budget Frendly ആയിട്ട് 1650 രൂപക്ക് ഫിനിഷ് ചെയ്ത് തരും. ജസ്റ്റ് നോർമൽ മോഡൽ,40 രൂപ യുടെ ടൈൽ, അഞ്ഞിലി, മഹാഗണി മരം ഒക്കെ വച്.
ഗ്രാനൈറ്റ്, teak wood, high cost ഫിറ്റിംഗ്സ് ഒന്നും പ്രതീക്ഷിക്കരുത്.
അങ്ങനെ ആണേൽ നമ്മക്ക് 2400,2650 രൂപയുടെ പ്രീമിയം പാക്കേജുകൾ ഉണ്ട്.
1900 രൂപക്കും നോർമൽ പാക്കേജ് ഉണ്ട്.
കൂടുതൽ അറിയാൻ call or whatsapp +91-7994-9752-57
Srishti Construction Group
Contractor | Malappuram
budget Frendly ആയിട്ട് 1650 രൂപക്ക് ഫിനിഷ് ചെയ്ത് തരും. ജസ്റ്റ് നോർമൽ മോഡൽ,40 രൂപ യുടെ ടൈൽ, അഞ്ഞിലി, മഹാഗണി മരം ഒക്കെ വച്. ഗ്രാനൈറ്റ്, teak wood, high cost ഫിറ്റിംഗ്സ് ഒന്നും പ്രതീക്ഷിക്കരുത്. അങ്ങനെ ആണേൽ നമ്മക്ക് 2400,2650 രൂപയുടെ പ്രീമിയം പാക്കേജുകൾ ഉണ്ട്. 1900 രൂപക്കും നോർമൽ പാക്കേജ് ഉണ്ട്. കൂടുതൽ അറിയാൻ call or whatsapp +91-7994-9752-57
Jineesh T B
Contractor | Ernakulam
ഉപയോഗിക്കുന്ന മെറ്റീരിയലിന് അനുസരിച്ചാണ് റേറ്റ് വ്യത്യസം വരുന്നത് ബഡ്ജറ്റ് ഹോം ആണെങ്കിൽ 1750 രൂപയ്ക്ക് ഞങ്ങൾ ഫിനിഷ് ചെയ്തു തരും...
Johnson Mathew
Contractor | Ernakulam
1800 രൂപ മുതൽ ആകും. ഇതിൽ കുറച്ചു ചെയ്യാമെന്ന് പറഞാൽ സൂക്ഷിക്കുക.
Sanoj P Madhavan D-Arc Designers
Civil Engineer | Ernakulam
2200 per sft
John Paul
Contractor | Ernakulam
₹2,000 per sq.ft