hamburger
Asaf Ja K

Asaf Ja K

Building Supplies | Nilgiris, Tamil Nadu

വീട് ചുമര് മുഴുവനായും നനവ് വരുന്നുണ്ട് like capillary action what we do? 4year old concrete building cement brick please give an advice
likes
7
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഇതിന് പല കാരണങ്ങളും ഉണ്ട്. damproofing ചെയ്തിട്ടില്ല എങ്കിൽ ചെയ്തുനോക്കാം പിന്നെ തേപ്പ് ന്റെ സമയത്ത് ഉപയോഗിച്ച cement, അതിന്റെ അനുപാതത്തിൽ വന്ന problem കാരണം ആവാം പിന്നെ bathroom ന്റെ plumbing problem അല്ലെങ്കിൽ tiles ന് ഇടയിലൂടെ വെള്ളം ഇറങ്ങാം പിന്നെ നിങ്ങളുടെ വീട് sunshade ഇല്ലാത്ത വീട് ആണെങ്കിൽ സംഭവിക്കാം. sunshade ലൂടെ leak വരാനും സാധ്യത ഉണ്ട്. ഇതിൽ ഏതാണെന്ന് കണ്ടെത്തിയിട്ട് അത് പരിഹരിച്ചു കഴിഞ്ഞാൽ problem solved.

mericon designers
mericon designers

Water Proofing | Wayanad

വീടിൻറെ എല്ലാ ഭിത്തികളിലും അടി ഭാഗത്തുനിന്ന് മുകളിലേക്ക് രണ്ട് അടിയിലേറെ നനവ് വന്നിട്ടുണ്ടോ അതോ ബാത്ത് റൂമിന് ചുറ്റുമുള്ള ഭിത്തികളിൽ മാത്രമോ ഇതിന് പ്രത്യേകം വാട്ടർപ്രൂഫിങ് ഉണ്ട് വിളിക്കൂ

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

there are many reasons 1. capillary action 2. absence of damp proof course ( dpc is different from plinth beam ) 3. High water table 4. poor quality of. masonry 5. poor quality of plaster 6. poor painting 8. may be from bath room 9. may be from sunshades 10. down pipes discharging close to plinth etc etc . we have to find the source of water before taking any action

Jamsheer K K
Jamsheer K K

Architect | Kozhikode

Damproofing

Randeep Pv
Randeep Pv

3D & CAD | Kannur

roof ഓട് or rcc slab

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

Mr.Shan and Sasikumar already give the explanation and solution pls follow that 👍


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store