Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
vipin iritty
Interior Designer | Kasaragod, Kerala
₹2,999 per sqft
Labour Only
*oil painting * high detail quality oil painting price depends requirments price start 2999
235
0
More like this
#art #painting #acrylic painting #oilpainting #homedecor #paintingoncanvas #paintingonwall #interior #decorative #ideas #Jesus #artkada 9207048058 9037048058 8113048058 artkadain@gmail.com www.artkada.com
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
Happy onam! # tata pravesh #onam #tatasteel #doors #doorsofindia . . . contact us on 9207664000
#keyhandover
₹2,800,000
Labour + Material
shop wall painting designe|acrylic painting. #shopwall #TexturePainting #AltarDesign
*ഇന്ന് എൻ്റെ ജീവൻ്റെ പാതിയെ കിട്ടിയ ദിനം..* ................... *ജീവിതത്തിൽ എല്ലാവരും കൊതിക്കുന്ന ഒരു കാര്യമാണ് വിവാഹം. ഏകനായ് യാത്ര ചെയ്ത എനിക്ക് ദൈവം കനിഞ്ഞു നൽകിയ പങ്കാളി സംതൃപ്തിയോടെയും,* *സന്തോഷത്തോടെയും സുഖത്തിലും, ദു:ഖത്തിലും ഒരുമിച്ച് നിന്ന് വെല്ലുവിളികൾ നേരിടാനും നല്ലൊരു സുഹ്യത്തായി എൻ്റെ പ്രിയതമായി, എൻ്റെ പാതിയായി എൻ്റെ ഉയർച്ചയും,* *താഴ്ച്ചയും മനസ്സിലാക്കി ധൈര്യം തന്ന് മുന്നോട്ട് നയിക്കാൻ താങ്ങായി, തണലായി *തുണയായ് കഴിഞ്ഞ 11വർഷം എൻ ജീതസഖിയായി എൻ പാതി എന്നിലേക്ക് ചേർന്ന ദിനം ഇന്നാണ് ആ ദിനം വിവാഹ വാർഷിക ദിനം..... 😍💞😍💞 *പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ.....*🤲🤲
Kolo
Kerala
Interior Designer
vipin iritty
1628858568
Join the Community to
start finding Ideas &
Professionals