hamburger
Deepthy P JAIN

Deepthy P JAIN

Home Owner | Ernakulam, Kerala

1040 sq ft വീട്.(stair room ഉൾപ്പെടെ) 2 ബാത്ത് റൂ൦. എ(ത sq ft tile വേണ്ടി വരും. ലേബ൪ എ(ത വരു൦ epoxy ഉൾപ്പെടെ
likes
11
comments
9

Comments


new flooring ideas Ambru
new flooring ideas Ambru

Flooring | Ernakulam

ലേബർ അറിയണമെങ്കിൽ ടൈൽസ് size അത്യം കോൺഫോമ് ചെയ്യണം കറക്റ്റ് അളവ് കിട്ടണമെങ്കിൽ ഒരു വർക്കറേ വിളിച്ചു ആളെവ് എടുപ്പിക്കുക അപ്പോൾ നിങ്ങൾക് റൂമിൽ എത്ര ഹാളിൽ എത്ര sit out എത്ര എന്നെക്കെ കൃത്യമായി അളവ് കിട്ടുകയുള്ളു

muneer km
muneer km

Flooring | Ernakulam

tile ഏകദേശം 1500square feet. labour 40000above. tile size, cheyyunna reethi oke vech matam varum

Mukesh A
Mukesh A

Flooring | Palakkad

sqfeet 35

MEGHA SMEATON
MEGHA SMEATON

Civil Engineer | Ernakulam

contact chyth nokku

contact chyth nokku
sujith  As
sujith As

Flooring | Ernakulam

labour .90000

Vignesh Babu
Vignesh Babu

Flooring | Kottayam

full granite anel 150000 with meterial cheyyam ( granite and labour )

Accurate construction  palakkad
Accurate construction palakkad

Contractor | Palakkad

ഫുൾ വർക്ക്‌ 1700 മുതൽ 3500 വരെ ഉണ്ട് 2100 & above ഗ്യാരന്റി, വാറന്റി ഉൾപ്പെടെ ആണ് ഞങ്ങൾ ചെയ്തു കൊടുക്കുന്നത്

donnet  Joseph
donnet Joseph

Interior Designer | Ernakulam

sqft 30

dileep raju
dileep raju

Contractor | Kottayam

1.50000 lakhs full finish chaithu tharam meterial including

More like this

Rajajith s
Home Owner
പത്തനംതിട്ട ,
2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ .
അതുപോലെ ,
2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും.
comparison പറയാമോ ?

മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ
വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ .
അതുപോലെ 
കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും.
എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി
എല്ലാവരുടേയും
 അഭിപ്രായങ്ങൾ
 ആഗ്രഹിക്കുന്നു.
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store