hamburger
Darsana B R

Darsana B R

Home Owner | Kollam, Kerala

kitchen cabinet cheyyan HDF nokkiyapo pala bramds kandu. Action Tesa, green panel, greenply, ithil ethanu better brand ennu parayamo. enthenkilum suggestions undo.
likes
9
comments
23

Comments


Sayana Sawia
Sayana Sawia

Interior Designer | Ernakulam

better to not use hdf, use marine plywood with proper warranty

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

kitchen cabinet hdf onnum cheyyaruthu, ithu nashichu pokum. vellam presensil ithu veerkkan chance undu. poopal, fungus, Chithal okke pettanni varan chance undu. hdf il kitchen cheythal nashtam matrame undavu.

Sayana Sawia
Sayana Sawia

Interior Designer | Ernakulam

please contact 9288077406

ID3 INTERIORS
ID3 INTERIORS

Interior Designer | Kottayam

Use multiwood or marineplywood , because hdf's are not termite proof or water proof

BHARATH  BUILDERS
BHARATH BUILDERS

Civil Engineer | Kollam

choose marine ply only 710

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

ഇതൊന്നും ചെയ്യരുത് വെള്ളം കപറ്റുന്ന സ്ഥലമാ kitchen അത് കാരണം hdf, വീർത്തുപോകും അങ്ങനെ scroow ഇളകി ചിതൽ അരിക്കും, multiwood ചെയ്താൽ hinges scroow ഇളകും. അതിനാൽ aluminium +pvc sheet ഇടുക അതാ better con 8 3 3 0 0 4 2 0 0 1

sastha  interior exterior
sastha interior exterior

Fabrication & Welding | Palakkad

hdf മെറ്റരിയൽ കേരളത്തിലെ കാലാവസ്ഥക്ക് വീടുകളിൽ ചെയ്യാൻ പറ്റാത്ത ഒരു പ്രൊഡക്ട് ആണ് കിച്ചണിൽ ഒരിക്കലും ഒരു അനുയോജ്യമായ പ്രൊഡക്ട് അല്ല... നിങ്ങളുടെ കിച്ചൻ. ബെഡ്‌റൂം കപ്ബോർഡ്.തുടങ്ങി ഇന്റീരിയർ വർക്കുകൾ കുറഞ്ഞ വിലയിൽ ഗുണമെൽമ ഉള്ള ഇൻപോഡ്ഡ് അലൂമിനിയം പ്രൊഡക്ട് ഉപയോഗിച്ച് ഫൈബർ HPL ബോർഡ്‌ ഉപയോഗിച്ച് 15വർഷം ഗ്യാരണ്ടീയോടെ ചെയ്താൽ ഏത് ഇന്റീരിയർ മെറ്റരിയൽ വെച്ചു ചെയുന്നതിനേക്കാൾ ഭംഗിയിൽ പുതിയ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കും... കൂടുതൽ വിവരങ്ങൾ അറിയാൻ plz cl / വാട്സ്ആപ്പ്

Master Pest Expert
Master Pest Expert

Service Provider | Ernakulam

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in kollam contract working gypsum ceiling moduler kichen wood work cheyth kodukum pH 9744620231

Subin Son
Subin Son

Contractor | Kollam

greenply nallathannu


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store