കിച്ചൻ ക്യാബിനറ്റ്സ്സിനും, ബെഡ്റൂം വാർ ഡ്രോപ്സ്സിനും അലൂമിനിയം ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.പക്ഷേ, അലുമിനിയം ഒരു മെറ്റൽ ആയതുകൊണ്ട് തന്നെ അത് ഉപയോഗിക്കുമ്പോൾ കുറച്ചു സൗണ്ട് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് കൂടാതെ വെയിറ്റ് ഉള്ള വസ്തുക്കൾഎടുത്തു വെച്ച് കഴിഞ്ഞാൽ കാലക്രമേണ അലൂമിനിയം വളയുവാനും, scratch ച്ചുകൾ ഉണ്ടാകുവാനുള്ള സാധ്യതയും ഉണ്ട്.
Shan Tirur
Civil Engineer | Malappuram
kitchen cabinet aluminium cheyyunnath kond kuyappam onnum illa.. orupad veedukalk cheyyarund. ithuvare complaints onnum vannittilla
Tinu J
Civil Engineer | Ernakulam
കിച്ചൻ ക്യാബിനറ്റ്സ്സിനും, ബെഡ്റൂം വാർ ഡ്രോപ്സ്സിനും അലൂമിനിയം ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.പക്ഷേ, അലുമിനിയം ഒരു മെറ്റൽ ആയതുകൊണ്ട് തന്നെ അത് ഉപയോഗിക്കുമ്പോൾ കുറച്ചു സൗണ്ട് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് കൂടാതെ വെയിറ്റ് ഉള്ള വസ്തുക്കൾഎടുത്തു വെച്ച് കഴിഞ്ഞാൽ കാലക്രമേണ അലൂമിനിയം വളയുവാനും, scratch ച്ചുകൾ ഉണ്ടാകുവാനുള്ള സാധ്യതയും ഉണ്ട്.
Malu Shyam
Home Owner | Alappuzha
ഒരു കുഴപ്പവുമില്ല
INTARC Builders
Interior Designer | Thiruvananthapuram
ഞങ്ങൾ ഒരുപാട് പേർക്ക് ഇപ്പോൾ ചെയ്‌തു കൊടുത്തിട്ടുണ്ട്
abhilash ka
Contractor | Ernakulam
can u send number please
Carmelite Homes P LTD
Civil Engineer | Thiruvananthapuram
No problem
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
വലിയ drawbacks ഒന്നും പറയാനില്ല, പിന്നെ economic ആണ്.
Arun K
Home Owner | Thiruvananthapuram
thanks for the feedbacks👍
INTARC Builders
Interior Designer | Thiruvananthapuram
please cheak message box
shijin kumar shijin kumar
Interior Designer | Thiruvananthapuram