കേരളത്തിൻ്റെ ഒരറ്റത്തുള്ള കൺസ്ട്രക്ഷൻ കമ്പനിക്ക് കേരളത്തിൽ എവിടെയും വീട് പണിത് കൊടുക്കാൻ സാധിക്കുന്നത് എങ്ങനെയാണ്? ആർക്കെങ്കിലും സബ് കോൺട്രാക്ട് കൊടുത്തല്ലേ പണിയിപ്പിക്കുന്നത്. എനിക്ക് അറിയാവുന്ന ഒരാൾ ഫേസ്ബുക്കിൽ കണ്ട കമ്പനിയെ വർക്ക് ഏൽപ്പിച്ചു പണം മുഴുവൻ കൊടുത്തിട്ടും വർക്ക് തീർത്തില്ല. എല്ലാവരും ഇത്തരക്കാരാണോ?
മെറ്റീരിയൽ, ലേബർ കേരളത്തിൽ എല്ലായിടത്തും ചെറിയ വ്യത്യാസമേ ഉണ്ടാവൂ. സ്ഥിരം ജോലിക്കാർ ഉള്ളവർക്ക് ലേബർ കുറവേ ആവൂ. TVM ഉള്ള കമ്പനി കാസർഗോഡ് വർക്ക് എടുക്കുമ്പോൾ പ്രോഫിറ്റ് കുറവ് ആയിരിക്കും ഒന്നിലധികം വർക്ക് ഒരേ ഏരിയയിൽ ഉണ്ടാകുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റും. ചില കമ്പനികൾ ഒരു ഏരിയയിൽ ആദ്യമായി വർക്ക് എടുക്കുമ്പോൾ സമ്പത്തീകമായ പ്രോഫിറ്റ് നോക്കില്ല. അടുത്ത വർക്ക് കിട്ടാൻ റെഫറൻസ് ആയി ആദ്യത്തെ വർക്ക് കാണിക്കാൻ പറ്റുന്നത് ആണ് അവരുടെ പ്രോഫിറ്റ്. തീരെ കുറഞ്ഞ റേറ്റിൽ വർക്ക് ഏൽപ്പിക്കുമ്പോൾ എടുക്കുന്ന കമ്പനിക്ക് വർക്ക് നഷ്ട്ടം ആവാൻ സാധ്യത ഉണ്ട്. അപ്പോൾ ചില കമ്പനികൾ കോളിറ്റിയിൽ കുറവ് വരുത്തും ചിലർ കമ്പനിക്ക് ചീത്ത പേര് വരാതിരിക്കാൻ നഷ്ട്ടം സഹിക്കും. പ്രൊഫഷണൽ കമ്പനികൾ ആരും പണം മുഴുവൻ ആദ്യമേ വാങ്ങില്ല. എഗ്രിമെന്റ് പറയുന്ന ഷെഡ്യൂൾ അനുസരിച്ചേ വാങ്ങൂ.
Hello Lovewin, You again came up with an excellent question.
Lovewin, building a home is not just a construction project, it’s a personal and emotional journey. Unlike commercial buildings, homes require close monitoring at every stage to ensure quality, timely execution, and adherence to the owner’s vision. This is why choosing a local contractor or a construction company with a strong local presence is always advisable.
Managing a project beyond a 50 km radius becomes highly challenging due to logistical constraints, labour coordination, and site supervision. Any company claiming to undertake projects across Kerala without a well-structured local team inevitably relies on subcontractors. In such cases, quality control, accountability, and transparency may be compromised.
To ensure a stress-free experience, always choose a construction firm that has a dedicated in-house team, proper project management systems, and a physical presence near your site. This guarantees direct supervision and smooth execution, ensuring your dream home is built with the care and attention it deserves.
For more professional advice on home construction, please follow Tricon Builders — Kerala’s #1 ISO Certified Home Construction Company with over 30 years of expertise.
ഞങൾ കേരളം എല്ലായിടത്തും ചെയ്യുന്നുണ്ട്, ലേബഴ്സ് എല്ലാം കമ്പനി യുടെ ആണ് അവരെ work site അടുത്ത് വീട് എടുത്ത് താമസിപ്പിച്ച് പണി ചെയ്യുന്ന രീതി ആണ്... സബ് കൊടുക്കാറില്ല...24 വർഷം ആയി ഇത് വരെയും നല്ല രീതിയിൽ തന്നെയാണ് വർക് ചെയ്ത് പോരുന്നത്... എല്ലാ Client ും satisfied ആണ്
ഞാൻ All Kerala വർക്ക് ചെയ്യുന്ന ആളാണ്.. ഞാൻ ചെയ്യുന്നത് സൈറ്റിന് തൊട്ട് അടുത്തായി ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെ ഒരു ലേബർ ക്യാമ്പ് സെറ്റ് ചെയ്യുക എന്നുള്ളതാണ്... അവർ നിങ്ങളുടെ വർക്ക് പൂർത്തിയാക്കുന്നതുവരെ അവിടെത്തന്നെ ഉണ്ടാവും.. പണിക്കാർ മാറിവരും എന്നു മാത്രമേ ഉള്ളൂ.. അത് ഇപ്പോഴും ചെയ്തു കൊണ്ടേയിരിക്കുന്നു...
