പടിഞ്ഞാറ് ദർശനം വരുന്ന 3 ബെഡ് റൂമോട് കൂടിയ 1190 Sqft ആകെ വിസ്തീർണം വരുന്ന ഒറ്റ നിലയിൽ ചെയ്ത ഡിസൈൻ ..
നമ്മുടെ സുഹൃത് ആയ ഒരു കോൺട്രാക്ടർ ന് വേണ്ടി അവരുടെ client ന് വേണ്ടി ആണ് ഈ ഡിസൈൻ ചെയ്തത്.
അവരുടെ സ്വപ്ന സാഫല്യത്തിന് വേണ്ടി കൂടെ നിൽക്കാനും പൂർത്തിയാക്കാനും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
Ground Floor- Area : 1190 Sqft
- Sit out
- Living
- Dining
- Family Living
- 3 Bed attached Toilet
- Kitchen
- work area
എന്നീ സൗകര്യങ്ങൾ ആണ് കൊടുത്തിരിക്കുന്നത്.
ഇതുപോലെ നിങ്ങളുടെ ഡിസൈൻ ചെയ്യാൻ ഞങ്ങൾ ഹെല്പ് ചെയ്യാം 😊👍
വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ എന്തു കാര്യങ്ങൾക്കും വിളിച്ചോളൂ..
2
0
Join the Community to start finding Ideas & Professionals