hamburger
mr s

mr s

Home Owner | Kannur, Kerala

1000 sqft marble 4 റൂമിൽ ചെയ്യാന്നുള്ള work sqft 40 skirting molding sqft 45 ആണെകിൽ മൊത്തം എത്രയാവും? skirting sqft എങ്ങിനെ calculate ചെയ്യും?
likes
2
comments
7

Comments


Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

skirting and moulding charges running feet charge അണ് charge വാങ്ങുന്നത്.

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

skerting.. sqf. അല്ല. running feet ആണ്.

MURALI  TP
MURALI TP

Flooring | Kozhikode

പിന്നെ പണിക്കാർ ആരും സ്കേറ്റിംഗ് സ്ക്വയർ ഫീറ്റിൽ അളക്കൽ ഇല്ലഎഴുതിയത് തെറ്റിപ്പോയതായിരിക്കും

MURALI  TP
MURALI TP

Flooring | Kozhikode

നിങ്ങളുടെ റൂമിന്റെ നീളം വീതിയും നിങ്ങളെ മാർബിൾ ഫിറ്റ് ചെയ്തതിന്റെ സ്ക്വയർ ഫീറ്റ് മനസ്സിലാവും പിന്നെ ടൈൽ മാർബിൾ പല ആളുകൾക്കും പല റൈറ്റ് ആണ് അത് നമ്മൾ അങ്ങനെ കാൽക്കുലേറ്റ് ചെയ്യാൻ കഴിയില്ല

MURALI  TP
MURALI TP

Flooring | Kozhikode

സ്കേറ്റിംഗ് അളക്കുക റണ്ണിംഗ് ഫൂട്ടിലാണ് 40 പ്ലസ് 45 രൂപയാകും സ്കേറ്റിങ്ങിനു 40 മോൾഡിങ് 45=85

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

sqft അല്ല അളക്കുന്നത്, ഒരു foot നീളം ഇത്ര rate അങ്ങിനെയാണ് calculate ചെയ്യുന്നത് example, oru റൂമിന് skirting 12 feet നീളത്തിൽ ചെയ്താൽ 12 feet *45 .

mr s
mr s

Home Owner | Kannur

skirting sqft എങ്ങിനെ calculate ചെയ്യും?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store