Niyadh K M
Contractor | Ernakulam
മെറ്റീരിയൽ, ലേബർ കേരളത്തിൽ എല്ലായിടത്തും ചെറിയ വ്യത്യാസമേ ഉണ്ടാവൂ. സ്ഥിരം ജോലിക്കാർ ഉള്ളവർക്ക് ലേബർ കുറവേ ആവൂ. TVM ഉള്ള കമ്പനി കാസർഗോഡ് വർക്ക് എടുക്കുമ്പോൾ പ്രോഫിറ്റ് കുറവ് ആയിരിക്കും ഒന്നിലധികം വർക്ക് ഒരേ ഏരിയയിൽ ഉണ്ടാകുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റും. ചില കമ്പനികൾ ഒരു ഏരിയയിൽ ആദ്യമായി വർക്ക് എടുക്കുമ്പോൾ സമ്പത്തീകമായ പ്രോഫിറ്റ് നോക്കില്ല. അടുത്ത വർക്ക് കിട്ടാൻ റെഫറൻസ് ആയി ആദ്യത്തെ വർക്ക് കാണിക്കാൻ പറ്റുന്നത് ആണ് അവരുടെ പ്രോഫിറ്റ്. തീരെ കുറഞ്ഞ റേറ്റിൽ വർക്ക് ഏൽപ്പിക്കുമ്പോൾ എടുക്കുന്ന കമ്പനിക്ക് വർക്ക് നഷ്ട്ടം ആവാൻ സാധ്യത ഉണ്ട്. അപ്പോൾ ചില കമ്പനികൾ കോളിറ്റിയിൽ കുറവ് വരുത്തും ചിലർ കമ്പനിക്ക് ചീത്ത പേര് വരാതിരിക്കാൻ നഷ്ട്ടം സഹിക്കും. പ്രൊഫഷണൽ കമ്പനികൾ ആരും പണം മുഴുവൻ ആദ്യമേ വാങ്ങില്ല. എഗ്രിമെന്റ് പറയുന്ന ഷെഡ്യൂൾ അനുസരിച്ചേ വാങ്ങൂ.
Tricon Builders
Contractor | Thrissur
Hello Lovewin, You again came up with an excellent question. Lovewin, building a home is not just a construction project, it’s a personal and emotional journey. Unlike commercial buildings, homes require close monitoring at every stage to ensure quality, timely execution, and adherence to the owner’s vision. This is why choosing a local contractor or a construction company with a strong local presence is always advisable. Managing a project beyond a 50 km radius becomes highly challenging due to logistical constraints, labour coordination, and site supervision. Any company claiming to undertake projects across Kerala without a well-structured local team inevitably relies on subcontractors. In such cases, quality control, accountability, and transparency may be compromised. To ensure a stress-free experience, always choose a construction firm that has a dedicated in-house team, proper project management systems, and a physical presence near your site. This guarantees direct supervision and smooth execution, ensuring your dream home is built with the care and attention it deserves. For more professional advice on home construction, please follow Tricon Builders — Kerala’s #1 ISO Certified Home Construction Company with over 30 years of expertise.
AISWARYA V S
Contractor | Thrissur
if any enquiry,for construction works please contact our team pH : 7012005922
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer | Thrissur
ഞങൾ കേരളം എല്ലായിടത്തും ചെയ്യുന്നുണ്ട്, ലേബഴ്സ് എല്ലാം കമ്പനി യുടെ ആണ് അവരെ work site അടുത്ത് വീട് എടുത്ത് താമസിപ്പിച്ച് പണി ചെയ്യുന്ന രീതി ആണ്... സബ് കൊടുക്കാറില്ല...24 വർഷം ആയി ഇത് വരെയും നല്ല രീതിയിൽ തന്നെയാണ് വർക് ചെയ്ത് പോരുന്നത്... എല്ലാ Client ും satisfied ആണ്
AISWARYA V S
Contractor | Thrissur
no we are doing all Kerala with our own risk .
shijith cp
Contractor | Ernakulam
no
Lenil kumar shaiju
Civil Engineer | Alappuzha
ഞാൻ All Kerala വർക്ക് ചെയ്യുന്ന ആളാണ്.. ഞാൻ ചെയ്യുന്നത് സൈറ്റിന് തൊട്ട് അടുത്തായി ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെ ഒരു ലേബർ ക്യാമ്പ് സെറ്റ് ചെയ്യുക എന്നുള്ളതാണ്... അവർ നിങ്ങളുടെ വർക്ക് പൂർത്തിയാക്കുന്നതുവരെ അവിടെത്തന്നെ ഉണ്ടാവും.. പണിക്കാർ മാറിവരും എന്നു മാത്രമേ ഉള്ളൂ.. അത് ഇപ്പോഴും ചെയ്തു കൊണ്ടേയിരിക്കുന്നു...
Aneesh Texture and painting
Painting Works | Palakkad
പറഞ്ഞത് ശരിയാണ് 80 %
Green lemon
Contractor | Ernakulam
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer | Thrissur
ഞങൾ കേരളത്തിൽ എല്ലായിടത്തും വർക്ക് ചെയ്യുന്നുണ്ട്... ലേബഴ്‌സ് റൂം എടുത്ത് താമസിപ്പിച്ചാണ് പണിയുന്നത്.. സബ് കൊടുക്കുകയല്ല...