foundation nu മണ്ണ് എടുത്തപ്പോൾ 6 meter cornel area 7 feet താഴ്ത്തിട്ടും പാറ കണ്ടില്ല ബാക്കി 90% ഭാഗത്തും 2 feet ൽ തന്നെ പാറ കണ്ടു. ആ കോർണർ ഭാഗത്തു ഇനി ഏത് foundation ചെയ്യുന്നതാകും നന്നാവുക
🚨🚨🚨
{{1628510851}}മണ്ണിനടിയിൽ പാറയിൽ തന്നെ Foundation embedd ചെയ്യണമെന്നു് ഒരു നിർബ്ബന്ധവുമില്ലായിരുന്നു. 90% Area യിൽ പാറപ്പുറത്തു Foundation നിർമ്മിക്കുമ്പോൾ ബാക്കിയുള്ള 10% ഭാഗത്ത് പാറയില്ലെങ്കിലും മണ്ണിന് ഉറപ്പുണ്ടായിരിക്കണമല്ലോ..?.7 അടി വരെ കുഴിച്ച സ്ഥിതിക്ക് അത്രയും ഭാഗത്ത് Plan അനുസരിച്ച് ഒന്നോ രണ്ടോ Column footings ചെയ്തിട്ട് ബാക്കിയുള്ള ഭാഗവുമായി Plinth Beam കൊടുത്തുകൊണ്ട് foundation complete ചെയ്യാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628510851}}മണ്ണിനടിയിൽ പാറയിൽ തന്നെ Foundation embedd ചെയ്യണമെന്നു് ഒരു നിർബ്ബന്ധവുമില്ലായിരുന്നു. 90% Area യിൽ പാറപ്പുറത്തു Foundation നിർമ്മിക്കുമ്പോൾ ബാക്കിയുള്ള 10% ഭാഗത്ത് പാറയില്ലെങ്കിലും മണ്ണിന് ഉറപ്പുണ്ടായിരിക്കണമല്ലോ..?.7 അടി വരെ കുഴിച്ച സ്ഥിതിക്ക് അത്രയും ഭാഗത്ത് Plan അനുസരിച്ച് ഒന്നോ രണ്ടോ Column footings ചെയ്തിട്ട് ബാക്കിയുള്ള ഭാഗവുമായി Plinth Beam കൊടുത്തുകൊണ്ട് foundation complete ചെയ്യാം.
സുരേഷ് s
Contractor | Thiruvananthapuram
കോൺക്രീറ്റ് ഇടുന്നതആണ് നല്ലത്
Deepu Structural Engineer
Civil Engineer | Ernakulam
Don't provide column in that particular location
Structure Lab
Civil Engineer | Kozhikode
share fotoz
ConstO Design
Architect | Malappuram
for which building? How many floor ? type of footing?
haridas haridas
Carpenter | Thrissur
1 feet cory west fil cheyyuka mukalil beeam cheyyuka
shijith cp
Contractor | Thrissur
site കാണാതെ പറയാൻ പറ്റില്ല