3D എലിവേഷൻ ഡിസൈൻ ചാർജ് അതിന്റെ Work load, Client Requirments, Design complexity, Quality എന്നിവയെ ആശ്രയിച്ചിരിക്കും.
ഇത് സ്‌ക്വയർ ഫീറ്റുമായി ബന്ധപ്പെടുത്തി പറയാനാകില്ല.
ചിലപ്പോ ഏരിയ കുറവാണെങ്കിലും ഡിസൈൻ heavy ആയിരിക്കും. ചിലപ്പോ നേരെ തിരിച്ചും.
മിനിമം 3 വ്യൂസ് തരുന്നവരെ സമീപിക്കുക (front & 2 side angles). ഡിസൈൻ മാത്രം നോക്കാതെ Usability കൂടെ പരിഗണിക്കുക.
Shiju Francis
3D & CAD | Kollam
3D എലിവേഷൻ ഡിസൈൻ ചാർജ് അതിന്റെ Work load, Client Requirments, Design complexity, Quality എന്നിവയെ ആശ്രയിച്ചിരിക്കും. ഇത് സ്‌ക്വയർ ഫീറ്റുമായി ബന്ധപ്പെടുത്തി പറയാനാകില്ല. ചിലപ്പോ ഏരിയ കുറവാണെങ്കിലും ഡിസൈൻ heavy ആയിരിക്കും. ചിലപ്പോ നേരെ തിരിച്ചും. മിനിമം 3 വ്യൂസ് തരുന്നവരെ സമീപിക്കുക (front & 2 side angles). ഡിസൈൻ മാത്രം നോക്കാതെ Usability കൂടെ പരിഗണിക്കുക.
Nikul Sabu
3D & CAD | Idukki
Exterior and Interior 3D Visualisation, please contact for more details 8157881409
ameen k
Civil Engineer | Malappuram
dm for details
Pranav Raman
Civil Engineer | Ernakulam
contact 9744749874
Mubassir ck
Architect | Malappuram
വീട് പണി തുടങ്ങുന്നതിനു മുൻപ് for 3d design http://api.whatsapp.com/send?phone=918606383713&text=👋🏻
Subin Lal
Carpenter | Malappuram
Exterior design: 3d view,elevation, section ,detail drawing , working drawing - Interior design :(3d view&detail drawings) Total Sqft rate: 65
Subin Lal
Carpenter | Malappuram
single view 4000
Haneen Nazeer
Contractor | Malappuram
Limited time offer💌 കുറഞ്ഞ നിരക്കിൽ 3D cheythu നൽകുന്നു.. 8089826937 https://wa.me/message/VD2ZGDKR4Q3VI1
Architect Trren
Content Creator | Ernakulam
3D architecture Elevation ചെയ്തു കൊടുക്കുന്നു 15+ Experience ഉള്ള Architects ഡിസൈൻ ചെയ്യുന്നു. നിങ്ങൾ പറയുന്നതാണ് റേറ്റ് Mob:8136818044
Sreeshma Tm
Civil Engineer | Kozhikode
Vedente video ittalo plan varch theruoo