Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Manu G
Home Owner | Kollam, Kerala
₹2,500,000 - ₹4,000,000
Labour Only
കണ്ണൂർ കല്ല് ഉപയോഗിച്ച് വീട് വാക്കാനാണ് ഉദ്ദേശിക്കുന്നത്. കല്ലുകെട്ട്, ഫിനിഷ് വർക്ക് ചെയ്യാൻ വേണ്ടിയാണ്.
0
0
More like this
Leodas Y Lopez
Contractor
2000 Sq.Ft. രണ്ടു നില വീട് interior ഡിസൈൻ ചെയ്തു വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ അറിയിക്കുക
₹500,000 - ₹800,000
Labour Only
S Jio Jio
Home Owner
Sqft ലേബർ വർക്ക് ചെയ്യാൻ താല്പര്യമുള്ള എക്സ്പീരിയൻസ് ayitulla കോൺട്രാക്ടർ ഉണ്ടേൽ നമ്പർ ഷെയർ ചെയ്യു Thiruvanathapuram
SHIRAS SHIRAS
Home Owner
പണ്ട് കാലത്ത് നല്ല തിളക്കമുള്ള സിമന്റ് ഫ്ളോറിങ് ചെയ്യുമായിരുന്നു. അതിന് എന്തെല്ലാം ആണ് ഉപയോഗിക്കേണ്ടത്.1000sqf വീട് ഇതു പോലെ ഗ്ലോസി ഫിനിഷ് സിമന്റ് ഫ്ലോർ ചെയ്യാൻ ആരങ്കിലും ഉണ്ടോ
prasad prasad
Mason
ഉടനെ വർക്ക് ചെയ്യാൻ പറ്റണം
₹50,000
Labour Only
S Jio Jio
Home Owner
Sqft ലേബർ വർക്ക് ചെയ്യാൻ താല്പര്യമുള്ള എക്സ്പീരിയൻസ് ayitulla കോൺട്രാക്ടർ ഉണ്ടേൽ നമ്പർ ഷെയർ ചെയ്യു Thiruvanathapuram
Sneha Nishanth
Home Owner
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
Vishnu Gopalakrishnan
Civil Engineer
ഇന്റീരിയർ വർക്ക് ചെയ്യാൻ ലേബഴ്സിനെ വേണം
Santhosh f
Home Owner
കൊല്ലം ടൗണിൽ വീടിന്റെ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ പണിയറിയാവുന്ന എക്സ്പീരിയൻസ് ഉള്ള മേശിരിമാരെ ആവശ്യമുണ്ട് കൊല്ലം ടൗണിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർ contact ചെയ്യുക
₹1,000 - ₹1,100
Labour Only
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്‌റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
prasanth prasannan
Home Owner
ഈ വീടിനു റൂഫിങ് (ട്രെസ്സ് വർക്ക് )ചെയ്യാൻ ആഗ്രഹിക്കുന്നു, അനുയോജ്യവും ഭംഗിയുള്ളതുമായ ഡിസൈൻ കിട്ടുമോ?
arjun mj
Home Owner
ജിപ്സം വർക്ക് ചെയ്യാൻ താല്പര്യം ഉണ്ട് 400sqfr G Bord ഇൽ ചെയ്യിതു തരാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യുക ഡിസൈൻ ഉൾപ്പെടെ sqft 65 ആണ് എന്റെ ബഡ്ജറ്റ്
₹65 per sqft
Labour Only
Join the Community to
start finding Ideas &
Professionals