൂം ലിവിംഗ്, ഡൈനിങ്, ഓഫീസ് റൂം, കിചെൻ, വർക് ഏരിയ, വിശാലമായ സിറ്റ് ഔട്ട് എന്നിവ ഉൾപ്പെടുത്തിയാണ് ഈ വീട്. ഏകദേശം 52 ലക്ഷം രൂപ അണ് നിർമാണ ചിലവായി പ്രതീക്ഷിക്കുന്നത്. #ContemporaryHouse #HouseConstruction #3dmodeling #3Darchitecture #walkthrough_animations
Modern 4 bedroom luxury house design at Pathanamthitta. പത്തനംതിട്ട ജില്ലയിൽ കൊഴഎഞ്ചേരി എന്ന സ്ഥലത്ത് 10 സെൻ്റിൽ 2100 ചതുരശ്ര അടിയിൽ ഡിസൈൻ ചെയ്ത ഒരു വീടിൻ്റെ ഡിസൈൻ അണ് ഈ വീഡിയോയിൽ. 4 ബെഡ്റൂം അറ്റാച്ച്ഡ് ടോയ്ലറ്റ്, kitchen, വർക് ഏരിയ, ഡൈനിങ്, ലിവിംഗ്, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 44 ലക്ഷം രൂപ മുതൽ ചിലവ് പ്രതീക്ഷിക്കുന്നു. #homedesignideas #homeplanner #LUXURY_INTERIOR #luxuryhouses #architecturedesigns #walkthrough
Kolo
Kerala
3D & CAD
HOME PLANNER
1628923260
Join the Community to
start finding Ideas &
Professionals