hamburger
Rahul Kh

Rahul Kh

Home Owner | Thrissur, Kerala

1500 sqft veedu ഇന്റീരിയർ അടക്കം (furniture വേണ്ട ) ചെയ്യാൻ തൃശൂർ ജില്ലയിൽ എത്ര cost ആവും?
likes
7
comments
28

Comments


Vasthu Kshethra
Vasthu Kshethra

Civil Engineer | Thrissur

വാസ്തു ക്ഷേത്ര ബിൽഡേഴ്സിന്റെ ഓണം ഓഫർ..ചിങ്ങ മാസത്തിൽ വീട് പണി തുടങ്ങുന്നവർക്ക് 2 വർഷത്തെ മൈന്റ്നിൻസ് തികച്ചും സൗജന്യം, വീടുപണി പൂർത്തിയായ ഡേറ്റ് മുതൽ അടുത്ത രണ്ടു വർഷത്തേക്ക് എല്ലാവിധ മൈന്റൈൻസുകളും തികച്ചും സൗജന്യമായി തീർത്തു നൽകുന്നതാണ്. പണി തുടങ്ങുന്നതിനു മുൻപ് പ്ലാൻ പൂർത്തിയാക്കി പഞ്ചായത്ത് ,മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പെർമിറ്റും തികച്ചും സൗജന്യമായി എടുത്തു നൽകുന്നു .( ഗവർമെന്റ് ഫീസ് ഒഴികെ ) 1899/ sqft - സിൽവർ 2049 / sqft - ഗോൾഡൻ 2249 / sqft - പ്രീമിയം 2499 / sqft - അൾട്രാ പ്രീമിയം കൂടാതെ കേരള സർക്കാരിന്റെ ലൈഫ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി, ( സാധാരണക്കാർക്ക് വേണ്ടിയുള്ള ) 1749 / sqft വീടുകളും വാസ്തു ക്ഷേത്ര ചെയ്തുവരുന്നു . കൂടാതെ എല്ലാവിധ മെറ്റീരിയൽസുകളും കസ്റ്റമേഴ്സിനു തന്നെ സെലക്ട് ചെയ്യാവുന്നതാണ് , പ്രധാന വാതിൽ , സാനിറ്ററി, ടൈൽസ് , കമ്പി ,സിമന്റ്, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് ഐറ്റംസ് ,,,,,,,,,,,,,,,,,, etc, തുടങ്ങിയ വീടുപണിയുടെ ഓരോ ഘട്ടത്തിലും വേണ്ട മെറ്റീരിയൽസ് കസ്റ്റമേഴ്സിന് തന്നെ സെലക്ട് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വാസ്തു ക്ഷേത്രയുമായി ഔർ SERVICE'S പെർമിറ്റ്‌ പ്ലാൻ എസ്ടിമേഷൻ സൂപ്പർവിഷൻ കൺസ്ട്രക്ഷൻ ആൻഡ് ഇന്റീരിയർ കോൺട്രാക്ട് ഹോം ലോൺസ്

Mak Designs
Mak Designs

Interior Designer | Malappuram

28,50,000

Arccom  Builders Pvt Ltd
Arccom Builders Pvt Ltd

Architect | Ernakulam

Check this awesome portfolio of Arccom Builders Pvt Ltd from Ernakulam!. https://koloapp.in/pro/dearcbuilders-architects

MEGHA SMEATON
MEGHA SMEATON

Civil Engineer | Ernakulam

contact chyth nokku

contact chyth nokku
Manoj  kk
Manoj kk

Civil Engineer | Idukki

building permit plan elevation construction and interior design

Manoj  kk
Manoj kk

Civil Engineer | Idukki

9995572471 all Kerala building construction and interior designer

Manoj  kk
Manoj kk

Civil Engineer | Idukki

sqft rate with interior 2100

Md  Aadil
Md Aadil

Carpenter | Ernakulam

coll me sir

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

3D elavation Design കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കുന്നു _7561858643

The  Cascade
The Cascade

Civil Engineer | Thiruvananthapuram

Approx 31 lakh ആവും മീഡിയം ക്വാളിറ്റിയിൽ ചെയ്യാൻ. cement solid block ഉപയോഗിച്ച് ചെയ്തെടുക്കാം. ക്വാളിറ്റിയും മറ്റീരിയലും മാറുന്നതനുസരിച്ച് റേറ്റ് വ്യത്യാസം വരും. എന്നെ ബന്ധപ്പെട്ടാൽ കൂടുതൽ ഡിസ്കസ് ചെയ്യാം. 9645047777

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store