പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം...
ഞങ്ങൾ നൽകുന്ന സേവനങ്ങൾ..
1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു...
2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു..
3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം..
4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും..
5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്..
6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്..
ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം..1800/Sft മുതൽ 3200/Sft വരെയുള്ള പാക്കേജിൽ കേരളത്തിൽ എവിടെയും..നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം..
വിശദവിവരങ്ങൾക്ക്
SHAIJU
Thingal Homes
9539996272(W)
9995534558(W)
വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം എങ്ങനെ ആണോ മണ്ണിന്റെ ഘടന. ലൂസ് സോയിൽ കണ്ടിഷൻ ആണെങ്കിൽ അല്ലെങ്കിൽ വെട്ടുക്കൽ ഉള്ള ഉറച്ച സ്ഥലം ആണെങ്കിൽ ഫൌണ്ടേഷൻ വ്യസ്ത്യസ്തം ആയിരിക്കും അതനുസരിച്ചു cost മാറിക്കൊണ്ടിരിക്കും
ലൂസ് സോയിൽ ആണെങ്കിൽ
ഒരു സോയിൽ ടെസ്റ്റ് ചെയ്യുക മണ്ണിന്റെ ഘടന മനസിലാക്കുക വരച്ചിരിക്കുന്ന പ്ലാൻ structural എഞ്ചിനീയർ കാണിച്ചു ഫൌണ്ടേഷൻ എത്തരത്തിൽ വേണം എന്ന് തീരുമാനിക്കുക. drawing അനുസരിച്ചുള്ള ( dia ഓഫ് സ്റ്റീൽ, depth, കോൺക്രീറ്റ്, ) മെറ്റീരിയൽ calculate ചെയ്‌താൽ മാത്രമേ കറക്റ്റ് എമൗണ്ട് പറയാൻ സാധിക്കു
ഉറപ്പുള്ള സ്ഥലം ആണെങ്കിൽ പ്ലാൻ വരച്ച എഞ്ചിനീയർ പറയുന്നത് അനുസരിച്ചുള്ള ഫൌണ്ടേഷൻ ( RR, beam, colum footing, ) എന്താണ് എന്നതിനെ അനുസരിച്ചു റേറ്റ് വരും,, ( structure എഞ്ചിനീയർ പ്ലാൻ കാണിച്ചുമാത്രം ഫൌണ്ടേഷൻ ചെയ്യാൻ അഭിപ്രായ പെടുന്നു )
ഇത്തരത്തിൽ ഉള്ള വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കറക്റ്റ് റേറ്റ് തരാൻ സാധിക്കുകയുള്ളു,
NB : ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു സ്വപ്നം ആണ് ഒരു വീട് 50 വർഷം എങ്കിലും മുന്നിൽ കണ്ടു വീട് വെക്കുവാൻ നിർദ്ദേശിക്കുന്നു, ഫോള്ളോ കറക്റ്റ് procedure,
SPACE 4 LIV Builders and Interiors
Contractor | Ernakulam
Rubble foundation 1.5 - 1.8 lac Footing+column Foundation 2.2-2.5 lac
Lenil kumar shaiju
Civil Engineer | Alappuzha
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം..1800/Sft മുതൽ 3200/Sft വരെയുള്ള പാക്കേജിൽ കേരളത്തിൽ എവിടെയും..നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272(W) 9995534558(W)
abcons
Civil Engineer | Ernakulam
two lakhs
renju a g
Building Supplies | Thrissur
renjeeth..mason..thara.. panni..sqft..50..rupa...99..47..48..25..17
Kochi Builders
Contractor | Ernakulam
Column footing foundation 2 Lakhs
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 3 high resolution views Wh:8075478160
PRR BUILDERS AND DEVELOPERS Pvt Ltd
Contractor | Ernakulam
വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം എങ്ങനെ ആണോ മണ്ണിന്റെ ഘടന. ലൂസ് സോയിൽ കണ്ടിഷൻ ആണെങ്കിൽ അല്ലെങ്കിൽ വെട്ടുക്കൽ ഉള്ള ഉറച്ച സ്ഥലം ആണെങ്കിൽ ഫൌണ്ടേഷൻ വ്യസ്ത്യസ്തം ആയിരിക്കും അതനുസരിച്ചു cost മാറിക്കൊണ്ടിരിക്കും ലൂസ് സോയിൽ ആണെങ്കിൽ ഒരു സോയിൽ ടെസ്റ്റ് ചെയ്യുക മണ്ണിന്റെ ഘടന മനസിലാക്കുക വരച്ചിരിക്കുന്ന പ്ലാൻ structural എഞ്ചിനീയർ കാണിച്ചു ഫൌണ്ടേഷൻ എത്തരത്തിൽ വേണം എന്ന് തീരുമാനിക്കുക. drawing അനുസരിച്ചുള്ള ( dia ഓഫ് സ്റ്റീൽ, depth, കോൺക്രീറ്റ്, ) മെറ്റീരിയൽ calculate ചെയ്‌താൽ മാത്രമേ കറക്റ്റ് എമൗണ്ട് പറയാൻ സാധിക്കു ഉറപ്പുള്ള സ്ഥലം ആണെങ്കിൽ പ്ലാൻ വരച്ച എഞ്ചിനീയർ പറയുന്നത് അനുസരിച്ചുള്ള ഫൌണ്ടേഷൻ ( RR, beam, colum footing, ) എന്താണ് എന്നതിനെ അനുസരിച്ചു റേറ്റ് വരും,, ( structure എഞ്ചിനീയർ പ്ലാൻ കാണിച്ചുമാത്രം ഫൌണ്ടേഷൻ ചെയ്യാൻ അഭിപ്രായ പെടുന്നു ) ഇത്തരത്തിൽ ഉള്ള വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കറക്റ്റ് റേറ്റ് തരാൻ സാധിക്കുകയുള്ളു, NB : ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു സ്വപ്നം ആണ് ഒരു വീട് 50 വർഷം എങ്കിലും മുന്നിൽ കണ്ടു വീട് വെക്കുവാൻ നിർദ്ദേശിക്കുന്നു, ഫോള്ളോ കറക്റ്റ് procedure,