hamburger
3D DESIGN PLAN

3D DESIGN PLAN

3D & CAD | Ernakulam, Kerala

പടിഞ്ഞാറ് ദർശനം വരുന്ന 3 ബെഡ് റൂമോട് കൂടിയ 1190 Sqft ആകെ വിസ്തീർണം വരുന്ന ഒറ്റ നിലയിൽ ചെയ്ത ഡിസൈൻ .. നമ്മുടെ സുഹൃത് ആയ ഒരു കോൺട്രാക്ടർ ന് വേണ്ടി അവരുടെ client ന് വേണ്ടി ആണ്‌ ഈ ഡിസൈൻ ചെയ്തത്. അവരുടെ സ്വപ്ന സാഫല്യത്തിന് വേണ്ടി കൂടെ നിൽക്കാനും പൂർത്തിയാക്കാനും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. Ground Floor- Area : 1190 Sqft - Sit out - ⁠Living - ⁠Dining - ⁠Family Living - ⁠3 Bed attached Toilet - ⁠Kitchen - ⁠work area എന്നീ സൗകര്യങ്ങൾ ആണ്‌ കൊടുത്തിരിക്കുന്നത്. ഇതുപോലെ നിങ്ങളുടെ ഡിസൈൻ ചെയ്യാൻ ഞങ്ങൾ ഹെല്പ് ചെയ്യാം 😊👍 വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ എന്തു കാര്യങ്ങൾക്കും വിളിച്ചോളൂ.. 😊🤝
likes
0
comments
0

More like this

Exterior | Interior
Exterior | Interior Designing
Architect
3000 sqft residential building at veliyancodu malapuram We provide best 🪩3D interior & exterior services💫. This includes floor plan, 3D elevation, 💡electrical, 🚿plumping, 🕳️drainage, 📹cctv layouts. Estimation, Building Permit, Setting-out, supervising and Contracting 🏡നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുസൃതമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്ലോർ പ്ലാനും 3D എലിവേഷൻ സഹിതം ഡിസൈൻ ചെയ്ത് നൽകുന്നതാണ്. കേരളത്തിൽ എവിടെയും ഉത്തരവാദിത്ത്വത്തോടുകൂടി ബിൽഡിംഗ് പെർമിറ്റ് എടുത്ത് കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ് 🌟You will get 100% Satisfaction, Regular Communication and Reasonable Charge🌟 #InteriorDesigner #KitchenInterior #Architectural&Interior #LUXURY_INTERIOR #interiorfitouts #exteriordesigns #exterior_Work #3d_exterior #Architect #architecturedesigns #best_architect #kerala_architecture

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store